Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
മലയാളം മിഷൻ യുകെ ചാപ്റ്റർ "കണിക്കൊന്ന’ പഠനോത്സവത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം നവ്യാനുഭവമായി
Saturday, October 9, 2021 8:08 PM IST
ലണ്ടൻ: മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തിയ "കണിക്കൊന്ന’ പഠനോത്സവത്തിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി. മലയാള ഭാഷയെ സ്നേഹിക്കുന്ന യുകെയിലെ വളർന്നു വരുന്ന കുട്ടികൾ വിജയപ്രഭയിൽ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
വെർച്യുൽ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നടത്തുവാനായി സമ്മതിച്ചിരുന്ന കേരള സാംസ്കാരിക മന്ത്രി സജി ചെറിയാൻ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ കൊണ്ട് ചടങ്ങിൽ പങ്കെടുക്കുവാൻ സാധിക്കുകയില്ലയെന്നുള്ള വിവരം അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും ചടങ്ങ് നടന്ന സമയത്ത് അറിയിച്ചതുകൊണ്ട് മുഖ്യപ്രഭാഷകയായ മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തിയ കണിക്കൊന്ന പഠനോത്സവത്തിന്റെ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ഒൗദ്യോഗികമായി നിർവഹിച്ചത്.
മലയാള ഭാഷയും കേരളത്തിന്റെ സംസ്കാരവും പൈതൃകവും വരും തലമുറകളിലേക്ക് എത്തിക്കുവാനായി മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തുന്ന പ്രവർത്തനങ്ങൾ വളരെ ശ്ലാഘനീയമാണെന്നും കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെ കടന്നു പോയ സാഹചര്യത്തിൽപ്പോലും യുകെ ചാപ്റ്റർ നടത്തിയ കണിക്കൊന്ന പഠനോത്സവം യൂറോപ്യൻ രാജ്യങ്ങളിലെ മറ്റു ചാപ്റ്ററുകൾക്ക് മാതൃകയാണെന്നും അഭിപ്രായപ്പെട്ട പ്രഫ. സുജ സൂസൻ ജോർജ് മലയാളഭാഷയുടെ സുഗന്ധം നമ്മുടെ എല്ലാ കുട്ടികളിലും നിറയട്ടെയെന്നും ആശംസിച്ചു. മലയാളം മിഷൻ ഭാഷാധ്യാപകൻ ഡോ. എം.ടി. ശശി, യുകെ നോർത്ത് റീജിയൻ കോർഡിനേറ്റർ ബിന്ദു കുര്യൻ എന്നിവർ ആശംസകൾ നേർന്നു. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി.എ. ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എബ്രഹാം കുര്യൻ സ്വാഗതവും പ്രവർത്തക സമിതി അംഗം ദീപ സുലോചന നന്ദിയും പറഞ്ഞു. സർട്ടിഫിക്കറ്റ് വിതരണോദ്ഘാടന ചടങ്ങിന്റെ അവതാരക ബിന്ദു കുര്യൻ ആയിരുന്നു.
ഉദ്ഘാടന ചടങ്ങ് നടന്ന സമയത്തുതന്നെ പല സ്കൂളുകളിലും പൊതുവേദിയിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയുണ്ടായി. സമീക്ഷ മലയാളം സ്കൂൾ എക്സിറ്റർ കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് മലയാളം മിഷൻ യുകെ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി രാജി രാജന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി. വിജയികളായ കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ അധ്യാപകരും സ്കൂൾ ഭാരവാഹികളും ചേർന്ന് വിതരണം ചെയ്തു.
