പാ​ല​ത്തി​ങ്ക​ൽ കു​ഞ്ഞി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച
Saturday, November 13, 2021 6:22 PM IST
ബോ​ണ്‍: ജ​ർ​മ​നി​യി​ലെ ആ​ർ​വൈ​ല​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​നാ​യ തി​രു​വ​ല്ല പാ​ല​ത്തി​ങ്ക​ൽ കു​ടും​ബാം​ഗം പി.​ടി. കു​ഞ്ഞ്(71)​ന്‍റെ സം​സ്കാ​രം ന​വം​ബ​ർ 13 ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ആ​ർ​വൈ​ല​ർ, ബു​ർ​ഗ്ബ്രോ​ൾ (Burgweg 18, 56659 Burgbrohl) സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും. ചി​റ​ക്ക​ട​വ് പാ​ഴി​യാ​ങ്ക​ൽ കു​ടും​ബാം​ഗം കൊ​ച്ചു​ത്രേ​സ്യ​യാ​ണ് (ലി​സ) പ​രേ​ത​ന്‍റെ ഭാ​ര്യ.

മ​ക്ക​ൾ: കി​ര​ണ്‍, അ​രു​ണ്‍.​മ​രു​മ​ക്ക​ൾ: സു​മി, ജി​റ്റി
കൊ​ച്ചു​മ​ക്ക​ൾ : റ​യാ​ൻ, ആ​ര്യ​ൻ & നി​ധി.

സ​ഹോ​ദ​ര​ങ്ങ​ൾ: അ​ല​ക്സ് പാ​ല​ത്തി​ങ്ക​ൽ (കൊ​ളോ​ണ്‍,ജ​ർ​മ​നി), ജോ​ണ്‍, മോ​ഹ​ൻ, കു​ഞ്ഞു​ഞ്ഞ​മ്മ, പൊ​ന്ന​മ്മ, ഓ​മ​ന, പ​രേ​ത​രാ​യ എ​ബ്ര​ഹാം പാ​ല​ത്തി​ങ്ക​ൽ, വ​ർ​ഗീ​സ്, ത​ങ്ക​ച്ചി.

സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ളു​ടെ ലൈ​വ്സ്ട്രീ​മിം​ഗ് ഉ​ണ്ടാ​യി​രി​ക്കും.


Live Stream YOU TUBE Link



Attachments area

Preview YouTube video Funeral | P. T. Kunju Palathinkal (71) | Burgbrohl, Germany | Livestream 13.11.2021 at 11am

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