HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
യുക്മ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ അവിസ്മരണീയമായി
Tuesday, October 12, 2021 9:55 PM IST
ലണ്ടൻ: രാഗ നാട്യ വിസ്മയ പുഷ്പങ്ങൾ പൂത്തുലഞ്ഞ് , പ്രേക്ഷക മനസുകളിൽ ഓണാരവങ്ങൾ തീർത്ത യുക്മയുടെ പ്രഥമ ഓണാഘോഷ പരിപാടി ഓണവസന്തം - 2021 അവിസ്മരണീയമായി. മെഗാ തിരുവാതിരയും പാട്ടും നൃത്തവും ചെണ്ടമേളവുമായി മൂന്ന് മണിക്കൂർ നീണ്ട് നിന്ന കലാപരിപാടികൾ യുക്മ ഫേസ്ബുക്ക് പേജിലൂടെയും മനോരമ യുട്യൂബ് ചാനലിലൂടെയും ആയിരക്കണക്കിന് പ്രേക്ഷകരാണ് ആസ്വദിച്ചത്.
യുക്മയും മനോരമയും ചേർന്നൊരുക്കിയ ഓണവസന്തം സെപ്റ്റംബർ 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കേരള ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. യുകെ മലയാളികളുടെ കലാ സംസ്കാരിക മേഖലകളിൽ യുക്മ നടത്തുന്ന പ്രവർത്തനങ്ങളെ പ്രത്യേകം അനുമോദിച്ച മന്ത്രി ഓക്സ്ഫോർഡിൽ നടന്ന കേരള പൂരം വള്ളംകളിയിൽ പങ്കെടുത്ത കാര്യവും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പരാമർശിച്ചു. യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് സ്വാഗതം ആശംസിക്കുകയും യുക്മ വൈസ് പ്രസിഡന്റും ഓണവസന്തം 2021 ഇവന്റ് കോർഡിനേറ്ററുമായ അഡ്വ. എബി സെബാസ്റ്റ്യൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്തെ യുവഗായകരായ വിധു പ്രതാപ്, സിത്താര കൃഷ്ണകുമാർ എന്നിവരോടൊപ്പം പുതു തലമുറയിലെ അതുല്യ പ്രതിഭ ശ്രേയക്കുട്ടിയും (ശ്രേയ ജയദീപ്) ചേർന്നപ്പോൾ പ്രേക്ഷക മനസുകളിൽ പെയ്തിറങ്ങിയത് അതി മനോഹരങ്ങളായ ഒരു പിടി ഗാനങ്ങളാണ്. സംഗീതാസ്വാദകർ എപ്പോഴും മനസിൽ സൂക്ഷിക്കുന്ന ഒട്ടനവധി ഗാനങ്ങൾ മലയാളികളുടെ പ്രിയപ്പെട്ട ഗായകർ ഷോയിൽ അവതരിപ്പിച്ചു.
മഞ്ജു സുനിലും നേത്ര വിവേകും ചേർന്നവതരിപ്പിച്ച അതി മനോഹരമായ വെൽക്കം ഡാൻസോടെ തുടക്കം കുറിച്ച ഓണവസന്തത്തിൽ തുടർന്നെത്തിയത് ഗ്ളോസ്റ്റർഷെയർ മലയാളി അസോസിയേഷനിലെ അറുപതിലേറെ കലാകാരികൾ അണിനിരന്ന മെഗാ തിരുവാതിരയായിരുന്നു. ബിന്ദു സോമൻ കോറിയോഗ്രാഫിയും കോർഡിനേഷനും നിർവഹിച്ച മെഗാ തിരുവാതിര ഷോയിലെ ഏറെ ആകർഷണീയമായ പരിപാടികളിൽ ഒന്നായിരുന്നു. ഷീജോ വർഗീസിന്റെ നേതൃത്വത്തിൽ റിഥം ഓഫ് വാറിംഗ്ടണ്‍ അവതരിപ്പിച്ച ചെണ്ടമേളം ഓണവസന്തത്തിന് ഉത്സവ ശോഭയേകി.
