യു​കെ​യി​ലെ പൂ​ളി​ൽ ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി നൈ​റ്റ് നീ​ലാം​ബ​രി ഒ​ക്ടോ​ബ​ർ 16ന്
Monday, October 11, 2021 11:10 PM IST
ല​ണ്ട​ൻ: ക​വി​ത്വ​ത്തി​ന്‍റെ മാ​സ്മ​രി​ക ശ​ക്തി​യാ​ൽ ആ​സ്വാ​ദ​ക​മ​ന​സു​ക​ളി​ൽ ഗാ​ന ച​ക്ര​വ​ർ​ത്തി​യാ​യി അ​വ​രോ​ധി​ക്ക​പ്പെ​ട്ട അ​തു​ല്യ വ്യ​ക്തി​ത്വ​ത്തി​ന്‍റെ, ക​ര​വി​രു​തി​ന്‍റെ ശി​ൽ​പ​ഭം​ഗി​യും ഹൃ​ദ​യ ഭാ​വ​ങ്ങ​ളു​ടെ സ്വ​ച്ഛ​ന്ദ​ത​യും മാ​ധു​ര്യ​വും ചൈ​ത​ന്യ​മാ​ക്കി​യ ഗാ​ന​ങ്ങ​ളു​ടെ ശി​ൽ​പി​യു​മാ​യ മ​ണ്‍​മ​റ​ഞ്ഞ ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി​യു​ടെ സു​വ​ർ​ണ സ്മ​ര​ണ​ക​ൾ അ​യ​വി​റ​ക്കാ​ൻ യു​കെ​യി​ലെ ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കൊ​ണ്ട് സം​ഘ​ടി​പ്പി​ക്കു​ന്ന ഗി​രി​ഷ് പു​ത്ത​ഞ്ചേ​രി നൈ​റ്റ് നീ​ലാം​ബ​രി ഒ​ക്ടോ​ബ​ർ 16 ന് ​ശ​നി​യാ​ഴ്ച യു​കെ​യി​ലെ പൂ​ളി​ൽ അ​ര​ങ്ങേ​റും. (St. Edwards School Hall, P00LE, BH15 3HY _ ?) .

​മ​ല​യാ​ള സി​നി​മാ സം​ഘ​ട​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​റും ന​ട​നും നി​ർ​മാ​താ​വു​മാ​യ ഉ​ണ്ണി ശി​വ​പാ​ൽ, ത​ട്ടീം മു​ട്ടീം സീ​രി​യ​ൽ ഫെ​യിം ഭാ​ഗ്യ​ല​ക്ഷ്മി എ​ന്ന മീ​നാ​ക്ഷി തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം യു​കെ​യി​ലെ ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും പ​ങ്കു​ചേ​രും. മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം, കു​ച്ചി​പ്പു​ടി, നാ​ടോ​ടി നൃ​ത്തം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യ പ​രി​പാ​ടി​യി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​യ്ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക് : മ​നോ​ജ് മാ​ത്രാ​ട​ൻ +447474803080, ജെ​യ്സ​ൻ ബ​ത്തേ​രി, +447872938694, സ​ത്യ​നാ​രാ​യ​ണ​ൻ കി​ഴ​ക്കി​നി​യി​ൽ +447958106310, മ​ഹേ​ഷ് അ​ല​ക്സ് +447846960618, ബോ​ബി അ​ഗ​സ്റ​റി​ൻ +447412478781 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