മാ​ത്യു പാ​റ്റാ​നി​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച
Wednesday, November 24, 2021 11:35 PM IST
കൊ​ളോ​ണ്‍: ജ​ർ​മ​നി​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി​യും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി മാ​ത്യു പാ​റ്റാ​നി (അ​പ്പ​ച്ച​ൻ 77) യു​ടെ സം​സ്കാ​ര ക​ർ​മ്മ​ങ്ങ​ൾ ന​വം​ബ​ർ 25 ന് ​വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന്് ​കൊ​ളോ​ണ്‍ ബ​ഹ്ഹൈ​മി​ലെ സെ​ന്‍റ് തെ​രേ​സി​യാ​യി​ൽ ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യോ​ടെ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് കൊ​ളോ​ണ്‍ ഹോ​ൾ​വൈ​ഡെ ബു​ർ​ഗ്വീ​സ​ൻ സ്ട്രാ​സെ​യി​ലെ സെ​മി​ത്തേ​രി​യി​ൽ. കൊ​റോ​ണ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​വും ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. ഭാ​ര്യ: മ​ണി​മ​ല, ക​ട​യ​നി​ക്കാ​ട് നേ​ര്യം​പ​റ​ന്പി​ൽ കു​ടും​ബാം​ഗം ത്രേ​സ്യാ​മ്മ (കു​ഞ്ഞ​മ്മ). മ​ക്ക​ൾ: റോ​ബി, ജോ. ​മ​രു​മ​ക്ക​ൾ: ഉ​ൾ​റി​ക്കെ, ഉ​സ​ബെ​ൽ.​കൊ​ച്ചു​മ​ക്ക​ൾ: ലെ​ന്നി, റാ​ണി.

ലെ​വ​ർ​കു​സ​നി​ലെ ബ​യ​ർ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​ന്പ​നി​യി​ലെ ജോ​ലി​യി​ൽ നി​ന്നും വി​ര​മി​ച്ച മാ​ത്യു വി​ശ്ര​മ ജീ​വി​ത​ത്തി​ലാ​യി​രു​ന്നു.

പ​രേ​ത​ന്‍റെ ആ​ത്മ​ശാ​ന്തി​യ്ക്കാ​യു​ള്ള ദി​വ്യ​ബ​ലി​യു​ടെ​യും സെ​മി​ത്തേ​രി ക​ർ​മ്മ​ങ്ങ​ളു​ടെ​യും ലൈ​വ് ട്രീ​മിം​ഗ് ഉ​ണ്ടാ​യി​രി​യ്ക്കും ആ​ദ്യം പ​ള്ളി​യി​ലെ ച​ട​ങ്ങു​ക​ളു​ടെ ലൈ​വും തു​ട​ർ​ന്ന് സെ​മി​ത്തേ​രി​യി​ലെ ക​ർ​മ്മ​ങ്ങ​ളു​ടെ ലൈ​വും ന​ട​ത്തു​ന്ന​ത് ര​ണ്ടു ലി​ങ്കു​ക​ൾ വ​ഴി​യാ​യി​രി​യ്ക്കും. അ​തു​കൊ​ണ്ട് ര​ണ്ടു ലി​ങ്കും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു. ര​ണ്ടു ലി​ങ്കു​ക​ളും വാ​ട്ആ​പ്പ്, ഇ ​മെ​യി​ൽ, ഫേ​സ് ബു​ക്ക് വ​ഴി​യാ​യും വാ​ർ​ത്ത​യു​ടെ അ​ടി​യി​ലും പോ​സ്റ​റ് ചെ​യ്യു​ന്ന​ത് ദ​യ​വാ​യി ശ്ര​ദ്ധി​യ്ക്കു​ക.

ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ക്ല​ബ് പ്ര​സി​ഡ​ന്‍റ്, കൊ​ളോ​ണ്‍ ഇ​ന്ത്യ​ൻ ഇ​ട​വ​ക, ഹോ​ൾ​വൈ​ഡെ സെ​ന്‍റ് ചാ​വ​റ കു​ടും​ബ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ദ്യ​കാ​ലം മു​ത​ലു​ള്ള അം​ഗം, മി​ക​ച്ച സ്പോ​ർ​ട്സ്് സം​ഘാ​ട​ക​ൻ, ഗാ​യ​ക​ൻ, സാം​സ്കാ​രി​ക, സാ​മു​ദാ​യി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ, കാ​ർ​ണി​വാ​ലി​സ്റ്റ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന മാ​ത്യു പാ​റ്റാ​നി​യു​ടെ അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ട് കൊ​ളോ​ണ്‍ മ​ല​യാ​ളി​ക​ളെ ദു​ഖ​ത്തി​ലാ​ഴ്ത്തി. മാ​ത്യു​വി​ന്‍റെ അ​കാ​ല വേ​ർ​പാ​ടി​ൽ കൊ​ളോ​ണി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി

Links

Holy Mass@ St.Theresia Church 25.11.2021, 10.00 AM

https://youtu.be/7Agb4SqTz8
Funeral Ceremony @ Friedhof 12:00 AM
https://youtu.be/uIb3Ea7e7w

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