കെന്റിലെ ചിസ്ലിഹസ്റ്റിൽ പ്രവർത്തിക്കുന്ന സെന്റ് മാർക്ക് മിഷൻ മലയാളം സ്കൂളിൽ നിന്നും വിജയികളായ കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണം സ്കൂൾ ഡയറക്ടർ റവ.ഫാ. ടോമി എടാട്ട് നിർവഹിച്ചു. മലയാളം മിഷൻ യുകെ സൗത്ത് റീജിയണിലെ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ബേസിംഗ്സ്റ്റോക്ക് മലയാളം സ്കൂളിന്റെ ചെയർമാൻ ജോബി തോമസിന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി.എ. ജോസഫ് നൽകി നിർവഹിച്ചു. മിഡ്ലാൻഡ്സ് റീജിയണിലെ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം കേരള സ്കൂൾ കവൻട്രിയുടെ ഡയറക്ടർ ബോർഡ് അംഗവും അധ്യാപകനുമായ ഹരീഷ് പാലായ്ക്ക് യുകെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ നൽകി നിർവഹിച്ചു. യുകെ നോർത്ത് റീജിയണിലെ സർട്ടിഫിക്കറ്റ് വിതരണം റീജണൽ കോർഡിനേറ്റർ ബിന്ദു കുര്യൻ മാഞ്ചസ്റ്റർ മലയാളം സ്കൂൾ അധ്യാപിക റീന വിത്സന് നൽകി നിർവഹിച്ചു. എല്ലാ പഠന കേന്ദ്രങ്ങളിലെയും വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
കോവിഡ് മഹാമാരിയുടെ വിഷമതകൾ നിറഞ്ഞ സമയങ്ങളിലൂടെ കടന്നുപോയിട്ടും യുകെയിലെ 5 മേഖലകളിൽ നിന്നുമായി 13 സ്കൂളുകളിൽനിന്ന് 152 പഠിതാക്കളെ പങ്കെടുപ്പിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ 10ന് നടത്തിയ ആദ്യ സർട്ടിഫിക്കറ്റ് കോഴ്സ് കണിക്കൊന്നയുടെ മൂല്യനിർണയമായ പഠനോത്സവം വലിയ വിജയമായിരുന്നു.
വിവിധ പഠന കേന്ദ്രങ്ങളിൽ നിന്നുമായി പഠനോത്സവത്തിൽ പങ്കെടുക്കുവാനെത്തിയ കുട്ടികളെ മൂന്ന് വിഭാഗമായി തിരിച്ച് ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിൽ നിരവധി വെർച്വൽ ക്ലാസ് റൂമുകൾ ഒരുക്കിയാണ് പഠനോത്സവം കുറ്റമറ്റ രീതിയിൽ നടത്തിയത്. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതി അംഗങ്ങളും അധ്യാപകരും സാങ്കേതിക പ്രവർത്തകരും രക്ഷകർത്താക്കളും കൂട്ടായി പ്രവർത്തിച്ചതു കൊണ്ടാണ് പഠനോത്സവം വിജയകരമായി നടത്തുവാനും യഥാസമയം മൂല്യനിർണയം നടത്തി റിസൾട്ട് പ്രഖ്യാപിക്കുവാനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുവാനും പഠനോത്സവ കമ്മിറ്റിക്ക് സാധിച്ചത്.
കണിക്കൊന്ന പഠനോത്സവത്തിൽ വിജയിച്ച മുഴുവൻ കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും രക്ഷിതാക്കളെയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി.എ. ജോസഫ്, സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്ദ്ധ സമിതി ചെയർമാൻ ജയപ്രകാശ് എസ്.എസ്, മേഖല കോർഡിനേറ്റർമാരായ ബേസിൽ ജോണ്‍, ആഷിക്ക് മുഹമ്മദ് നാസർ, ബിന്ദു കുര്യൻ, ജിമ്മി ജോസഫ്, രഞ്ചു പിള്ള എന്നിവർ ഹാർദ്ദമായി അഭിനന്ദിച്ചു.
മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ എല്ലാ സ്ഥലങ്ങളിലും വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവേശനോത്സവങ്ങൾ സംഘടിപ്പിച്ച് പുതിയ പഠന കേന്ദ്രങ്ങൾ ആരംഭിക്കുവാനുള്ള പരിശ്രമങ്ങൾ യുകെ ചാപ്റ്റർ ഭാരവാഹികൾ നടത്തി വരികയാണ്. പുതിയ സ്കൂളുകൾ ആരംഭിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും വേണ്ട മാർഗ നിർദ്ദേശങ്ങൾ ലഭിക്കുന്നതിന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് (07846747602) സെക്രട്ടറി ഏബ്രഹാം കുര്യൻ (07882791150) എന്നിവരെയോ അതാത് മേഖല കോർഡിനേറ്റർമാരെയോ ബന്ധപ്പെടുക
[email protected]
എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.
