ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ഇ​നി ക​ൽ​പ വൃ​ക്ഷ​വും
Monday, June 6, 2022 8:08 PM IST
പി.​എ​ൻ. ഷാ​ജി
ന്യൂ​ഡ​ൽ​ഹി: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ന​ട്ടു ന​ന​ച്ച കേ​ര​ള​ത്തി​ന്‍റെ ക​ൽ​പ വൃ​ക്ഷ​വും ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ർ​കെ പു​ര​ത്തെ സാം​സ്കാ​രി​ക സ​മു​ച്ച​യ അ​ങ്ക​ണ​ത്തി​ൽ ഇ​നി വ​ള​രും.

പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി കെ​ജെ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ചാ​ണ​ക​പ്പൊ​ടി​യും വെ​ള്ള​വു​മൊ​ക്കെ മി​ശ്രി​ത​മാ​ക്കി തൂ​വി​യ ത​ട​ത്തി​ലാ​ണ് തെ​ങ്ങി​ൻ തൈ ​ന​ട്ട​ത്. ഡ​ൽ​ഹി​യി​ലെ കാ​ലാ​വ​സ്ഥ തെ​ങ്ങു വ​ള​രാ​ൻ അ​നു​യോ​ജ്യ​മാ​ണോ​യെ​ന്ന​തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് ഡി​എം​എ​യു​ടെ മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​നാ​യ ആ​ർ​ജി കു​റു​പ്പ് പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​ണി​ക​ണ്ഠ​ൻ കെ.​വി, രാ​ഘു​നാ​ഥ​ൻ നാ​യ​ർ കെ ​ജി, ട്ര​ഷ​റ​ർ ജോ​സ് മാ​ത്യു, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ പി ​എ​ൻ ഷാ​ജി, ജോ​യി​ന്‍റ് ഇ​ന്‍റെ​ർ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​നാ ര​മ​ണ​ൻ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ബി​ജു ജോ​സ​ഫ്, സു​ജാ രാ​ജേ​ന്ദ്ര​ൻ, അ​നി​ലാ ഷാ​ജി, ന​ളി​നി മോ​ഹ​ൻ, മാ​നേ​ജ​ർ ജോ​ണി മ​ത്താ​യി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.