Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
അഞ്ചാമത് എയ്ൽസ്ഫോർഡ് തീർഥാടനം മേയ് 28 ശനിയാഴ്ച; വിപുലമായ ഒരുക്കങ്ങൾ
Thursday, May 26, 2022 11:51 PM IST
എയ്ൽസ്ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അഞ്ചാമത് എയ്ൽസ്ഫോർഡ് മരിയൻ തീർഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മേയ് 25 ശനിയാഴ്ച രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാന്പിക്കൽ പിതാവിന്റെ ആത്മീയ നേതൃത്വത്തിൽ നടക്കുന്ന വിശ്വാസതീർഥാടനത്തിലും തിരുന്നാൾ തിരുക്കർമങ്ങളിലും രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധി വിശ്വാസികളെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. ലണ്ടൻ റീജണിലെ മിഷനുകളും ഇടവകകളും കേന്ദ്രീകരിച്ചു തീർഥാടനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.
ഇംഗ്ലണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയൻ തീർഥാടനകേന്ദ്രമാണ് എയ്ൽസ്ഫോർഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ വിശുദ്ധ ഭൂമിയും ലോകമെന്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ൽസ്ഫോർഡ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപെട്ടു നിൽക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയിൽ ബ്രിട്ടനിലെ സുറിയാനി ക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി.
മേയ് 28 ശനിയാഴ്ച ഉച്ചക്ക് 12ന് അഭിവന്ദ്യ മാർ ജോസഫ് സ്രാന്പിക്കൽ തീർഥാടന പതാക ഉയർത്തുന്നതോടുകൂടി തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. തുടർന്ന് രൂപതയിലെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ എയ്ൽസ്ഫോർഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ കർമ്മലമാതാവിനെയും സംവഹിച്ചുകൊണ്ടുള്ള കൊന്തപ്രദിക്ഷണം നടക്കും. ഉച്ചക്ക് 1.20 ന് വിശുദ്ധ കുർബാനക്ക് മുന്നോടിയായിട്ടുള്ള പ്രദിക്ഷണത്തിൽ കർമ്മലമാതാവിന്റെ സ്കാപുലർ ധരിച്ച പ്രസുദേന്തിമാരും, അൾത്താരബാല·ാരും, വൈദികരും അഭിവന്ദ്യ പിതാവും പങ്കുചേരും. തുടർന്ന് പ്രസുദേന്തി വാഴ്ചയും അതിനു ശേഷം തീർത്ഥാടനത്തിന്റെ ഒൗദ്യോഗികമായിട്ടുള്ള ഉദ്ഘാടനവും നടക്കും. അഭിവന്ദ്യ പിതാവിനോടൊപ്പം എയ്ൽസ്ഫോർഡ് പ്രയറി പ്രിയോർ റവ. ഫാ. ഫ്രാൻസിസ് കെംസ്ലി, രൂപതയിലെ വികാരി ജനറാൾമാർ എന്നിവർ തീർത്ഥാടനത്തിന്റെ തിരി തെളിയിക്കും.
ഉച്ചക്ക് 1.30ന് അഭിവന്ദ്യ മാർ ജോസഫ് സ്രാന്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവമായ തിരുനാൾ കുർബാന നടക്കും. സ്വർഗാരോപിതമാതാവിന്റ ഗ്രോട്ടോയ്ക്ക് മുൻപിൽ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലായിരിക്കും വിശുദ്ധ കുർബാന അർപ്പിക്കുക. രൂപതയുടെ എല്ലാ റീജണിനുകളിൽനിന്നും വിശ്വാസികൾക്കൊപ്പം എത്തുന്ന വൈദികർ തിരുക്കർമ്മങ്ങൾക്ക് സഹകാർമ്മികരാകും. വിശുദ്ധകുർബാനക്കു ശേഷം വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകന്പടിയോടുകൂടി കർമ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുനാൾ പ്രദിക്ഷണം നടക്കും. പ്രദിക്ഷണത്തിന്റെ ഒടുവിൽ ഓപ്പണ്‍ പിയാസയുടെ മുന്നിൽ പ്രത്യകം തയാറാക്കിയ കുരിശുംതൊട്ടിയിൽ സമാപനശീർവാദം നടക്കും. തീർഥാടകർക്ക് എല്ലാ വർഷവും നൽകിവരാറുള്ള കർമ്മലമാതാവിന്റെ ഉത്തരീയം പ്രദിക്ഷണത്തിനുശേഷം വിതരണം ചെയ്യുന്നതാണ്. തുടർന്ന് തീർത്ഥാടകരായി എത്തിയിട്ടുള്ള എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
തീർഥാടനത്തോടനുബന്ധിച്ചു തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, മുടി എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തീർഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് പാർക്കിംഗ് അറ്റൻഡർമാരുടെ നിയന്ത്രണത്തിൽ വിശാലമായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ രാവിലെ 10 മണി മുതൽ മിതമായ നിരക്കിൽ ലഘുഭക്ഷണശാലയും ക്രമീകരിച്ചിട്ടുണ്ട്.
