പു​ളി​ക്ക​ൽ ഏ​പ്പ​ച്ച​ന്‍റെ സം​സ്കാ​രം 29 ന് ​ബ​ണ്ടാ​ബ​ർ​ഗി​ൽ
Thursday, November 25, 2021 9:16 PM IST
ബ്രി​സ്ബെ​യ്ൻ: ഓ​സ്ട്രേ​ലി​യ​യി​ൽ നി​ര്യാ​ത​നാ​യ തൊ​ടു​പു​ഴ പു​ളി​ക്ക​ൽ അ​ഡ്വ. പി.​ഡി. ജോ​സ​ഫ് (ഏ​പ്പ​ച്ച ന്‍റെ) സം​സ്കാ​രം 29 തി​ങ്ക​ളാ​ഴ്ച ബ​ൻ​ഡാ​ബെ​ർ​ഗി​ൽ ന​ട​ക്കും.

മൃ​ത​ദേ​ഹം രാ​വി​ലെ 9നു ​ഹോ​ളി റോ​സ​റി പ​ള്ളി​യി​ലെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പൊ​തു​ദ​ർ​ശ​ന​വും അ​നു​സ്മ​ര​ണ​വും ന​ട​ക്ക​പ്പെ​ടും. 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ സം​സ്കാ​ര ശു​ശ്രു​ഷ​ക​ൾ ആ​രം​ഭി​ക്കും . ഫാ. ​ജോ​ർ​ജ് ക​ല്ല​റ​ക്ക​ൽ എം​സി​ബി​എ​സ് ച​ട​ങ്ങി​ൽ മു​ഖ്യ കാ​ർ​മ്മി​ക​നാ​വും. തു​ട​ർ​ന്ന് ശാ​ലോം സെ​മി​റ്റ​റി​യി​ൽ സം​സ്ക​രി​ക്കും.

തോ​മ​സ് ടി. ​ഓ​ണാ​ട്ട്