HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ക്രോയിഡണിൽ ടി.ഹരിദാസ് മെമ്മോറിയൽ അവാർഡ് ദാനവും കലാ സന്ധ്യയും മേയ് 22-ന്
Thursday, May 19, 2022 8:59 PM IST
അപ്പച്ചൻ കണ്ണഞ്ചിറ
ക്രോയിഡോൺ (യുകെ): ജീവകാരുണ്യ-രാഷ്ട്രീയ-സാമൂഹ്യ-ആൽമിയ സാംസ്കാരിക മേഖലകളിൽ നിറസാന്നിദ്ധ്യവും ഇന്ത്യൻ ഹൈക്കമ്മീഷനിൽ മൂന്നു പതിറ്റാണ്ടിലേറെ സേവനം അനുഷ്ടിച്ച ഹോട്ടൽ വ്യവസായിയും, ഒഐസിസി (യുകെ) ജനറൽ കൺവീനറും ആയിരുന്ന ടി ഹരിദാസിന്റെ സ്മരണാർഥം ഒഐസിസി (യുകെ) പ്രഖ്യാപിച്ച മികച്ച സാമൂഹ്യസേവകർക്കുള്ള അവാർഡുദാനവും, കൾച്ചറൽ ഇവന്റും മേയ് 22 നു (ഞായർ) ക്രോയിഡണിൽ നടക്കും.
വൈകുന്നേരം 3.30 ന് ആരംഭിക്കുന്ന പരിപാടിയിൽ വിരേന്ദ്രശർമ എംപി മുഖ്യാതിഥിയായിരിക്കും. കൗൺസിലർ മഞ്ജു ഷാഹുൽ ഹമീദ് (മുൻ മേയർ), ബ്രാഡ്ലി സ്റ്റോക്ക് ബ്രിസ്റ്റോളിന്റെ മുൻ മേയർ കൗൺസിലർ ടോം ആദിത്യ, മുൻ മേയറും കൗൺസിലറുമായ ഫിലിപ്പ് എബ്രാഹം തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കുചേരും.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച 25 നോമിനേഷനുകളിൽ നിന്നും വിദഗ്ധ സമിതി തെരഞ്ഞെടുത്ത അഞ്ചംഗ അന്തിമ ലിസ്റ്റിലേക്ക് എത്തിച്ചേർന്നത്. കാർമൽ മിറാൻഡാ, ജയന്തി ആന്റണി, റോയി സ്റ്റീഫൻ, ടോണി ചെറിയാൻ, മംഗളൻ വിദ്യാസാഗരൻ എന്നിവരാണ് ഫൈനൽ ലിസ്റ്റിൽ ഇടം നേടിയ പ്രശസ്തരായ സാമൂഹ്യപ്രവർത്തകർ. ഇവരിൽ നിന്നും അന്തിമ വിജയിയെ അവാർഡ് ദാന വേദിയിൽ വച്ചായിരിക്കും പ്രഖ്യാപിയ്ക്കുക. റണ്ണേഴ്സായിട്ടുള്ളവർക്കു മൊമെന്റോ നൽകി ആദരിക്കും.
യുകെയിൽ പൊതു രംഗത്തു പ്രവർത്തിക്കുന്ന, പ്രഗത്ഭരും പരിചയ സമ്പന്നരും നിഷ്പക്ഷരുമായ ഒരു ജഡ്ജിംഗ് പാനൽ ആണ് അവാർഡ് ദാന ലിസ്റ്റിന് അന്തിമരൂപം നൽകുവാൻ ഒഐസിസി നിയോഗിച്ചത്. ഡോ.ജോഷി ജോസ് (ചെയർമാൻ), കൗൺസിലർ ഫിലിഫ് അബ്രാഹം, സുജു ഡാനിയേൽ (സാമൂഹ്യ പ്രവർത്തകൻ), ഷൈനു മാത്യു (പൊതുപ്രവർത്തക),കെ.ആർ. ഷൈജുമോൻ (ജേർണലിസ്റ്റ്), അജിത് പാലിയത്ത് (സാമൂഹ്യ പ്രവർത്തകൻ) എന്നിവരാണ് ജഡ്ജസ് പാനലിൽ ഉള്ളവർ.
