മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വി​ക്ടോ​റി​യാ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും
Monday, January 31, 2022 8:04 PM IST
മെ​ൽ​ബ​ണ്‍ : 1976-ൽ ​സ്ഥാ​പി​ത​മാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വി​ക്ടോ​റി​യാ (ങ​അ​ഢ) യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും 2022-23 വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ഫെ​ബ്രു​വ​രി 6 ഞാ​യ​റാ​ഴ്ച 3 മു​ത​ൽ ഡാം​ഡി​നോം​ഗ് യു​ണൈ​റ്റിം​ഗ് ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ക്ക​പ്പെ​ടും.

പ്ര​സി​ഡ​ന്‍റ് ത​ന്പി ചെ​മ്മ​നം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ക്ര​ട്ട​റി മ​ദ​ന​ൻ ചെ​ല്ല​പ്പ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റാ​ർ ഉ​ദ​യ് ച​ന്ദ്ര​ൻ വ​ര​വു് ചെ​ല​വു് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വാ​ര​ണാ​ധി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും.

പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചു ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ന്േ‍​റ​യും, തെ​ര​ഞ്ഞെ​ടു​പ്പു സം​ബ​ന്ധ​മാ​യു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ൾ എം​എ​വി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​താ​ണ്. മ​റ്റു അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും നോ​മി​നേ​ഷ​ൻ ഫോ​റ​ത്തി​നും ത​ന്പി ചെ​മ്മ​ന​ത്തി​ന്‍റെ 0423583682 ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

എ​ബി പൊ​യ്ക്കാ​ട്ടി​ൽ