കർമ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹീതവും വിശുദ്ധിയുടെ വിളനിലവുമായ ഈ പുണ്യഭൂമിയിൽ വച്ച് നടക്കുന്ന മരിയൻ തീർത്ഥാടനത്തിലേക്ക് എല്ലാ വിശ്വാസികളെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ തന്റെ സന്ദേശത്തിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
റവ. ഫാ. ടോമി എടാട്ട് (07438434372), റോജോ കുര്യൻ (07846038034), ലിജോ സെബാസ്റ്റ്യൻ (07828874708)
കാറപകടത്തിൽ മരിച്ച ഡോ. ജ്യോതിസ് മണലയിലിനു വ്യാഴാഴ്ച ലിവർപൂളിൽ യാത്രാമൊഴി
ലിവർപൂൾ: കാറപകടത്തിൽ മരിച്ച യുവ ഡോക്ടർ ജ്യോതിസ് മണലയിലിന
മാഞ്ചസ്റ്റർ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാൾ പ്രദക്ഷിണം
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ഇന്നലെ അക്ഷരാർത്ഥ
ലിവർപൂൾ ഔർ ലേഡി ക്യൂൻ ഓഫ് പീസ് ദേവാലയത്തിലെ തിരുനാൾ ആഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കം
ലിവർപൂൾ: ലിവർപൂർ ഔർ ലേഡി ക്വീൻ ഓഫ് പീസ് സീറോ മലബാർ ദേവാലയത്തിലെ ഇടവക മദ്ധ്യസ്ഥയാ
ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്സണ് വീണ്ടും പ്രതിസന്ധിയില്‍
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ ര
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യ
ഇയുവിൽ ജ്വലന എഞ്ചിന് വാഹനങ്ങള്‍ ചരിത്രമാവും
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 -ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്റെ നേതൃത്വത്തിൽ
യുകെയിലെ മലയാറ്റൂർ തിരുനാൾ ശനിയാഴ്ച; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ശനിയാഴ്ച നടക്കും. വിഥിൻഷോയുടെ തിരുമുറ്റ
യുക്മ കേരളപൂരം വള്ളംകളി - 2022 ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു
ലണ്ടൻ: യുക്മ സംഘടിപ്പിക്കുന്ന നാലാമത് കേരളപൂരം വള്ളംകളി - 2022- ന്റെ ലോഗോ തിരഞ
നോട്ടിംഗ് ഹാം സെന്റ് ജോൺ മിഷനിൽ സംയുക്ത തിരുനാൾ ആഘോഷവും , വിശുദ്ധ കുർബാന സ്വീകരണവും
നോട്ടിംഗ് ഹാം: ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാ ശ്ലീഹായുടെയും, വി ശുദ്ധ അൽഫോൻസാമ്
ജർമനിയിൽ പണപ്പെരുപ്പം കുറയുന്നു
ബെർലിൻ: ജർമനിയിൽ പണപ്പെരുപ്പം 7.6 ശതമാനമായി കുറഞ്ഞു.ഗ്യാസ്
ലോകം നേരിടുന്ന ശീതയുദ്ധത്തിനു ശേഷമുള്ള വലിയ വെല്ലുവിളി: നാറ്റോ
മാഡ്രിഡ്: ശീതയുദ്ധ കാലഘട്ടത്തിനുശേഷമുള്ള ഏറ്റവും വലിയ വെല്ലു
എൽഎംസി പ്രസിഡന്റ് സണ്ണി പത്തനംതിട്ടയുടെ പത്നി ഏലിയാമ്മ സണ്ണി അന്തരിച്ചു
