മ​റി​യാ​മ്മ കു​രി​യ​ൻ അ​ന്ത​രി​ച്ചു
Thursday, March 31, 2022 10:06 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ല​ക്കാ​ട് കോ​ങ്ങാ​ട് മ​ണി​ക്ക​ശേ​രി തൈ​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ പി.​കെ. കു​രി​യന്‍റെ ഭാര്യ മ​റി​യാ​മ്മ കു​രി​യ​ൻ (അ​മ്മി​ണി-83) ഫ​രീ​ദാ​ബാ​ദ് സെ​ക്ട​ർ 10ൽ ​അ​ന്ത​രി​ച്ചു.
മ​ക്ക​ൾ: മ​റി​യാ​മ്മ പീ​ലി​പ്പോ​സ്, സാ​റാ​മ്മ തോ​മ​സ്, മാ​ത്യു കു​രി​യ​ൻ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ബേ​ബി പീ​ലി​പ്പോ​സ്, തോ​മ​സ് എ​ബ്ര​ഹാം, ജെ​സി മാ​ത്യു . ശ​വ​സം​സ്കാ​രം ഏ​പ്രി​ൽ 1 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് ​ന​ട​ക്കും.