ലണ്ടൻ മലയാളികളുടെ ഈറ്റില്ലവും സാംസ്കാരിക കേന്ദ്രവും ഹരിദാസിന് ഏറെ പ്രിയപ്പെട്ടയിടവുമായിരുന്ന ക്രോയിഡോണിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങുകൾ, ഒഐസിസി യുടെ സംഘാടക മികവിന്റെ പ്രാവീണ്യവും സാമൂഹ്യ-രാഷ്ട്രീയ- സാംസ്കാരിക തലങ്ങളിലുള്ള ഉന്നത വ്യക്തികളുടെ സാന്നിദ്ധ്യവും വിവിധ സാമൂഹ്യ സംഘടനകളുടെ പങ്കാളിത്തവും കൊണ്ട് ടി. ഹരിദാസിനോടുള്ള ആദരവും അനുസ്മരണവും പ്രൗഡ ഗംഭീരമാവുമെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ ബേബികുട്ടി ജോർജ് അവകാശപ്പെട്ടു.
അവാർഡ് ദാന സമ്മേളനം ഏറ്റവും വിജയപ്രദമാക്കുന്നതിനായി വിപുലമായ കമ്മിറ്റി പ്രവർത്തനനിരതരായി അണിയറയിൽ സജ്ജമാണ്. ബേബികുട്ടി ജോർജ്, ഡോ ജോഷിജോസ്,
ഒഐസിസി യൂറോപ്യൻ കോഓർഡിനേറ്റർ സുനിൽ രവീന്ദ്രൻ, പ്രസിഡന്റ് കെകെ മോഹൻദാസ്, ഷാജി ആനന്ദ് ,സുജു ഡാനിയൽ, അൽഷർ അലി,ഷൈനു മാത്യു, സന്തോഷ് ബഞ്ചമിൻ, അപ്പാഗഫൂർ, ജവഹർ ലാൽ, മഹേഷ് കുമാർ, ജയൻ റാൻ, വിൽസൺ ജോർജ് , ബിജു വർഗീസ്, ബിജുനാഥ്, അഷ്റഫ് അബ്ഡുള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി ആണ് പരിപാടികൾക്ക് നേതൃത്വം നൽകുക.
അവാർഡ് ദാന ചടങ്ങ് കൂടുതൽ ആകർഷകവും വർണഭവുമാക്കുന്നതിനായി മെഗാ മൂസിക്കൽ- കോമഡിഷോ, നൃത്തനൃത്യങ്ങൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ലഘുഭക്ഷണവും ക്രമീകരിക്കും.
യുകെയിൽ ഏറെ മലയാളികൾ ഹൃദയത്തിൽ ചേർത്തു നിറുത്തിയിരുന്ന ടി. ഹരിദാസിനെ അനുസ്മരിക്കുവാനും, അദ്ദേഹത്തിന്റെ നാമഥേയത്തിൽ ഒഐസിസി പ്രഖ്യാപിച്ചിട്ടുള്ള മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അംഗീകാരത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കർമ്മ നിരതരായ നന്മയുടെ വക്താക്കൾക്ക് പ്രോത്സാഹനം നൽകുന്നതിനും ഏറെക്കാലമായി നഷ്ടപ്പെട്ടിരുന്ന കലാ വിരുന്നിന് വീണുകിട്ടിയ സുവർണാവസരം മുതലെടുക്കുവാനും സ്നേഹസൗഹൃദങ്ങൾ പുതുക്കുന്നതിനും ലഭിക്കുന്ന ഈ അവാർഡ് ദാന സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സ്വാഗതസംഘ കമ്മറ്റി അറിയിച്ചു.
പ്രവേശനം സൗജന്യമായിരിക്കും. വാഹങ്ങൾ പാർക്കുചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
Award Ceremony Venue:-
HARRIS ACADEMY PURLEY, KENDRA HALL ROAD,
SOUTH CROYDON, CR2 6DT
ഐഒസി(യുകെ)യുടെ തെരുവ് ശുചീകരണത്തിൽ പങ്കെടുത്ത വോളന്റിയർമാരെ അഭിനന്ദിച്ച് ബോൾട്ടൻ കൗൺസിൽ
ബോൾട്ടൻ: ഗാന്ധിജയന്തി ദിനത്തിൽ ബോൾട്ടൻ ചിൽഡ്രൻസ് പാർക്കിൽ ഐ
യുക്മ നോർത്ത് വെസ്റ്റ് കലാമേള: എംഎംഎ ചാമ്പ്യൻമാർ
ലണ്ടൻ: കലാവിസ്മയങ്ങളുടെ പകൽപ്പൂരത്തിനു കൊടിയിറങ്ങി. വിഗൻ മ
സ്വരാക്ഷര 2025: സ്വരലയ സ്കൂള് ഓഫ് മ്യൂസിക്കിന് അഭിനന്ദന പ്രവാഹം