സ്കോട്ലൻഡ് : മുൻ വേൾഡ് മലയാളി കൗണ്‍സിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്ക,
റഷ്യയെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ പ്രതിജ്ഞ ചെയ്ത് ജി7 ഉച്ചകോടി
എല്‍മൗ: ആഗോള സമൂഹത്തിന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് യുക്രെയ്നില്‍ സൈനിക അധിനിവേ
ന്യൂകാസിലിൽ ഔർ ലേഡി ക്വീൻ ഓഫ് ദി റോസറി മിഷൻ ഉദ്ഘാടനവും, ദുക്റാന തിരുനാളും
ന്യൂകാസിൽ : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് ന്യൂകാസിൽ കേന്ദ്രമായി പുതിയ
ജി7 നേതാക്കള്‍ക്ക് കരകൗശലവസ്തുക്കള്‍ സമ്മാനിച്ച് മോദി
ബര്‍ലിന്‍: ജര്‍മനിയില്‍ നടന്ന ജി~7 ഉച്ചകോടിയില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്
മ്യൂസിക് മഗ് സീസൻ 2 പുതിയ ഗാനം പുറത്തിറങ്ങി
ഡബ്ലിൻ : ഫോർ മ്യൂസിക്സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 2022-24 വർഷത്തേക്ക് പുതിയ ഭാരവാഹികളെ
മോദി ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി
ബര്‍ലിന്‍: ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര

ഗവേഷക വിദ്യാര്‍ത്ഥി അരുണ്‍ സത്യന്റെ മുങ്ങിമരണം ജര്‍മന്‍ മലയാളി സമൂഹത്തെ ഞടുക്കി
ബര്‍ലിന്‍: ജര്‍മനിയിലെ നീഡര്‍ സാക്സണ്‍ സംസ്ഥാനത്തിലെ ഗോട്ടിംങ്ങന്‍ ജില്ലയിലെ റൈ
ജർമനിയിൽ മലയാളി ഗവേഷക വിദ്യാർഥി തടാകത്തിൽ മുങ്ങി മരിച്ചു
ബെർലിൻ: മലയാളി ഗവേഷക വിദ്യാർഥിയെ ജർമനിയിൽ തടാകത്തിൽ മുങ്ങ
മോദിക്ക് മ്യൂണിച്ചിൽ ഊഷ്മള സ്വീകരണം
മ്യൂണിച്ച്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജർമനിയിലെ മ്യൂണിച്ചിൽ ഊ
അയർലൻഡിൽ പ്രഫ. ടി.ജെ. ജോസഫിന് സ്വീകരണം ജൂലൈ 17 ന്
ഡബ്ലിൻ: തൊടുപുഴ ന്യൂമാൻ കോളജിലെ മുൻ മലയാളം പ്രഫസർ ടി.ജെ. ജോസഫിന് അയർലൻഡിലെ സീറ
മാഞ്ചസ്റ്റർ ദുക്റാന തിരുനാളിനു ഭക്തിനിർഭരമായ തുടക്കം
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ ആയ മാഞ്ചെസ്റ്ററിൽ ദുക്റാന തിരുനാൾ ആഘോഷങ്ങൾക്ക്
കൊളോണില്‍ മാതാവിന്റെ തിരുനാളിന് കൊടിയേറി
കൊളോണ്‍: കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ
വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ മീറ്റിന് വർണാഭമായ തുടക്കം
ആഗോളതലത്തില്‍ പടര്‍ന്നു പന്തലിച്ചു ലോക മലയാളികളുടെ ഹൃദയസ്പന്ദനമായി മാറിയ വേള്
യുക്മ കേരള പൂരം വള്ളംകളി 2022: റജിസ്ട്രേഷനുള്ള അവസാന തീയതി ജൂൺ 30
ലണ്ടൻ: യുക്മ (യൂണിയന് ഓഫ് യുകെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബവർഷസമാപനം ജൂൺ 26 ന്