എബ്രഹാം കുര്യൻ
ബിഎംകെഎ സംഘടിപ്പിക്കുന്ന ഈസ്റ്റർ - വിഷു ആഘോഷം ശനിയാഴ്ച
ബെഡ്ഫോർഡ്: ബെഡ്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ "ബെഡ്ഫോ
വാട്ടർഫോർഡിൽ മേയ് ദിനാഘോഷം സംഘടിപ്പിക്കുന്നു
ഡബ്ലിൻ: വാട്ടർഫോർഡിൽ മേയ് ദിനാഘോഷ പരിപാടി സംഘടിപ്പിക്കുന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ
അൻസിറാബെ (മഡഗാസ്കർ): 178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സഭ
ലണ്ടൻ മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്
ലണ്ടൻ: അടുത്ത മാസം രണ്ടിനു നടക്കുന്ന ലണ്ടൻ മേയർ തെരഞ്ഞെടുപ്പി
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരം; പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തി
യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ട
സ്കോട്ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു
ലണ്ടൻ: സ്കോട്ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യ
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്
റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്ക
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലു
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക
ഡിലന് സിനോയിയുടെ സംസ്കാരം ഇന്ന് ഡബ്ലിനില്‍
ഡബ്ലിൻ: ഡബ്ലിനിൽ കഴിഞ്ഞ ദിവസം അന്തരിച്ച 10 വയസുകാരനായ ഡിലൻ സ
യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഐഒസി യുകെ; തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രവർത്തനമാരംഭിച്ചു
ലണ്ടൻ: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തു
ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബക്കൂട്ടായ്മാ വാർഷിക സമ്മേളനം
ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ കുടുംബക്കൂട്ടായ്മ ലീഡർമാര
സർഗം സ്റ്റീവനേജ്’ ഈസ്റ്റർ - വിഷു - ഈദ് ആഘോഷം സംഘടിപ്പിച്ചു
സ്റ്റീവനേജ്: ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ സർഗം സ്
കോപ്പൻഹേഗനിലെ ഓൾഡ് സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിനു തീപിടിച്ചു
കോപ്പൻഹേഗ്: ഡാനിഷ് തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങ

ത്രേസ്യാമ്മ രാജു ജർമനിയിൽ അന്തരിച്ചു
ബോണ്‍: ജര്‍മനിയിലെ ബോണ്‍ നഗരത്തിനടുത്തുള്ള ബാഡ് ഹൊന്നഫില്
കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണി കുടുംബ കൂട്ടായ്മകൾ: മാർ ജോസഫ് സ്രാമ്പിക്കൽ
ലെസ്റ്റർ: ഗാർഹിക സഭകളായ കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പി
മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന
റോം: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്
ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും
ബെർലിൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്
ഹാപ്പി ബർത്ത്ഡേ ഫാറ്റു! ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ പിറന്നാൾ ആഘോഷമാക്കി ബർലിൻ
ബെർലിൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായ ഫാറ്റുവിന് 6
ഡെൽറ്റസിനെ റോമിൽ ആദരിച്ചു
റോം: ഇന്ത്യ ഇറ്റാലിയൻ സാംസ്കരിക സംഘടനയായ "തിയത്രോ ഇന്ത്യനോ റോ
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല
പാരീസ്: പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസ
ഗർഭിണിയായതിന്റെ പേരിൽ ജോലി നിഷേധിച്ചു; അയർലൻഡിൽ മലയാളി നഴ്സിന് 56,000 യൂറോ നഷ്ടപരിഹാരം
ഡബ്ലിന്‍: ഗര്‍ഭിണിയായതിന്റെ പേരില്‍ സ്ഥിരജോലി നിഷേധിക്കപ്പെട
അയർലൻഡിൽ കുഴഞ്ഞുവീണു മരിച്ച വിജേഷിന്റെ സംസ്കാരം തിങ്കളാഴ്ച
