HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ജർമൻ തെരഞ്ഞെടുപ്പിൽ മെർക്കൽ പാർട്ടിക്ക് തിരിച്ചടി; ഷോൾസ് ചാൻസലറായേക്കും
Monday, September 27, 2021 10:22 PM IST
ബെർലിൻ: ജർമനിയിൽ ഞായറാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ സ്ഥാനമൊഴിയുന്ന ചാൻസലർ അംഗല മെർക്കലിന്റെ പാർട്ടിയായ ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയന് (സിഡിയു)വിന് കനത്ത തിരിച്ചടി. എക്സിറ്റ് പോളുകളെ അടിസ്ഥാനമാക്കിയതുപോലെ തന്നെ മെർക്കലിന്റ കക്ഷി രണ്ടാം സ്ഥാനത്തായി. മെർക്കലിന്റെ കൂട്ടുമുന്നണിയിലെ കക്ഷിയായ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി എസ്പിഡി സിഡിയുവിനേക്കാൾ നേരിയ ഭൂരിപക്ഷം നേടി മുന്നിലെത്തി.
ജർമനിയുടെ ഇരുപതാമത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പുറത്തുവരുന്പോൾ എസ്പിഡിയ്ക്ക് 25.7% സിഡിയു/സിഎസ്യു സഖ്യത്തിന് 24.1% വോട്ടാണ് ലഭിച്ചത്. പരിസ്ഥിതിവാദികളായ ഗ്രീൻ പാർട്ടിക്ക് 14.8% ഉം, ഫ്രീ ഡമോക്രാറ്റുകൾക്ക്/എഫ്ഡിപിക്ക് 11.5 ശതമാനവും കുടിയേറ്റവിരോധികളായ എഎഫ്ഡിക്ക് 10.3%, ഇടതുപാർട്ടിയായ ദി ലിങ്കെയ്ക്ക് 4.9% ഉം, മറ്റുള്ളവർ 8.6% ഉം വോട്ടു നേടി. 76,6 ശതമാനമാണ് ദേശീയ പോളിംഗ് റേറ്റ്.
പാർലമെന്റിലെ അംഗസംഖ്യ നോക്കിയാൽ എസ്പിഡിയ്ക്ക് 206 ഉം, സിഡിയുവിന് 196 ഉം, ഗ്രീൻ പാർട്ടിക്ക് 118 ഉം, എഫ്ഡിപിക്ക് 92 ഉം, എഎഫ്ഡിക്ക് 83 ഉം, ഇടതുപാർട്ടിക്ക് 39 ഉം മാണ്. ചാൻസലർ അംഗലാ മെർക്കലിന്റെ കാലഘട്ടമായ കഴിഞ്ഞ 16 വർഷത്തിനിടിയിലെ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടിയും കനത്ത നഷ്ടവുമാണ് സിഡിയു പാർട്ടിയ്ക്ക് ഉണ്ടായിരിയ്ക്കുന്നത്. 2017നെ അപേക്ഷിച്ച് സിഡിയുവിന് (8.9%) വോട്ടിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
അതേസമയം എസ്പിഡിയ്ക്കും (5,2%) ഗ്രീൻസിനും (5.9%)എഫ്ഡിപിക്കും(0,8%) വോട്ടു ശതമാനത്തിൽ ഏറെ നേട്ടവുമുണ്ടായി. തീവ്രവലതുപക്ഷമായ എഎഫ്ഡിയ്ക്കും(2,3%) ഇടതിനും(4.3%) കഴിഞ്ഞ തവണ ലഭിച്ച വോട്ടു ശതമാനത്തിൽ നിന്നും വലിയ ഇടിവും ഉണ്ടായി.എന്നാൽ സിഡിയു പാർട്ടിയുടെ സഹോദരകക്ഷിയായ സിഎസ്യുവിന് കഴിഞ്ഞ 70 വർഷത്തിനിടയിലെ ഏറ്റവും വലിയ വോട്ടു നഷ്ടമാണ് ഇത്തവണ ഉണ്ടായത്
തെരഞ്ഞെടുപ്പിൽ ചാൻസലർ സ്ഥാനാർഥികളായി മൽസരിച്ചത് എസ്പിഡിയിലെ ഒലാഫ് ഷോൾസും, സിഡിഡിയു/സിഎസ്യു കക്ഷികളുടെ പ്രതിനിധിയായി അർമീൻ ലാഷെറ്റും, ഗ്രീൻ പാർട്ടിയിലെ അന്നലീന ബെയർബോക്കുമാണ്. ഇതിൽ എസ്പിഡിയാണ് ഭരണനേതൃത്വം എടുക്കുന്നതെങ്കിൽ മെർക്കലിന്റെ പിൻഗാമിയായി ഒലാഫ് ഷോൾസ് ചാൻസലറായി വരും. ഇനിയും മറിച്ചാണങ്കിൽ അർമീൻ ലാഷെറ്റ് ആവാനും സാധ്യതയുണ്ട്.