ന്ധഉത്രാട പൂവിളിയിൽ ന്ധ എന്ന ഗാനവുമായ് വിധു പ്രതാപ് ഷോയിലേക്കെത്തിയപ്പോൾ അതേ ഗാനം തന്നെ ഹൃദ്യമായി ആലപിച്ചെത്തിയ ബെഡ്ഫോർഡിൽ നിന്നുള്ള ഡെന്ന ആൻ ജോമോൻ പ്രേക്ഷകരുടെ കൈയടികൾ ഏറ്റുവാങ്ങി. കേരളീയ സാംസ്കാരിക തനിമയുടെ നേർരൂപമായി വേദിയിലെത്തിയ ഫ്യൂഷൻ ഫിയസ്റ്റ എന്ന നൃത്ത രൂപം പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഒന്നായിരുന്നു. കലാഭവൻ നൈസിന്റെ ശിക്ഷണത്തിൽ ഇക്കോ ഹൾ അണിയിച്ചൊരുക്കിയ ഫ്യൂഷൻ ഫിയസ്റ്റയെ തുടർന്ന് "നീ മുകിലോ' എന്ന സൂപ്പർ ഹിറ്റ് ഗാനം സിത്താര അതീവ ഹൃദ്യമായി ആലപിച്ചു.
ടോണി അലോഷ്യസ്, ആനി അലോഷ്യസ് സഹോദരങ്ങളുടെ ബാഹുബലി തീം ബോളിവുഡ് ഡാൻസ് അരങ്ങിൽ ആവേശം നിറച്ച ഒന്നായിരുന്നു. യുകെയിലെ നൂറ് കണക്കിന് വേദികളിൽ പ്രോഗ്രാം അവതരിപ്പിച്ചിട്ടുള്ള ഈ സഹോദരങ്ങൾ ആദ്യമായാണ് ഒരുമിച്ചൊരു നൃത്തം ചെയ്യുന്നത്. "മാവിൻ ചോട്ടിലെ മണമുള്ള മധുരമായ്' പാടിയെത്തി വാൽസാളിലെ അലീന സെബാസ്റ്റ്യൻ ആസ്വാദക ശ്രദ്ധ ആകർഷിച്ചു. "ഓ തിങ്കൾ പക്ഷി' എന്ന ഗാനമാലപിച്ച് ലിങ്കണിൽ നിന്നുള്ള നെൽസണ്‍ ബൈജു പ്രേക്ഷകരുടെ ശ്രദ്ധ നേടി. ആസ്വാദകർ നിറഞ്ഞ കയ്യടികളോടെ ഏറ്റ് വാങ്ങിയ ഓണവസന്തം ഷോയുടെ അവസാനത്തെ പരിപാടി കലാശക്കൊട്ടായി അവതരിപ്പിച്ചത് യൂത്ത് മ്യൂസിക് നോട്ടിംഗ്ഹാമിന്റെ ഏറെ മനോഹരമായ ഉപകരണ സംഗീതമായിരുന്നു.
മനോരമയുടെ ജനറൽ മാനേജർ (മാർക്കറ്റിംഗ്) ബി. ബാലഗോപാലിനും ഷോയിൽ സെലിബ്രിറ്റി ഗായകരായെത്തിയ വിധു പ്രതാപിനും സിത്താരയ്ക്കും ശ്രേയക്കുട്ടിക്കും യുക്മയുടെ സ്നേഹോപഹാരം യുക്മ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ കൈമാറി. കൊച്ചിയിലെ സ്റ്റുഡിയോയിൽ നടന്ന പ്രോഗ്രാമിൽ അഡ്വ. എബി സെബാസ്റ്റ്യനോടൊപ്പം യുക്മ പിആർഒയും മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ സജീഷ് ടോം, മുൻ ദേശീയ ജനറൽ സെക്രട്ടറി അബ്രാഹം ലൂക്കോസ്, ഞആർസിഎൻ ലണ്ടൻ ബോർഡ് മെന്പർ അബ്രാഹം പൊന്നുംപുരയിടം, യുക്മ ന്യൂസ് എഡിറ്റർ ബെന്നി അഗസ്റ്റിൻ, യുക്മ ജനറൽ കൗണ്‍സിൽ അംഗം സജീവ് തോമസ് എന്നിവർ പങ്കെടുത്തു.
കൊച്ചി റേഡിയോ മാംഗോയിലെ റേഡിയോ ജോക്കിയായ മഞ്ജു അവതാരികയുടെ റോൾ വളരെ ഭംഗിയായി നിർവഹിച്ചു.യുക്മയുടെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിച്ച ഓണാഘോഷം ഏറെ വർണാഭമായി അണിയിച്ചൊരുക്കുവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പരിപാടിയിൽ പങ്കെടുത്ത കലാ പ്രതിഭകളും, യുക്മ കുടുംബാംഗങ്ങളോടൊപ്പം, യുക്മ നേതൃത്വവും.