അല്മേറെ (നെതര്ലന്ഡ്സ്): രാഗഭാവവും താളബോധവും സമന്വയിച്ചു യ
അയര്ലന്ഡില് രാജ്യാന്തര വടംവലി മാമാങ്കം 25ന്
ഡബ്ലിന്: ടിഐഐഎംഎസിന്റെ ആഭിമുഖ്യത്തില് അയര്ലന്ഡില് ആദ്യ
ആനന്ദരാവായി "നീലാംബരി'; പിരിയാന് മനസില്ലാതെ പ്രേക്ഷകര്
പൂള്: പാട്ടും ആട്ടവും അരങ്ങുവാണ വേദിയില് കലാമികവിന്റെ ആനന്ദ
ജര്മനിയില് തൊഴിലാളി ക്ഷാമം രൂക്ഷം: കുടിയേറ്റം വേഗത്തിലാക്കാന് "വര്ക്ക് ആന്ഡ് സ്റ്റേ ഏജന്സി’ വരുന്നു
ബെർലിൻ: രാജ്യത്തെ വിദഗ്ധ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി
സമീക്ഷ യുകെയുടെ ഷെഫീൽഡ് റീജണൽ ബാഡ്മിന്റൺ ടൂർണമെന്റ് ശ്രദ്ധേയമായി
ലണ്ടൻ: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ഡബിള്സ് നാഷണൽ ബാ
ഷെങ്കന് എന്ട്രി ആന്ഡ് എക്സിറ്റ് സിസ്റ്റം പ്രാബല്യത്തിലായി
ബ്രസല്സ്: ഷെങ്കന് എന്ട്രി ആന്ഡ് എക്സിറ്റ് സിസ്റ്റം (ഇഇഎസ്) ആ
വത്തിക്കാനു പിന്നാലെ അയർലൻഡിലും ദേവാലയം അശുദ്ധമാക്കാൻ ശ്രമം
ഡബ്ലിൻ: വത്തിക്കാനു പിന്നാലെ അയർലൻഡിലും ദേവാലയം അശുദ്ധമാക്ക
റോസമ്മ പോള് അന്തരിച്ചു
പോമ്പ്ര: എലമ്പുലാശേരി തുകലംചിറയില് (ഏറനാട്) റോസമ്മ പോള് (
ഡ്രൊഹെഡയിൽ മലയാള മിഷൻ സോൺ ഉദ്ഘാടനം ചെയ്തു
ഡബ്ലിൻ: കേരള സർക്കാരിന്റെ മലയാള മിഷൻ പദ്ധതിയുടെ സഹകരണത്തോ
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ലണ്ടൻ, സ്കോട്ലൻഡ്, മാഞ്ചസ്റ്റർ റീജിയണൽ ബൈബിൾ കലോത്സവം ഇന്ന്
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ദേശീയ തലത്തിൽ നടക്കു
കൊളോണില് കൊന്തനമസ്കാര സമാപനവും വി. അല്ഫോന്സാമ്മയുടെ തിരുനാളും ശനിയാഴ്ച
കൊളോണ്: ഇന്ത്യന് കാത്തലിക് കമ്യൂണിറ്റിയുടെ കൊളോണിലെ സീറോ
അയര്ലന്ഡില് അന്തരിച്ച ജോണ്സണ് ജോയിയുടെ സംസ്കാരം ഞായറാഴ്ച
കോട്ടയം: പരുത്തുംപാറ വടക്കേ കരുമാങ്കല് പരേതനായ ജോയി തോമസിന്റ
കാതറിന് ജോര്ജിന്റെ സംസ്കാരം ഞായറാഴ്ച
തൃശൂർ: യുകെയില് അന്തരിച്ച കാതറിന് ജോര്ജിന്റെ(30) സംസ്കാരം ഞാ
യുക്മ മിഡ്ലാൻഡ്സ് കലാമേള ശനിയാഴ്ച കവൻട്രിയിൽ
ലണ്ടൻ: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കങ്ങളിലൊന്നായ യു
അയർലൻഡിൽ തപസ്യയുടെ "ആർട്ടിസ്റ്റ്' നാടകം നവംബർ 21ന്
ഡബ്ലിൻ: സീറോമലബാർ ചർച്ച് ബ്ലാഞ്ചട്സ്ടൗൺ നടത്തുന്ന ചാരിറ്റി ഫണ്
യുക്മ ദേശീയ കലാമേള നവംബർ ഒന്നിന്
ഗ്ലോസ്റ്റർഷെയർ: പതിനാറാമത് യുക്മ ദേശീയ കലാമേള നവംബർ ഒന്നിന്
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഭൗതികദേഹം 800 വർഷത്തിനുശേഷം പൊതുവണക്കത്തിന്
റോം: രണ്ടാം ക്രിസ്തുവെന്ന് അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസ
സ്വിറ്റസര്ലൻഡില് അന്തരിച്ച ബിന്ദു മാളിയേക്കലിന്റെ സംസ്കാരം 15ന്
