Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ട്രാൻസ്പോർട്ട് ഏജൻസിയുടെ കെടുകാര്യസ്ഥതയിൽ വലഞ്ഞ വൃദ്ധ ദമ്പതികൾ
Friday, June 10, 2022 10:22 PM IST
ന്യൂഡൽഹി: വീട്ടുസാധനങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്ന ട്രാൻസ്പോർട്ട് ഏജൻസിയുടെ കെടുകാര്യസ്ഥതയിൽ വലഞ്ഞ വൃദ്ധദമ്പതികളുടെ കഥയാണ് ഡൽഹിക്കടുത്തുള്ള ഫരീദാബാദിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്.
2021 ഡിസംബർ 3-ന് ഫരിദാബാദിൽ നിന്നും എറണാകുളത്ത് കാക്കനാടുള്ള മകന്റെ അഡ്രസിലേക്ക് ന്യൂ ഇന്ത്യാ പാക്കേഴ്സ് മുഖാന്തിരം അയച്ച വീട്ടുസാധനങ്ങൾ നിരവധി പരാതികൾക്കൊടുവിൽ അഡ്രസിൽ എത്തിച്ചേരാനെടുത്ത സമയം കേവലം 6 മാസവും 6 ദിവസവും !
ഫരിദാബാദിൽ താമസിച്ചിരുന്ന പന്തളം സ്വദേശികളായ 68 വയസുകാരൻ രാജേന്ദ്രനും ഭാര്യ വസന്തയുമാണ് ന്യൂ ഇന്ത്യാ പാക്കേഴ്സ് എന്ന സ്ഥാപനത്തിലൂടെ വീട്ടുസാധനങ്ങൾ അയച്ചിട്ട് സമയത്ത് അവ കിട്ടാതെ വേവലാതിപ്പെട്ട ദമ്പതികൾ.
ഉടുതുണിക്ക് മറുതുണിയില്ലാതെ അഞ്ചു മാസങ്ങൾ കാത്തിരുന്ന അവർ വീണ്ടും കഴിഞ്ഞ മാസം ഫരീദാബാദിൽ തിരിച്ചെത്തി ഫരിദാബാദ് പോലീസ് സ്റ്റേഷനിൽഎഫ്ഐആർ കൊടുത്തുവെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലന്നു ദമ്പതികൾ പറഞ്ഞു. ഒരു ജീവിതകാലം മുഴുവൻ സ്വരുക്കൂട്ടിയത് പെട്ടെന്ന് ഇല്ലാതാവുന്ന അവസ്ഥ.
ഇങ്ങനെ ഒരു വിധി ആർക്കും ഉണ്ടാവരുതേയെന്ന പ്രാർത്ഥനയിൽ കഴിയുമ്പോഴാണ് സുഹൃത്തായ ഷേർളി രാജനുo, BPD കേരള അനിൽ ടി കെയും കണ്ടുമുട്ടുന്നതും. അതും പ്രകാരം വിജിലൻസിലെ ശ്രീ ജോസഫ് കുവാക്കൽ സാറുമായി വിവരങ്ങൾ പങ്കു വച്ചത്. തുടർന്ന് ഫരീദാബാദ് കമ്മീഷണർ ഓഫീസുമായി ബന്ധപ്പെട്ട് ഹരിയാന ഐജിപി ശ്രീ സതീഷ് ബാലന് നേരിട്ട് പരാതി ബോധിപ്പിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ശക്തമായ ഇടപെടലുകൾക്കൊടുവിൽ ഇന്നലെ വീട്ടു സാധനങ്ങളെല്ലാം തിരികെക്കിട്ടിയ സന്തോഷം പങ്കു വയ്ക്കുമ്പോഴും സഹായ ഹസ്തം നീട്ടിയ ഷേർളി രാജൻ, BPD KERALA അനിൽ ടി കെ, ജോസഫ് കുവാക്കൽ , സാജു , അൽഫോൻസ് കണ്ണന്താനം Sr.സായൂജ്യ CMC ഡൽഹി എന്നിവരെ മനസിൽ സ്തുതിക്കുകയാണ് ഫരിദാബാദിലെ മുതിർന്ന പൗര ദമ്പതികൾ.