ജര്‍മനിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥിയുടെ സംസ്കാരം വെള്ളിയാഴ്ച
ബര്‍ലിന്‍: ജര്‍മനിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥി കാട്ടാത്തിയ
അങ്കമാലി ഫ്രണ്ട്സ് ഇറ്റലിക്ക് നവ സാരഥികൾ
റോം: 2018ൽ രൂപീകൃതമായ അങ്കമാലി ഫ്രണ്ട്സ് ഇറ്റലി എന്ന സംഘടനയുടെ
ചെസ്റ്റർഫീൽഡ് സീറോമലബാർ സെന്ററിൽ ദുക്റാന തിരുനാൾ ഞായറാഴ്ച
ലണ്ടൻ: ചെസ്റ്റർഫീൽഡ് സീറോമലബാർ മിഷനിൽ ദുക്റാന തിരുനാൾ ഞായറ
ജർമൻ വീസ അപ്പീലുകൾക്കുളള നടപടിക്രമം നിര്‍ത്തലാക്കി; അപേക്ഷകര്‍ക്ക് ഇരുട്ടടി
ബര്‍ലിന്‍: ജർമനിയിൽ തൊഴിൽ, പഠനം, അല്ലെങ്കിൽ സന്ദർശനം എന്നിവ
ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ തോമാശ്ലീഹായുടെയും അൽഫോൻസാമ്മയുടെയും തിരുനാൾ
ലെസ്റ്റർ: മദർ ഓഫ് ഗോഡ് ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും വ
മേരി തെക്കിനേൻ അന്തരിച്ചു
ആലുവ: ചുണങ്ങംവേലി തെക്കിനേൻ മേരി പൗലോസ് (90) അന്തരിച്ചു. കറുകു
ദീനാമ്മ ജോസഫ് അന്തരിച്ചു
പത്തനംതിട്ട: മടുക്കക്കുഴി പരേതനായ ഔസേപ്പച്ചന്റെ ഭാര്യ ദീനാമ്
യുക്മ ദേശീയ കായികമേള സമാപിച്ചു
ബർമിംഗ്ഹാം: ബർമിംഗ്ഹാം സട്ടൻ കോൾഡ്ഫീൽഡ് വിൻഡ്ലെ ലെഷർ സെന്റർ സ്റ്റേഡിയത്തിൽ നടന്
യുക്മ വെയിൽസ് റീജണൽ കായികമേളയിൽ കാർഡിഫ് മലയാളി അസോസിയേഷൻ ഓവറോൾ ചാന്പ്യന്മാർ
കാർഡിഫ്: യുക്മ വെയിൽസ് റീജണൽ കായികമേള കാർഡിഫിലെ സെന്റ് ഫിലിപ്
മാഞ്ചസ്റ്റർ തിരുനാൾ: ഫാ. സുനി പടിഞ്ഞാറേക്കര നൊവേന അർപ്പിക്കും
മാഞ്ചസ്റ്റർ: യുകെയിലെ മലയാറ്റൂർ എന്ന അപരനാമത്തിൽ അറിയപ്പെടു
ലെസ്റ്ററിൽ ക്നാനായ സംഗമം സമാപിച്ചു
ലെസ്റ്റർ: യൂറോപ്പിലെ ക്നാനായ മക്കളുടെ ഒത്തുചേരലിന് ആവേശോജ്വല
തിരുനാളിനൊരുങ്ങി മാള്‍ട്ട സെന്റ് തോമസ് സീറോമലബാര്‍ ഇടവക
മാള്‍ട്ട: യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ തിരുനാളിനൊരുങ്ങി സ
യുക്മ യോർക്ഷയർ ആൻഡ് ഹംബർ റിജിയൺ കായിക മത്സരങ്ങൾക്ക് ഉജ്വല പരിസമാപ്തി
ബാൺസ്ലി: ബാൺസ്ലി കേരള കൾചറൽ അസോസിയേഷന്റെ ആതിഥേയത്വത്തി
ചൂടിൽ വെന്ത് യൂറോപ്പ്; സ്പെയിനിൽ രേഖപ്പെടുത്തിയത് 46 ഡിഗ്രി സെൽഷസ്
മാഡ്രിഡ്: ഉഷ്ണതരംഗം ശക്തമായതോടെ യൂറോപ്യൻ രാജ്യങ്ങൾ വെന്തുരുക
യുകെയുടെ മലയാറ്റൂർ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം; പ്രധാന തിരുനാൾ ശനിയാഴ്ച
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ദ
ജര്‍മനിയിലെ കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ നിലവാരം പുതിയ ഉയരത്തിലെത്തി
ബര്‍ലിന്‍: ജർമനിയിലേക്കും യൂറോപ്യൻ യൂണിയനിലേക്കും കുടിയേറുന
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാളിന് കൊടിയേറി
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ
ഐഒസി യുകെ സ്കോട്ട്ലൻഡ് യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു
എഡിൻബോറോ: ഐഒസി യുകെ - ഒഐസിസി യുകെ സംഘടനകളുടെ ലയന ശേഷം നടന്
ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതിന് വിലക്ക്
പാരീസ്: ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നതിന് വിലക്ക്.
