മലയാളിക്ക് ബ്രി​ട്ടീ​ഷ് എ​ന്പ​യ​ർ അ​വാ​ർ​ഡ്
Wednesday, October 6, 2021 1:14 AM IST
ല​​ണ്ട​​ൻ: ഇ​​ഗ്ല​​ണ്ടി​​ൽ ആ​​തു​​ര ശു​​ശ്രു​​ഷ​​യി​​ലും സാ​​മൂ​​ഹി​​ക രം​​ഗ​​ത്തും സ്തു​​ത്യ​​ർ​​ഹ സേ​​വ​​ന​​ത്തി​​നു ന​​ൽ​​കു​​ന്ന ബ്രി​​ട്ടീ​​ഷ് എ​​ന്പ​​യ​​ർ അ​​വാ​​ർ​​ഡി​​ന് മലയാളിയായ കോ​​ട്ട​​യം സ്വ​​ദേ​​ശി എ​​ബി ജോ​​സ​​ഫ് (ലി​​ജോ ജോ​​സ​​ഫ്, 35) അ​​ർ​​ഹ​​നാ​​യി.

ബ്രി​​ട്ടീ​​ഷ് രാ​​ജ്ഞി​​യു​​ടെ നാ​​മ​​ത്തി​​ലു​​ള്ള​​താ​​ണ് അ​​വാ​​ർ​​ഡ്. കെ​​യ​​ർ​​ഹോം രം​​ഗ​​ത്ത് എ​​ബി ജോ​​സ​​ഫ് ന​​ട​​ത്തി​​വ​​രു​​ന്ന സേ​​വ​​ന​​ങ്ങ​​ളെ അം​​ഗീ​​ക​​രി​​ച്ചാ​​ണ് അ​​വാ​​ർ​​ഡ് ന​​ൽ​​കി​​യ​​ത്. സ്വ​​ന്തം പേ​​രി​​നോ​​ടു ബ്രി​​ട്ടീ​​ഷ് എം​​പ​​യ​​ർ മെ​​ഡ​​ൽ എ​​ന്നു​​കൂ​​ടി ചേ​​ർ​​ക്കു​​വാ​​നു​​ള്ള അ​​നു​​വാ​​ദ​​വും എ​​ബി ജോ​​സ​​ഫി​​നു ല​​ഭി​​ച്ചു.


10 വ​​ർ​​ഷ​​മാ​​യി ഇം​​ഗ്ല​​ണ്ടി​​ൽ ന​​ഴ്സാ​​യും കെ​​യ​​ർ ഹോം ​​മേ​​ഖ​​ല​​യി​​ലും സേ​​വ​​നം ചെ​​യ്തു​​വ​​രു​​ന്ന എ​​ബി ഇ​​പ്പോ​​ൾ സ്ട്രാ​​റ്റ്ഫോ​​ഡി​​ലെ അ​​ൽ​​വെ​​സ്റ്റ​​ൻ ലേ​​യ്സ് ബു​​പ കെ​​യ​​ർ ഹോ​​മി​​ൽ ക്ലി​​നി​​ക്ക​​ൽ സ​​ർ​​വീ​​സ് മാ​​നേ​​ജ​​രാ​​ണ്. കോ​​ട്ട​​യം അ​​മ്മ​​ഞ്ചേ​​രി പോ​​ങ്ങാ​​നാ​​ത​​ട​​ത്തി​​ൽ ഒൗ​​സേ​​പ്പ​​ച്ച​​ന്‍റെ​​യും ആ​​ലീ​​സ് ജോ​​സ​​ഫി​​ന്‍റെ​​യും മ​​ക​​നാ​​ണ്. ഭാ​​ര്യ ജി​​നു​​വും ഇം​​ഗ്ല​​ണ്ടി​​ൽ ആ​​തു​​ര​​ശു​​ശ്രു​​ഷാ​​മേ​​ഖ​​ല​​യി​​ൽ ജോ​​ലി ചെ​​യ്തുവ​​രു​​ന്നു.