ഡ​ൽ​ഹി മ​ല​യാ​ളി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ
Monday, January 17, 2022 9:28 PM IST
ന്യൂ​ഡ​ൽ​ഹി: ദ്വാ​ര​ക മ​ഹാ​വീ​ർ എ​ൻ​ക്ലെ​വി​ൽ ആ​വ​ണി അ​പ്പാ​ർ​ട്മെ​ന്‍റി​ൽ താ​മ​സി​ക്കു​ന്ന പ​ത്ത​നം​തി​ട്ട അ​ടൂ​ർ സ്വ​ദേ​ശി​യാ​യ സി​വി​ൽ എ​ഞ്ചി​നീ​യ​റാ​യി ജോ​ലി​ചെ​യ്യു​ന്ന ഷെ​റി​ൻ സാ​മൂ​വ​ലാ​ണ് ഈ ​നേ​ട്ട​ത്തി​ന് ഉ​ട​മ​യാ​യ​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് വാ​രി​യേ​ഴ്സി​നെ ബോ​ട്ടി​ൽ ആ​ർ​ട്ടി​ൽ പ​ക​ർ​ത്തി​യാ​ണ് ഇ​ന്ത്യ ബു​ക്ക്സ് ഓ​ഫ് റി​ക്കോ​ർ​ഡ്സി​ൽ ഇ​ടം പി​ടി​ച്ച​ത്. കോ​വി​ഡ് വാ​രി​യേ​ഴ്സ് ആ​യ ഡോ​ക്ട​ർ, പോ​ലീ​സ് ഓ​ഫീ​സ​ർ, സ്വീ​പ്പ​ർ, ഡെ​ലി​വ​റി ബോ​യ്, ന്യൂ​സ് റി​പ്പോ​ർ​ട്ട​ർ എ​ന്നി​വ​രെ ബോ​ട്ടി​ൽ ആ​ർ​ട്ടി​ൽ പ​ക​ർ​ത്തി​യ​തി​നാ​ണ് അം​ഗീ​കാ​രം. അ​വി​നാ​ഷ് ആ​ണ് ഭ​ർ​ത്താ​വ്. മ​ക​ൻ: റ​യാ​ൻ.