വൈദികർ സമാധാനത്തിന്റെയും ഐക്യത്തിന്റെയും വക്താക്കളാകണം: മാർപാപ്പ
വത്തിക്കാൻ സിറ്റി: വൈദികർ സമാധാനത്തി

സലീന സജീവ് യുക്മ നാഷണൽ സ്പോർട്സ് കോഓർഡിനേറ്റർ
ലണ്ടൻ: യുക്മ ദേശീയ കായികമേള കോഓർഡിനേറ്ററായി സലീന സജീവിനെ യുക
ബിജു പെരിങ്ങത്തറ യുക്മ യൂത്ത് എംപവർമെന്റ് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ടർ
ലണ്ടൻ: യുക്മ യൂത്ത് എംപവർമെന്റ് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ട
ചങ്ങനാശേരി സംഗമം ശനിയാഴ്ച കെറ്ററിംഗിൽ; ജോബ് മൈക്കിൾ ഉദ്ഘാടകൻ
ലണ്ടൻ: പിറന്ന നാടിന്റെ ഓർമകളുമായി യുകെയിലേക്ക് കുടിയേറിയ ച
മാര്‍ റാഫേല്‍ തട്ടില്‍ ജര്‍മനിയില്‍
കൊളോൺ: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ജർമനിയിലെ
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ റീത്ത് കമ്യൂണിറ്റിയുടെ മധ്യ
യുക്മ ദേശീയ കായികമേള ശനിയാഴ്ച; ജോബ് മൈക്കിൾ ഉദ്ഘാടകൻ
ബർമിംഗ്ഹാം: യുക്മ ദേശീയ കായികമേള ശനിയാഴ്ച രാവിലെ ബർമിംഗ്ഹാമി
രഞ്ജിത നായരെ അനുസ്മരിച്ച് യുക്മ
പോർട്സ്മൗത്ത്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പോർട്സ്മൗത്
സൗത്ത് ഈസ്റ്റ് റീജണൽ കായികമേള: മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് ചാമ്പ്യന്മാർ
പോർട്സ്മൗത്ത്: പോർട്സ്മൗത്ത് മൗണ്ട് ബാറ്റൻ സെന്ററിൽ നടന്ന യുക്മ
പ്രവാസി കേരള കോൺഗ്രസ് എം യുകെ പ്രതിനിധി സമ്മേളനം ഇന്ന്
ലണ്ടൻ: പ്രവാസി കേരള കോൺഗ്രസ് എം യുകെ ഭാരവാഹികളുടെ പ്രതിനിധി
അയർലൻഡിൽ സീറോമലബാർ സഭ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 26ന്
ഡബ്ലിൻ: സീറോമലബാർ സഭ അയർലൻഡ് നാഷണൽ പിതൃവേദിയുടെ നേതൃത്വത
അയർലൻഡിൽ "മലയാള’ത്തിന് മേയർ അവാർഡ്
ഡബ്ലിൻ: സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ ആദ്യമായി ഏർപ്പെടുത്തിയ മേയ
യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് കായിക മത്സരം: വാൽമ ചാമ്പ്യൻമാർ
റെഡിച്ച്: യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജയണിന്റെ മ
യുകെയിൽ മലയാളി ബാലൻ പനി ബാധിച്ച് മരിച്ചു
കവന്‍ട്രി: യുകെയിൽ മലയാളി ബാലൻ റൂഫസ് കുര്യന് പനി ബാധിച്ച് മര
ജർമനിയിൽ മരിച്ച മലയാളി വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു
ബർലിൻ: ജർമനിയിൽ മരിച്ച മലയാളി നഴ്സിംഗ് വിദ്യാർഥിയുടെ മൃതദേ
ബർലിനിൽ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു
ബര്‍ലിന്‍: മലയാളി വിദ്യാർഥി ബർലിനിൽ മുങ്ങിമരിച്ചു. ആഷിന് ജി
മലയാളി വിദ്യാർഥി ജർമനിയിൽ മരിച്ചനിലയിൽ
കോട്ടയം: മലയാളി വിദ്യാർഥിയെ ജർമനിയിൽ മരിച്ചനിലയിൽ കണ്ടെത്ത