വിയന്ന: സ്വിറ്റസര്ലൻഡില് അന്തരിച്ച ബിന്ദു മാളിയേക്കലിന്റെ സം

ഡബ്ലിനിൽ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള ഏകദിന സെമിനാർ 18ന്
ഡബ്ലിൻ: ലിറ്റർജി ആൻഡ് ബൈബിൾ അപ്പോസ്റ്റലേറ്റ് ഡിപ്പാർട്ടുമെന്റ
ബാഡ് ഹോംബുർഗിലെ ഓണാഘോഷം ഗംഭീരമായി
ബെർലിൻ: ജർമനിയിലെ ഹെസൻ സംസ്ഥാനത്തിലെ ബാഡ് ഹോംബുർഗിലെ മലയാള
കലാപ്രകടനങ്ങളുടെ വിസ്മയക്കാഴ്ചകളുമായി "നീലാംബരി' ശനിയാഴ്ച
പൂള്: ആലാപന വൈഭവത്തിന്റെയും നൃത്ത ചാരുതയുടെയും വിസ്മയക്കാ
ജർമൻ പോലീസിന് ഡ്രോൺ വെടിവച്ചിടാൻ അധികാരം
ബെർലിൻ: അജ്ഞാത ഡ്രോണുകൾ വെടിവച്ചിടാൻ ജ
ലിമയും ലിവർപൂൾ ടൈഗേഴ്സും സംയുക്തമായി സംഘടിപ്പിച്ച വടംവലി മത്സരം വിജയകരമായി സമാപിച്ചു
ലണ്ടൻ: യുകെയിലെ കായിക പ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർ
സമീക്ഷ യുകെ റീജണൽ ബാഡ്മിന്റൺ ടൂർണമെന്റ് ചെംസ്ഫോർഡിൽ തുടക്കമായി
ലണ്ടൻ: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ഡബിള്സ് നാഷണൽ
യുക്മ റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ രജിസ്ട്രേഷൻ പൂർത്തിയായി
ലണ്ടൻ: യുക്മ റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുട
മക്കളെ സന്ദർശിക്കാനെത്തിയ കോട്ടയം സ്വദേശി നോർവിച്ചിൽ അന്തരിച്ചു
നോർവിച്ച്: യുകെയിൽ മക്കളെ സന്ദർശിക്കാനെത്തിയ പിതാവ് നോർവിച്ച
ജര്മനിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേയർക്കു കുത്തേറ്റു
ബെർലിൻ: ജർമനിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ മേയർക്
ബലാത്സംഗക്കേസിൽ ഇന്ത്യൻ സഹോദരങ്ങൾക്ക് യുകെയിൽ തടവുശിക്ഷ
ലണ്ടൻ: ഇന്ത്യൻ വംശജരായ സഹോദരങ്ങൾക്ക് യുകെ കോടതി തടവുശിക്ഷ വ
ഫാ. തോമസ് ചാലിലിന്റെ മാതാവ് മറിയക്കുട്ടി ചാലിൽ അന്തരിച്ചു
കണ്ണൂർ: ചെറുപുഴ പുളിങ്ങോം ചാലിൽ മറിയക്കുട്ടി ഏബ്രഹാം(106) അന്തര
അയർലൻഡ് നാഷണൽ മാതൃവേദി പ്രസിഡന്റായി റോസ് ജേക്കബിനെ തെരഞ്ഞെടുത്തു
ഡബ്ലിൻ: അയർലൻഡിലെ സീറോമലബാർ സഭയുടെ നാഷണൽ മാതൃവേദിയുടെ പു
ബൈബിൾ കലോത്സവ റീജിയണൽ മത്സരങ്ങൾക്ക് തുടക്കമായി; രൂപതാ തല മത്സരം നവംബർ 15ന്
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ബൈബിൾ കലോത്സവത്ത
എസ്പിഎൽ ക്രിക്കറ്റ് ടൂർണമെന്റ്: ഫയർ ഫാൽക്കൺസ് ചാമ്പ്യന്മാർ
എസക്സ്: യുകെയിൽ എസക്സിലെ ബാസിൽഡണിൽ നടന്ന പ്രഥമ സോഷ്യൽ ക്ലബ്
ഐറിഷ് ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് 27.4 ബില്യൺ യൂറോയുടെ പദ്ധതികൾ
ഡബ്ലിൻ: ഐറിഷ് ബഡ്ജറ്റിൽ ആരോഗ്യ മേഖലയ്ക്ക് 27.4 ബില്യൺ യൂറോയുടെ
ഇറ്റലിയിൽ വാഹനാപകടം; നാല് ഇന്ത്യക്കാർ മരിച്ചു
ലണ്ടൻ: തെക്കൻ ഇറ്റലിയിലെ മറ്റേര നഗരത്തിലുണ്ടായ വാഹനാപകടത്ത
ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു
