ബാ​ബു കൃ​ഷ്ണ​ൻ നി​ര്യാ​ത​നാ​യി
Friday, October 22, 2021 2:41 AM IST
ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​ർ ആ​ളൂ​ർ കാ​ണി​യ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ മ​ക​ൻ ബാ​ബു കൃ​ഷ്ണ​ൻ(56), ഋ​ക​ഘ അ​പ്പാ​ർ​ട്ട്മെ​ന്‍റ് സെ​ക്ട​ർ 1എ ​ദ്വാ​ര​ക​യി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​ലാ​മ​ണ്ഡ​ലം അ​നി​താ ബാ​ബു. മ​ക്ക​ൾ: ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ ബാ​ബു, തു​ള​സി ബാ​ബു. സം​സ്കാ​രം മം​ഗ​ലാ​പു​രി ക്രി​മേ​ഷ​ൻ ഗ്രൗ​ണ്ടി​ൽ ന​ട​ത്തി.

റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്