അന്താരാഷ്ട്ര നൃത്തമത്സത്തിൽ വിസ്മയമായി ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ആൻഡ്രിയ അബി
പാരീസ്: ഫ്രാൻസിലെ 83600 ഫ്രെജസിലെ തീയറ്റർ ലെ ഫോറത്തിൽ, 83 ബിഡി ഡ
ക്നാനായ കുടുംബ നവീകരണ ധ്യാനം സമാപിച്ചു
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ ക്നാഫയ
യുകെയിലെ മുട്ടുചിറ നിവാസികളുടെ സംഗമം 27 മുതൽ ഡെവണിൽ
ലണ്ടൻ: യുകെയിലെ മുട്ടുചിറ നിവാസികളുടെ പതിനാറാമത് സംഗമം ഈ മാ
മനോഭാവങ്ങളിൽ മാറ്റം ഉണ്ടാകണം: മാർ ജോസഫ് സ്രാമ്പിക്കൽ .
ബർമിംഗ്ഹാം: നഷ്ടപ്പെട്ട ആടിനെ അന്വേഷിച്ചു കണ്ടെത്തിയ ഇടയന്റെയ
ജർമനിയിൽ വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിച്ചു
ബർലിൻ: ജർമനിയിൽ വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിച്ചു. ജർമ
മിഡിൽ ഈസ്റ്റിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജർമനി
ബെർലിൻ: ഇസ്രയേൽ - ഇറാൻ സംഘർഷം പരിഗണിച്ച് യുഎഇ, ജോർദാൻ, സൗദി
ഫാ. ജോസഫ് പുത്തൻപുര നയിക്കുന്ന ധ്യാനം വിയന്നയിൽ
വിയന്ന: സെന്റ് ജോസഫ് സീറോമലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ ഫാ.
ഫ്രാൻസിൽ ലോക സംഗീതദിന പരിപാടിക്കിടെ സിറിഞ്ച് ആക്രമണം: 145 പേർക്കു പരിക്ക്
പാരീസ്: ഫ്രാൻസിൽ സംഗീതപരിപാടിക്കിടെ വ്യാപകമായി സിറിഞ്ച് ആക്ര
ഐഎസ്എഫ്വി ഫ്രാങ്ക്ഫര്‍ട്ടില്‍ ബാഡ്മിന്റൺ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലി ഫെറെയ്ന്‍ (ഐ
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള: ലിമ കിരീടം നേടി
ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ ലിവർപൂ
ഐഒസി യുകെ കേരള ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെയുടെ കേരള ചാപ്റ്റർ ഭാരവാ
മാനവരാശി സമാധാനത്തിനായി കേഴുന്നു: മാർപാപ്പ
വത്തിക്കാൻ സിറ്റി: യുദ്ധത്തിന്റെ ദുരന്തം പരിഹരിക്കാനാകാത്ത വിപ
മഴവിൽ സംഗീതം അവിസ്മരണീയമായി
ലണ്ടൻ: യുകെ മലയാളികളെ ആനന്ദ സാഗരത്തിൽ ആറാടിച്ച സംഗീത-നൃത്ത
പ്രോസി എക്സോട്ടിക്ക് ഫെസ്റ്റിവലിന് സമാപനം
വിയന്ന: വിവിധ സംസ്കാരങ്ങളുടെ സമ്മേളനവേദിയായി മാറിയ പ്രോസി
Latest News
ഫിഫ ക്ലബ് ലോകകപ്പ്: ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
കൊച്ചിയില്‍ ലക്ഷങ്ങളുടെ ഫ്ലാറ്റ് തട്ടിപ്പ്; യുവാവ് പിടിയിൽ
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അപകടം; കളക്ടറുടെ അന്വേഷണം ഇന്ന് തുടങ്ങും
യുവാവിനെതിരെ വ്യാജ പീഡനപരാതി; യുവതിക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം
കർണാടക ചീഫ് സെക്രട്ടറിക്കെതിരായ അപകീർത്തി പരാമർശം; ബിജെപി എംഎൽസിക്കെതിരെ കേസ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top