മാഞ്ചസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഫാമിലി അപ്പോസ്തലേറ്റ് കമ്മീഷന
പിഎംഎഫ് യൂറോപ്പ് കുടുംബ സംഗമം വിജയകരം
സിസിലി (ഇറ്റലി): പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കുടുംബ സംഗമം ജൂൺ 19 നു ഇറ്റലിയ
ഡബ്ലിൻ സീറോ മലബാർ സഭയുടെ ഏഴാമത് കുടുംബസംഗമം ജൂൺ 25 ന്
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ഏഴാമത് കുടുംബസംഗമം "ഫമീലിയ' ജൂൺ 25 നു (ശനി) ഡബ
ജർമനിയിൽ മാതാവിന്റെ തിരുനാളിന് ജൂൺ 25 നു കൊടിയേറും
കൊളോണ്‍: കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്
മാർഗം2022 - ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത യൂത്ത് ക്യാംപിന് ജൂൺ 24-നു തുടക്കമാകും
ബിർമിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സീറോ മലബാർ യൂത്ത് മൂവ്മെന്റിന്
മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിന് ശനിയാഴ്ച തുടക്കം
മാഞ്ചസ്റ്റർ: യുകെയിലെ മലയാറ്റൂർ എന്ന് പ്രശസ്തമായ മാഞ്ചസ്റ്ററിൽ ഭാരത അപ്പസ്തോലൻ ത
വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ കൗണ്‍സിലിന് ബഹ്റിനിൽ ഇന്നു തെരിതെളിയും
മനാമ: ലോകമെന്പാടും പടർന്നു പന്തലിച്ചു കിടക്കുന്ന വേൾഡ് മലയാ
ജർമനിയിൽ ദൈവമാതാവിന്റെ തിരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായി
കൊളോണ്‍: കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശു
സീറോ മലബാർ യൂറോപ്യൻ യുവജന സംഗമം ജൂലൈ 6 മുതൽ ഡബ്ലിനിൽ
ഡബ്ലിൻ: സീറോ മലബാർ യൂത്ത് മൂവമെന്റ് (എസ്എംവൈഎം) സംഘടിപ്പിക്ക
ക്രോയ്ഡോണ്‍ സെന്റ് പോൾസ് ഇടവകതിരുനാളും കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ജൂണ്‍ 26ന്
ക്രോയ്ഡോണ്‍: ക്രോയ്ഡോണ്‍ സെന്റ് പോൾസ് മലങ്കര കത്തോലിക്കാ ഇട
വേനല്‍ച്ചൂടില്‍ കത്തിയെരിഞ്ഞ് യൂറോപ്പ്
പാരീസ്:വേനല്‍ക്കാല ചൂടില്‍ യൂറോപ്പ് വീര്‍പ്പുമുട്ടുകയാണ്.യൂറോപ്പ് ഇതുവരെ രേഖപ്
പ്രവാസി സുരക്ഷാ ബില്ല് അനിവാര്യം ; ലോക കേരള സഭയില്‍ ഒഐസിസി
തിരുവനന്തപുരം: പ്രവാസികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഒസിഐ കാര്‍ഡ് ഉള്‍പ്
ഫ്രഞ്ച് പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാതെ മാക്രോണ്‍
പാരിസ്: ഫ്രഞ്ച് പാര്‍ലമെന്റിലേക്കു നടന്ന രണ്ടം ഘട്ടം തെരഞ്ഞെടുപ്പില്‍ പ്രസിഡന്
മാഞ്ചസ്റ്ററിൽ പുതിയ ദേവാലയത്തിൻ്റെ ധനശേഖരണാർത്ഥം റാഫിൾ ടിക്കറ്റ് പുറത്തിറക്കി
മാഞ്ചസ്റ്റർ: 2004 മുതൽ മാഞ്ചസ്റ്ററിൽ ആരാധന നടത്തിവരുന്ന സെന്റ് മേരീസ് യാക്കോബാ
