ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Wednesday, May 11, 2022 12:34 AM IST
റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്
ന്യു​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത നെ​ബ് സ​രാ​യി ഹോ​ളി ഫാ​മി​ലി സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ലെ ന​ഴ്സ​സ് ഗി​ൽ​ഡി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡ​ൽ​ഹി വൈ​റ്റ് ക്രോ​സ്‌​സ് സൊ​സൈ​റ്റി യു​മാ​യി ചേ​ർ​ന്ന് ര​ക്ത ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

ര​ക്ത ദാ​ന​ത്തി​ന്‍റെ മ​ഹ്ത്വം തി​രി​ച്ച​റി​ഞ്ഞു സ്ത്രീ ​പു​രു​ഷ ഭേ​ദ​മ​ന്യേ അ​ന്പ​തി​ല​ധി​കം ഇ​ട​വ​കാം​ഗ​ങ്ങ​ൾ ര​ക്തം ദാ​നം ചെ​യ്ത് സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​യി. പ​ള്ളി വി​കാ​രി ഫാ. ​അ​ഭി​ലാ​ഷ് കു​രി​യ​ൻ എം​എ​സ്ടി ര​ക്ത​ദാ​ന ക്യാ​ന്പ് ഉ​ദ​ഘാ​ട​നം ചെ​യ്ത് സം​സാ​രി​ച്ചു. ന​ഴ്സ​സ് ഗി​ൽ​ഡ് പ്ര​സി​ഡ​ന്‍റ് റാ​ണി രാ​ജേ​ഷ്, സെ​ക്ര​ട്ട​റി അ​നൂ​പ്, കൈ​ക്കാ​രന്മാ​രാ​യ ജോ​ബി​ച്ച​ൻ, അ​ജി എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.