പാരീസ്: ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു. പ
എബ്രഹാം ഉമ്മന്റെ സംസ്കാരം ഇന്ന് കൊളോണില്
കൊളോണ്: കഴിഞ്ഞ ദിവസം കൊളോണില് അന്തരിച്ച എബ്രഹാം ഉമ്മന്റെ
യുകെ ക്നാനായ വിശ്വാസികൾക്ക് അനുഗ്രഹമായി വാഴ്വ് 2025
ബർമിംഗ്ഹാം: വാഴ്വ് 2025 യുകെയിലെ ക്നാനായ കത്തോലിക്ക വിശ്വാസികൾ
ജര്മനിയില് ഒക്ടോബർ ഫെസ്റ്റിന് കൊടിയിറങ്ങി
ബര്ലിന്: ജര്മനിയിലെ വിനോദസഞ്ചാര ആകര്ഷണങ്ങളിലൊന്നായ ബ
മാർ ഔസേപ്പ് അജപാലന ഭവനം: ബ്രിസ്റ്റോൾ-കാർഡിഫ് റീജിയണിൽ കൃതജ്ഞതാ ബലി അർപ്പിച്ച് മാർ ജോസഫ് സ്രാമ്പിക്കൽ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അജപാലന ഭവന
സ്വിറ്റ്സര്ലൻഡിലെ സീറോമലബാര് സമൂഹം തീര്ഥാടനം നടത്തി
സൂറിച്ച്: സ്വിറ്റ്സര്ലന്ഡ് സീറോമലബാര് സമൂഹത്തിന്റെ വാര്ഷ
യുകെയിലെ പുതുപ്പള്ളി സംഗമം ശനിയാഴ്ച കവൻട്രിയിൽ
കവൻട്രി: യുകെയിലെ പുതുപ്പള്ളി നിവാസികളുടെ സംഗമം കവൻട്രിയിൽ
ജര്മനിയുടെ 35-ാം ഐക്യ ദിനം ആഘോഷിച്ചു
ഒക്ടോബര് മൂന്നിന് ജര്മനിയുടെ 35ാം ഐക്യ ദിനം ആഘോഷിച്ചു. 1990 ഒ
വാഹനാപകടം: വിയന്ന മലയാളി ബിന്ദു മാളിയേക്കല് അന്തരിച്ചു
വിയന്ന: ബിജു മാളിയേക്കലിന്റെ ഭാര്യ ബിന്ദു മാളിയേക്കല്(46) അന്ത
ബേസിംഗ്സ്റ്റോക്ക് റോയൽസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 15ന്
ലണ്ടൻ: ബേസിംഗ്സ്റ്റോക്ക് റോയൽസ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തി
ജർമനിയിൽ ബഥനി മിശിഹാ അനുകരണ സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷം ഭക്തിനിര്ഭരമായി
ബര്ലിന്: സീറോമലങ്കര സഭയുടെ ധന്യനായ മാര് ഇവാനിയോസിന്റെ
കേരള സമാജം മ്യൂണിക് ഓണാഘോഷം സംഘടിപ്പിച്ചു
മ്യൂണിക്: ജര്മനിയിലെ പ്രധാന നഗരമായ മ്യൂണിക്കിലെ മലയാളികള്
ഡ്രോണ് മുന്നറിയിപ്പ്: മ്യൂണിക്ക് വിമാനത്താവളം അടച്ചതുമൂലം കുടുങ്ങിയത് 3,000 യാത്രക്കാര്
മ്യൂണിക്ക്: ഡ്രോണ് മുന്നറിയിപ്പിനെ തുടര്ന്ന് മ്യൂണിക്ക് വിമാന
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള 11ന്
ലണ്ടൻ: വിഗൻ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന യുക്മ - റ
Latest News
രാഷ്ട്രപതിയുടെ ശബരിമല ദര്ശനം: ഭക്തര്ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഹൈക്കോടതി
കെപിസിസി പുനഃസംഘടിപ്പിച്ചു; രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങൾ കൂടി
ഡോക്ടർക്ക് വെട്ടേറ്റ സംഭവം; കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്
രണ്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ
കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥര് പിടിയില്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top