മേരി സെബാസ്റ്റ്യൻ ചേന്നാട്ടുമറ്റത്തിൽ അന്തരിച്ചു
Thursday, May 26, 2022 2:18 PM IST
തോമസ് ടി ഓണാട്ട്‌
ബ്രിസ്‌ബെൻ :പാലാ മുത്തോലി ചേന്നാട്ടുമറ്റത്തിൽ പരേതനായ ദേവസ്യ ജോസഫിൻറെ ഭാര്യ മേരി സെബാസ്റ്റ്യൻ (94) അന്തരിച്ചു. പരേത പാലാ ഇളംതോട്ടം വടക്കൻ കുടുംബാംഗമാണ് . സംസ്കാരം പിന്നീട് കുരുവിനാൽ സെന്‍റ് മൈക്കിൾസ് പള്ളിയിൽ.

മക്കൾ : ജോസ് സെബാസ്റ്റ്യൻ ആമ്പല്ലൂർ തൃശ്ശൂർ, ലീലാമ്മ സാവിയോ തൈപ്പറമ്പിൽ മുരിങ്ങൂർ, പ്രഫ. തോമസ് സെബാസ്റ്റ്യൻ, ബെർമിങ്ഹാം യൂണിവേഴ്സിറ്റി -യുകെ, ജോർജ് സെബാസ്റ്റ്യൻ (പാലാ ജോർജ് -ബ്രിസ്ബൻ, ഓസ്ട്രേലിയ ) ഫാ. ഡായി സെബാസ്റ്റ്യൻ എംഎസ്എഫ്എസ് ധാനു മഹാരാഷ്ട്ര , ബേബി സെബാസ്റ്റ്യൻ മുംബൈ, ജിജി റോയി ചെട്ടിയയശ്ശേരിൽ ബാംഗ്ലൂർ, പരേതനായ സജി സെബാസ്റ്റ്യൻ.

മരുമക്കൾ: ചിന്നമ്മ ജോസ് ഉറുമ്പി തടത്തിൽ മരങ്ങാട്ടുപള്ളി, പരേതനായ സാവിയോ തൈപ്പറമ്പിൽ ചാലക്കുടി ,മേരിക്കുട്ടി തോമസ് മഞ്ഞാമറ്റത്തിൽ മറ്റക്കര, മോളി ജോർജ്‌ (മാറ്റർ ഹോസ്പിറ്റൽ ബ്രിസ്ബൻ) ചെറുവള്ളി കിഴക്കേൽ പ്ലാശനാൽ, ഫ്ലിൻസി ബേബി കടന്തോട്ട് ചങ്ങനാശ്ശേരിൽ മുംബൈ ,റോയ് ചെട്ടിയാശ്ശേരി , മരങ്ങാട്ടുപള്ളി ബാംഗ്ളൂർ ,ലീന സജി കുന്നുംപുറത്ത് വാഴപ്പള്ളി തിരുവല്ല.