ബെ​ർ​ലി​ൻ മ​ല​യാ​ളി​ക​ൾ വി​ഷു, ഈ​സ്റ്റ​ർ, ഈ​ദ് ആ​ഘോ​ഷി​ച്ചു
Tuesday, May 10, 2022 12:45 AM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ബെ​ർ​ലി​ൻ: കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ബെ​ർ​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ഷു, ഈ​സ്റ്റ​ർ, ഈ​ദ് ആ​ഘോ​ഷം മേ​യ് 7 ന് ​ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ട്ടു.

സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്ത ആ​ഘോ​ഷം രാ​വി​ലെ പ​തി​നൊ​ന്നി​ന് ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യോ​ടെ സ​മാ​പി​ച്ചു. കു​ട്ടി​ക​ളു​ടെ നൃ​ത്തം, ഗാ​നാ​ലാ​പ​നം, ഫാ​ഷ​ൻ ഷോ ​എ​ന്നി​വ​യും, മു​തി​ർ​ന്ന​വ​ർ​ക്കാ​യി ബ​ലൂ​ണ്‍ ഫൈ​റ്റ്, ബി​ങ്കോ തു​ട​ങ്ങി​യ ക​ളി​ക​ളും ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ ഒ​രു​ക്കി​യ സ​ദ്യ ഏ​വ​ർ​ക്കും ആ​സ്വാ​ദ്യ​മാ​യി.

മാ​ർ​ഷ​ൽ സെ​ബാ​സ്റ്റ്യ​ൻ പ​രി​പാ​ടി​ക​ൾ മോ​ഡ​റേ​റ്റ് ചെ​യ്തു. അ​രൂ​പ് ശൈ​ലേ​ന്ദ്ര​നാ​ഥ് ദൃ​ശ്യ​ങ്ങ​ൾ അ​ഭ്ര​പാ​ളി​ക​ളി​ൽ പ​ക​ർ​ത്തി. സെ​പ്റ്റം​ബ​റി​ൽ തി​രു​വോ​ണം ആ​ഘോ​ഷി​ക്കു​മെ​ന്ന് ക​മ്മി​റ്റി അ​റി​യി​ച്ചു.