വേനൽച്ചൂടിൽ പൊള്ളിയുരുകി ജർമനി; വനങ്ങൾ കത്തുന്നു
ബെർലിൻ: വേനൽച്ചൂടിന്റെ കാഠിന്യത്തിൽ ജർമനി പൊരിയുന്നു. 36 മു
ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ ലഗേജുകളുടെ കൂന്പാരം
ലണ്ടൻ: ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ ലഗേജ് കുമിഞ്ഞുകൂടിയത് യാത്ര
വേൾഡ് മലയാളി കൗണ്‍സിൽ പതിമൂന്നാമത് ഗ്ലോബൽ കോണ്‍ഫറൻസ് ബഹ്റിനിൽ; ജൂണ്‍ 23 മുതൽ
ബെർലിൻ: കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി ആഗോളതലത്തിൽ പടർന്നു
ഫമീലിയ കുടുംബസംഗമം ജൂണ്‍ 25 ശനിയാഴ്ച
ഡബ്ലിൻ: പ്രവാസ ജീവിതത്തിന്റെ തിരക്കിൽനിന്നൊഴിഞ്ഞ് വിനോദത്തി
യുക്മയെ ഡോ.ബിജു പെരിങ്ങാത്തറ നയിക്കും; കുര്യൻ ജോർജ് ജനറൽ സെക്രട്ടറി
ലണ്ടൻ: ബർമിംങ്ങ്ഹാമിൽ ഇന്നലെ യുക്മ ദേശീയ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഓരോ
ഇറ്റലിയില്‍ നഴ്സുമാര്‍ക്ക് ശമ്പള വര്‍ധന
റോം:ഇറ്റലിയിലെ നഴ്സുമാര്‍ക്ക് 170 യൂറോ വരെ പ്രതിമാസ ശമ്പള വര്‍ധനവ് ലഭിക്കും.ട്
യുക്രെയ്ന് യൂറോപ്യന്‍ യൂണിയന് അംഗത്വം നല്കാന് ശിപാര്‍ശ
ബ്രസല്‍സ്: യുക്രെയ്നിന് യൂറോപ്യന്‍ യൂനിയനില്‍ അംഗത്വം നല്കാന് യൂറോപ്യന്‍ കമ്
യുക്രെയ്ന്റെ യൂറോപ്യന്‍ യൂണിയന് അംഗത്വത്തില്‍ എതിര്‍പ്പില്ല: പുടിന്
ബ്രസല്‍സ്: യുക്രെയ്ന് യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതില്‍ എതിര്‍പ്പില്ലെന്ന് റഷ
Latest News
"എസ്എഫ്ഐക്കാരനെ പുറത്തുതട്ടി പ്രോത്സാഹിപ്പിക്കുന്ന കേരളാ പോലീസ്': വീഡിയോ പങ്കുവച്ച് സിദ്ദിഖ്
25 സർക്കാർ ആശുപത്രികളില്‍ കീമോ തെറാപ്പി സൗകര്യങ്ങള്‍
പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റിന് നേരെ കറുത്ത ബലൂൺ; കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
ഹോട്ടലുകളിലും റസ്റ്ററന്റുകളിലും സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്
മോദിയുടെ "നവഭാരത'ത്തിൽ ജഡ്ജിമാർ പോലും അപകടത്തിൽ: കോൺഗ്രസ്

State & City News
കെഎസ്ആർടിസിയിൽ വെള്ളിയാഴ്ച മുതൽ പുതിയ സോഫ്റ്റ്വെയർ സംവിധാനം
ബംഗളൂരുവിൽ നിന്ന് വൻതോതിൽ ലഹരി വസ്തുക്കൾ കേരളത്തിലേക്ക്; ഇടനിലക്കാരും ഇരകളും വിദ്യാർഥികൾ
"തൊണ്ടിമുതല്‍ വിറ്റ് കാമുകിയെയും മാതാപിതാക്കളെയും കൂട്ടി വിനോദയാത്ര പോയി'
ജ്വല്ലറി ഉടമയെ കൊളളയടിച്ച കേസ്: കർണാടക പോലീസ് ബത്തേരിയിൽ
പഴയ കേക്ക് പുതിയ കവറിൽ! പാക്കിംഗ്കവർ മാറ്റി പഴയ കേക്ക് വീണ്ടും വിപണിയിലെത്തുന്നു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top