ഇനി ചെറിയ ലാഭത്തിനുവേണ്ടി ഓൺലൈൻ വഴി തട്ടിപ്പിന് ഇടയാ ആവാനുള്ള സാഹചര്യം മലയാളികൾക്ക് ഉണ്ടാവരുതെന്ന് ബി പി ഡി കേരള ചെയർമാൻ അനിൽ ടി കെ പറയുകയുണ്ടായി.
ജനക്പുരി മാർ ഗ്രിഗോറിയോസ് യുവ ജനപ്രസ്ഥാനം സമ്മാന കൂപ്പൺ പുറത്തിറക്കി
ന്യൂഡൽഹി: ജനക്പുരി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ സെന്റ് ഗ്രിഗോറിയോസ് യ
രവീന്ദ്രൻ മാസ്റ്ററുടെ സ്മരണാർത്ഥം ആനന്ദഭവനം പൂർത്തീകരിക്കുമെന്ന് ശോഭനാ രവീന്ദ്രൻ
ന്യൂഡൽഹി: സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ അഭിലാഷമായി
പെരുന്നാളിന് കൊടിയേറി
ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രൽ പെരു
ഡിഎംഎയുടെ രവീന്ദ്ര സംഗീതം ശനിയാഴ്ച
ന്യൂഡൽഹി: ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം പോലെ മലയാളിക്ക
രാമായണ പാരായണം
ന്യൂഡൽഹി: ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ആഭിമുഖ്യത്തിൽ രാമായണ
മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ക്രിസ്
വിദ്യാര്‍ഥികളെ അനുമോദിച്ചു
ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയില്‍ നൂറു ശതമാനം വിജയം
ജനക്പുരി സെൻറ് തോമസ് ഇടവകയിലെ തിരുനാളിന് കൊടിയേറ്റി
ന്യൂഡൽഹി: ജനക്പുരി സെൻറ് തോമസ് സീറോ മലബാർ ഇടവകയിൽ തിരുനാ
കേരള സ്കൂൾ വികാസ്പുരിക്ക് 100 മേനി വിജയം
ന്യൂഡൽഹി: പ്ലസ്ടു പരീക്ഷയിൽ ഇത്തവണയും കേരള സ്കൂൾ വികാസ്പുരി 1
ജനക്പുരി സെന്റ് തോമസ് ചർച്ചിൽ തിരുനാൾ 24 ന്
ന്യൂഡൽഹി : ജനക്പുരി സെന്റ് തോമസ് സീറോ മലബാർ ഇടവകയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമ
സൂര്യകിരണിന് ആദരം
ന്യൂഡൽഹി: മലയാളം ടെലിവിഷൻ ചാനലുകളിലൂടെ പ്രശസ്തനായ മാസ്റ്റർ സൂര്യകിരണിനെ എറണാകുളം
ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ഡൽഹിക്ക് പുതു സാരഥികൾ
ന്യൂഡൽഹി : ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡ
നോർത്തേണ്‍ റീജണ്‍ കാർമെലൈറ്റ് മീറ്റ് സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ കർമലീത്ത മഞ്ഞുമ്മൽ പ്രോവിൻസ് വൈദികരുടെ
നജഫ്ഗഡ് ക്ഷേത്രത്തിൽ രാമായണ മാസാചരണം
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ജൂലൈ 1
’പ്രവാസി രത്ന’ അവാർഡിന് അപേക്ഷിക്കാം
ന്യൂഡൽഹി: വേൾഡ് എൻആർഐ കൗണ്‍സിൽ വിവിധ മേഖകളിൽ നൽകുന്ന പ്രവാ
മാത്യു ജോർജ് അന്തരിച്ചു
ന്യൂഡൽഹി: എടത്വ പാണ്ടങ്കരി നെല്ലിക്കുന്നത്ത് വീട്ടിൽ പരേതനായ
നജഫ്ഗഡ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ശനിയാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ജൂലൈ 9
കിക്ക് ബോക്സിംഗ് ചാന്പ്യൻഷിപ്പ് ജേതാക്കളെ ഡിഎംഎ അനുമോദിച്ചു
ന്യൂഡൽഹി: ഉസ്ബാക്കിസ്ഥാനിൽ നടന്ന അന്താരാഷ്ട്ര കിക്ക് ബോക്സിംഗ് ചാന്പ്യൻഷിപ്പ് ജ