എന്നാൽ കൂടുതൽ സാധ്യത ഷോൾസിനുതന്നെയാണ് കൽപ്പിക്കപ്പെടുന്നത്. അടുത്ത സർക്കാർ രൂപീകരിക്കുന്നതിന് ഏത് പാർട്ടിയും ഒരു സഖ്യമുണ്ടാക്കേണ്ടതുണ്ട്. അംഗല മെർക്കൽ സ്ഥാനമൊഴിയുന്പോൾ പാർട്ടികൾ പൊതുവായ നിലപാടുകൾ അംഗീകരിക്കുകയും പ്രധാന തസ്തികകൾ തീരുമാനിക്കുകയും ചെയ്യേണ്ടതിനാൽ സഖ്യം രൂപീകരിക്കാൻ ഇനിയും സമയമെടുക്കും
ഗ്രീൻ പാർട്ടിയേയും ലിബറൽ ഡെമോക്രറ്റുകളെയും ഉൾപ്പെടുത്തിയുള്ള ഒരു സെന്റർ ലെഫ്റ്റ് മുന്നണിക്കായിരിക്കും ഒലാഫ് ഷോൾസിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റുകൾ ശ്രമിക്കുന്നത്. പാർട്ടികളുടെ പ്രകടന പത്രികയിലെ മുഖ്യവാഗ്ദാനങ്ങൾ അനുസരിച്ച് ഒരു പൊതുമിനിമം പരിപാടിയിലൂന്നി അടുത്ത നാലു വർഷത്തേയ്ക്കുള്ള വിളംബരമായിരിയ്ക്കും മുന്നണിയുടെ നയരൂപീകരണത്തിലൂടെ നടപ്പാക്കുക.
മെർക്കലിന്റെ അസാന്നിധ്യം ഷോൾസിന്റെ തിളക്കം കൂട്ടി
സോഷ്യൽ ഡമോക്രാറ്റുകളുടെ(എസ്പിഡി) മുൻ ചാൻസലറായ ഗേഹാർഡ് ഷ്രൊയ്ഡറിനുശേഷം (1998/2005) ഇതാദ്യമായാണ് തെരഞ്ഞെടുപ്പിൽ എസ്പിഡി മുന്നിലെത്തുന്നത്. അതുകൊണ്ടുതന്നെ ജർമനി ഒരു ഭരണമാറ്റം ആഗ്രഹിച്ചത് വോട്ടിംഗിലൂടെ പ്രകടമാക്കിയിരിയ്ക്കയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷവും ഏറെ പിന്നിലായിരുന്ന പാർട്ടിയും ചാൻസലർ സ്ഥാനാർഥിയായ ഷോൾസും പടിപടിയായാണ് ലക്ഷ്യം കണ്ടത്. വിജയത്തിന്റെ പിന്നാലെ ഒലാഫ് ഷോൾസ് എഫ്ഡിപി, ഗ്രീൻസ് എന്നീ കക്ഷികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ മുന്നണിയുണ്ടാക്കി.
നിലവിൽ ഉപചാൻസലറും ധനമന്ത്രിയുമായി തുടരുന്പോഴും പുതിയ പ്രഖ്യാപനം 63 കാരനായ ഷോൾസിന് കൂടുതൽ അനുകൂല ഘടകങ്ങളായി മാറും.
വോട്ടെടുപ്പ് സമാധാനപരം
രാവിലെ എട്ടുമണിക്കാരംഭിച്ച വോട്ടെടുപ്പ് ആറുമണിക്കാണ് അവസാനിച്ചത്. 60.2 ദശലക്ഷം ആളുകൾക്കാണ് വോട്ടിംഗിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരുന്നത്. ബാലറ്റ് പേപ്പറിലൂടെയാണ് വിധിയെഴുത്ത് നടന്നത്. ഏതാണ് 40 ശതമാനത്തിലധികം ആളുകൾ പോസ്റ്റൽ വോട്ടിലൂടെയാണ് സമ്മതിദാനവകാശം രേഖപ്പെടുത്തിയത്.
