ഡി​എം​എ ജ​സോ​ല വി​ഹ​ർ ഏ​രി​യ: താ​ൽ​ക്കാ​ലി​ക ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു
Wednesday, March 30, 2022 10:36 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​സോ​ല വി​ഹാ​ർ ഏ​രി​യ​യി​ൽ താ​ൽ​ക്കാ​ലി​ക (അ​ഡ്ഹോ​ക്) ക​മ്മി​റ്റി രൂ​പി​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എ​ൻ.​സി. ഷാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ക​ണ്‍​വീ​ന​റാ​യി പ്ര​ദീ​പ​ൻ കെ.​സി, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യിസേ​വി പി.​സി, സോ​യ് ജോ​ർ​ജ്ജ് എ​ന്നി​വ​രെ​യും അം​ഗ​ങ്ങ​ളാ​യി പി.​ഡി പൊ​ന്നു​സ്, ഫ്രാ​ൻ​സി​സ് ടി.​എ, സി.​ഐ ജോ​സ​ഫ്, സ​ന്തോ​ഷ് പി.​ആ​ർ എ​ന്നി​വ​രെ​യും ഐ​ക്യ​ക​ണ്ഠേ​ന തി​ര​ഞ്ഞെ​ടു​ത്തു.

അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​മു​ര​ളി​ധ​ര​ൻ, കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​ർ.​എം.​എ​സ്. നാ​യ​ർ, ഡി.​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പി.​എ​ൻ.​ഷാ​ജി