ഗുരുഗ്രാം സെക്ടർ-21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ജൂലൈ 8ന്
ന്യൂഡൽഹി: ഗുരുഗ്രാം സെക്ടർ-21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ 17-ാമ
വിരമിച്ച ഇൻസ്പെക്ടർ പി.പി ശ്യാമളന് എറണാകുളം കൂട്ടായ്മയുടെ സ്നേഹോപഹാരം
ന്യൂഡൽഹി: ഡൽഹി പോലീസ് സേനയിൽ നിന്നും ജൂണ്‍ 30നു വിരമിച്ച ഇൻസ്പെക്ടർ പി.പി. ശ്യാ

ജി. ശിവശങ്കരന്റെ കലിയുഗ കർണൻ പ്രകാശനം ചെയ്തു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ ആഭിമു
ഗുരു ദ്രോണാചാര്യ ബാലഗോകുലം വാർഷികാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു
ന്യൂഡൽഹി: ഗുരുഗ്രാമിലെ ഗുരു ദ്രോണാചാര്യ ബാലഗോകുലത്തിന്റെ രണ
വിശുദ്ധ തോമാശ്ലീഹായുടെ ദുഖ്റോനോ പെരുന്നാൾ ആഘോഷിച്ചു
നുഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക
മുതിർന്നവരെ ആദരിച്ചു
ന്യൂഡൽഹി: സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവ
ഡൽഹി മലയാളി അസോസിയേഷന്റെ ജനറൽ കൗണ്‍സിൽ യോഗം ഞായാറാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ പ്രത്യേക ജനറൽ കൗണ്‍സിൽ
റവ. ഫാ. തോമസ് വർഗീസ് (ജിജോ പുതുപ്പള്ളി) അച്ചന് യാത്രയയപ്പ് നൽകി
നൃുഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് ഇടവകയിലെ വികാരി റവ. ഫാ.
ഗുരു ദ്രോണാചാര്യ ബാലഗോകുലം വാർഷികാഘോഷവും കുടുംബ സംഗമവും ജൂലൈ മൂന്നിന്
ന്യൂഡൽഹി: ഗുരുഗ്രാമിലെ ഗുരു ദ്രോണാചാര്യ ബാലഗോകുലത്തിന്റെ രണ്ടാമത് വാർഷികാഘോഷങ്ങ
ദിൽഷാദ് ഗാർഡൻ യുവജനപ്രസ്ഥാനം പ്രവർത്തനോദ്ഘാടനം
ന്യൂഡൽഹി: ദിൽഷാദ് ഗാ൪ഡൻ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് ഇടവകയിലെ യുവജനപ്രസ്ഥാന
ഗുരുദേവ പൂജയും പ്രാർത്ഥനയും ജൂലൈ മൂന്നിന്
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്ര, ഡൽഹിയുടെ ദ്വാരക സെക്ടർ 7-ലെ ശ്രീനാരായണ ഗുരു ആത്മീയ
സാമൂഹ്യ സേവനത്തിനുള്ള അവാർഡ് ഏറ്റുവാങ്ങി
ഡൽഹി: ലോകോത്തര കായിക താരം ദീപ മല്ലിക്കിൽ നിന്നും സാമൂഹ്യ സേവനത്തിനുള്ള അവാർഡ് ഡ
ഡിഎംഎ വെബിനാർ ജൂൺ 26 ന്
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ "നല്ല മാനസികാരോഗ്യം എങ്ങനെ നി
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ഞായറാ
ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ യോഗാ സംഘടിപ്പിച്ചു
ന്യൂഡൽഹി: ഭാരതം ലോകത്തിനു നൽകിയ പൗരാണിക ആരോഗ്യപരിപാലന സന
ഡിഎംഎയുടെ നേതൃത്വത്തിൽ യോഗാചരണം ആർകെ പുരത്ത്
ന്യൂഡൽഹി: അന്താരാഷ്ട്ര യോഗാദിനമായ ജൂണ്‍ 21 ചൊവ്വാഴ്ച രാവിലെ ഏ
പി.എ.മാത്യു അന്തരിച്ചു
ന്യൂഡൽഹി: ഡൽഹി 213/3rd floor. dekka വില്ലേജിൽ താമസിക്കുന്ന പി.എ.മാത്യു(67) അന്ത
വോൾഗ വാസ് അന്തരിച്ചു
ന്യൂഡൽഹി: ആലപ്പുഴ തത്തംപള്ളി വാർഡ് വാസ് വില്ല പരേതനായ വാസി
മാനുവൽ മലബാർ ജ്വല്ലേഴ്സ് ഉടമ മാനുവലിന്റെ പിതാവ് വർക്കി ചെറിയാൻ അന്തരിച്ചു