ഡബ്ലിൻ: മീത്ത് സ്റ്റാമുള്ളിനിൽ കഴിഞ്ഞദിവസം കുഴഞ്ഞുവീണു മരിച്ച
സിസേറിയനിലൂടെ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി നീനു; അഞ്ചാമന് മാമോദീസ നല്‍കിയത് മാർ സ്രാമ്പിക്കൽ
സ്റ്റീവനേജ്: അഞ്ചാമത്തെ കുഞ്ഞിനും സിസേറിയനിലൂടെ ജന്മം നൽകി നീനു
കാബിന് ക്രൂവുമായി ശമ്പള കരാറിലെത്തി ലുഫ്താന്‍സ
ഫ്രാങ്ക്ഫര്‍ട്ട്: കാബിൻ ക്രൂവിനുള്ള ശമ്പളം വർധിപ്പിക്കുമെന്ന് ജ
ജര്‍മന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമം
ബെര്‍ലിന്‍: റഷ്യന്‍ സഹായത്തോടെ ജര്‍മന്‍ ഭരണകൂടത്തെ അട്ടിമറി
യുകെ ക്നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ലണ്ടൻ: യുകെയിലെ ക്നാനായ കത്തോലിക്കര്‍ക്ക് വേണ്ടി മാത്രമായി സ്ഥാ
ഫ്രാൻസിൽ കത്തിക്കുത്ത്; ഒരാൾ കൊല്ലപ്പെട്ടു
പാരീസ്: തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ബോർഡോ നഗരത്തിലുണ്ടായ കത്തി
സഹാറ പൊടിപടലം യൂറോപ്പിനെ ആശങ്കയിലാക്കി
ബര്‍ലിന്‍: അസാധാരണമായ സഹാറ പൊടിപടലം യൂറോപ്പിലെത്തിയത് ആശങ്കയുണര്‍ത്തി. തെക്കന്‍
കര്‍ശനമായ മൈഗ്രേഷന്‍ നിയമങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റിന്റെ പച്ചക്കൊടി
ബ്രസല്‍സ്: യൂറോപ്യൻ യൂണിയിലേക്കുള്ള ക്രമരഹിതമായ കുടിയേറ്റം കുറയ്ക്
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ഈസ്റ്റർ - ഈദ് - വിഷു ആഘോഷം 27ന്
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി
കുടുംബവീസ നിയമം വീണ്ടും കർശനമാക്കി ബ്രിട്ടൻ; വരുമാന പരിധി വർധിപ്പിച്ചു
ലണ്ടൻ: കുടുംബവീസ സ്പോൺസർ ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാന പരിധ
പാരീസിൽ മലയാളി വിദ്യാർഥികളുടെ താമസസ്ഥലത്ത് തീപിടിത്തം
പാരീസ്: പാരീസിൽ മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾ താമ
യുകെയിൽ അനധികൃതമായി ജോലി ചെയ്തുവന്ന 12 ഇന്ത്യക്കാർ അറസ്റ്റിൽ
ലണ്ടൻ: യുകെയിൽ അനധികൃതമായി ജോലി ചെയ്തുവന്ന 12 ഇന്ത്യക്കാരെ ഇമ
സർഗം സ്റ്റീവനേജ്’ സംഘടിപ്പിക്കുന്ന ഓൾ യുകെ ഏകദിന റമ്മി മത്സരം മേയ് നാലിന്
സ്റ്റീവനേജ്: സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കു
അഭിഷേകാഗ്നി കൺവൻഷൻ 13ന് ബർമിംഗ്ഹാമിൽ
ബർമിംഗ്ഹാം: അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കൺവൻഷൻ 13ന് ബർമിംഗ്ഹാ
ആർച്ചുബിഷപ് മാർ ഫ്രാൻസിസ് ഡഫി കില്ലാല രൂപത അപ്പൊസ്റ്റോലിക് അഡ്മിനിസ്ട്രേറ്റർ
ഡബ്ലിൻ: ട്യുമിലെ ആര്‍ച്ച് ബിഷപ് മാർ ഫ്രാന്‍സിസ് ഡഫിയെ കില്ലാല രൂ
ചാരുപ്ലാവിൽ കുടുംബ സംഗമം സംഘടിപ്പിച്ചു
മാഞ്ചസ്റ്റർ: കേരളത്തിൽ നിന്നും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക
ബ്രിട്ടീഷ് സൈദ്ധാന്തിക ഭൗതിക ശാസ്ത്രഞ്ജന്‍ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു
ലണ്ടൻ: പ്രശസ്ത ബ്രിട്ടീഷ് സൈദ്ധാന്തിക ഭൗതിക ശാസ്ത്രഞ്ജന്‍ പീറ്റ
ഇറ്റലിയിലെ ജലവൈദ്യുത നിലയത്തിൽ സ്ഫോടനം; നാലുപേർ മരിച്ചു
റോം: ഇറ്റലിയിലെ ജലവൈദ്യുത നിലയത്തിലുണ്ടായ സ്ഫോടനത്തിൽ നാലു
വത്തിക്കാൻ പ്രതിനിധി വിയറ്റ്നാമിൽ
നോംപെൻ: വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി ആ
ജര്‍മൻ ചാന്‍സലര്‍ ഷോള്‍സ് ടിക് ടോക്കിൽ
ബര്‍ലിന്‍: യുവാക്കള്‍ക്കിടയില്‍ പ്രചാരത്തിലുള്ള സോഷ്യല്‍ മീഡി
ജര്‍മനിയുടെ കാര്‍ വ്യവസായം ഉണര്‍വിലേക്ക്
ബര്‍ലിന്‍: ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ കഴിഞ്ഞ മാസങ്ങളേക്കാ
അയർലൻഡ് ചരിത്രത്തിൽ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സൈമൺ ഹാരീസ്
ഡബ്ലിൻ: അയർലൻഡ് പ്രധാനമന്ത്രിയായി സൈമൺ ഹാരീസിനെ തെരഞ്ഞെടുത്തു . പ
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top