ന്യൂഡൽഹി: മാനുവൽ മലബാർ ജ്വല്ലേഴ്സ് ഉടമ മാനുവലിന്റെ പിതാവ് ഹൗ
ഷാജികുമാറിന്റെ കവിത സമാഹാരം പ്രകാശനം ചെയ്തു
ന്യൂഡൽഹി: ഡിഎംഎ ആർകെ പുരം ഏരിയ സെക്രട്ടറി ഒ. ഷാജികുമാറിന്റ(
ട്രാൻസ്പോർട്ട് ഏജൻസിയുടെ കെടുകാര്യസ്ഥതയിൽ വലഞ്ഞ വൃദ്ധ ദമ്പതികൾ
ന്യൂഡൽഹി: വീട്ടുസാധനങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്ന ട്രാൻസ്പോർട്ട് ഏജൻസിയുടെ കെ
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ശനിയാഴ്ച്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ച്ച (11-06-2022) ര
ബിപിഡി കേരളയുടെ സ്ത്രീജ്വാല ഹെയർ ബാങ്ക് ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: കാൻസർ രോഗശമനത്തിനായി കീമോതെറാപ്പി ചെയ്തശേഷം തല
ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഇനി കൽപ വൃക്ഷവും
ന്യൂഡൽഹി: ലോക പരിസ്ഥിതി ദിനത്തിൽ നട്ടു നനച്ച കേരളത്തിന്റെ കൽ
ആയാ നഗർ സെന്റ് മേരീസ് ദേവാലയത്തിൽ മലയാള ഭാഷാ പഠന ക്ലാസ്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെയും ആയാ നഗർ സെന്റ് മേരീ
ഡൽഹി ശ്രീനാരായണ കേന്ദ്രത്തിനു പുതിയ സാരഥികൾ
ന്യൂഡൽഹി: ഡൽഹി ശ്രീനാരായണ കേന്ദ്രത്തിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി എൻ. അ
ഡിഎംഎ സെമിനാർ
ന്യൂഡൽഹി: "കൊമേഴ്സ് ബിരുദ ധാരികളുടെ പ്രഫഷണൽ ലോകത്തേക്കൊരു സഞ്ചാരം' എന്ന വിഷയത്ത
ലോക പരിസ്ഥിതി ദിനം ആചരിച്ചു
നൃൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക യുവജനപ്രസ്ഥാനത്തിന
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച
ന്യൂ ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തി
ഡിഎംഎ സെമിനാർ ശനിയാഴ്ച്ച
ന്യൂഡൽഹി: കൊമേഴ്സ് ബിരുദധാരികളായ യുവജനങ്ങളുടെ ജോലി സംബന്ധമായ കാര്യങ്ങൾക്ക് പ്രത
ഡിഎംഎ ജനറൽ കൗൺസിൽ യോഗം മേയ് 22 ന്
ന്യൂ ഡൽഹി : ഡൽഹി മലയാളി അസോസിയേഷന്റെ പ്രത്യേക ജനറൽ കൗൺസിൽ യോഗം മേയ് 22 നു (ഞായർ
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു
Latest News
സ്വർണ വില കൂടി
പ്രിയാ വര്‍ഗീസിന്റെ നിയമനം; നിര്‍ണായക രേഖകള്‍ പുറത്ത്
ദേശീയ പതാക പിഴുതെറിഞ്ഞു; ഒരാള്‍ കസ്റ്റഡിയില്‍
'മഹാസഖ്യ സര്‍ക്കാരിന് ആശംസകള്‍..'; തേജസ്വിയെ സന്ദര്‍ശിച്ച് യെച്ചൂരി
ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

State & City News
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്
മൊത്തം വ്യാജം! പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ
മിലനെ കാണാൻ "വെള്ളം' മുരളിയെത്തി
17 സംസ്ഥാനങ്ങൾ, 15,000 കിലോമീറ്റർ; ബുള്ളറ്റുമായി അംബിക കൊച്ചിയിൽ
വടക്കേ ഇന്ത്യൻ ടൂർ പാക്കേജിൽ ഇനി വാഗമണും

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top