സർക്കാർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഇന്ന് ജർമ്മനിയിൽ താമസിക്കുന്നവരിൽ നാലിലൊന്ന് പേരും കുടിയേറ്റക്കാരോ കുടിയേറ്റക്കാരുടെ കുട്ടികളോ ആണ്. ഇതിൽ പകുതിയോളം പേർക്കും ജർമ്മൻ പൗരത്വമുണ്ട്, അതായത് ഈ നിർണായക തിരഞ്ഞെടുപ്പിൽ അവരും പങ്കെടുത്തു.
ഈ തെരഞ്ഞെടുപ്പിൽ 2.8 ദശലക്ഷം ആളുകൾ കന്നിവോട്ടറ·ാരായിരുന്നു. വോട്ടിംഗ് ജനസംഖ്യയുടെ വെറും നാല് ശതമാനത്തിലധികം പേർ പുതുമുഖങ്ങളാണ്, ഇവരുടെ വോട്ടാണ് സ്ഥാനാർത്ഥികളെ കൂടുതൽ സ്വാധീനം ചെലുത്തിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ജർമൻ പാർലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം ബർലിൻ സെനറ്റിലേയ്ക്കും മെക്ലൻബുർഗ് ഫോർപോമൻ സംസ്ഥാനത്തിലെ അസംബ്ളിയിലേയ്ക്കും നടന്ന വോട്ടെടുപ്പിലും എസ്പിഡിയാണ് മുന്നിലെത്തിയത്.
ഷോൾസിന്റെ കുടുംബം
1958 ജൂണ്‍ 14 ന് ഓസ്നാബ്രൂക്കിലാണ് ഒലാഫ് ഷോൾസിന്റെ ജനനം. ഹാംബുർഗ് - റാഹൽസ്റ്റെഡിൽ ടെക്സ്റ്റൈൽ വ്യവസായികളായിരുന്നു മാതാപിതാക്കൾ. ബ്രിറ്റ ഏണസ്റ്റാണ് ഷോൾസിന്റെ ഭാര്യ. ഇവർക്ക് കുട്ടികളില്ല.രണ്ടുസഹോദരങ്ങളുണ്ട് ഷോൾസിന്.
2018 മാർച്ച് മുതൽ അദ്ദേഹം ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനിയുടെ ഡെപ്യൂട്ടി ചാൻസലറും ഫെഡറൽ ധനമന്ത്രിയുമായിരുന്നു. 2021 ഫെഡറൽ തിരഞ്ഞെടുപ്പിനായി ചാൻസലർ സ്ഥാനാർത്ഥിയായി അദ്ദേഹം എസ്പിഡിക്ക് വേണ്ടി മത്സരിച്ചു.
ജോസ് കുന്പിളുവേലിൽ
ബോണില്‍ ഇടവകദിനവും ഭക്തസംഘടനകുടെ വാര്‍ഷികവും ഞായറാഴ്ച
ബോണ്‍: ജര്‍മനിയിലെ സെന്റ് തോമസ് സീറോമലങ്കര കത്തോലിക്കാ ബോ
മാഞ്ചസ്റ്റർ സെന്റ് തോമസ് മിഷനിൽ സംയുക്ത തിരുനാൾ ഇന്ന്
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററിൽ 2006ൽ റവ.ഫാ. സ
രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോൺഫറൻസ് ബർമിംഗ്ഹാമിൽ
ബർമിംഗ്ഹാം: പ്രഫഷണൽ അലയൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് ശനി
നിര്‍മ്മല ഫെര്‍ണാണ്ടസ് കൊളോണില്‍ അന്തരിച്ചു
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ സൂര്ത്തില് നിന്നുള്ള നിര്‍മ്മ
ബോട്ട് കൊച്ചിയിൽ നിന്നെത്തും; സാഹസിക യാത്രയ്ക്കൊരുങ്ങി ഇംഗ്ലീഷ് ദമ്പതികൾ
ലണ്ടൻ: സമുദ്രയാത്ര ഇഷ്ടപ്പെടുന്ന ഇംഗ്ലണ്ടിൽനിന്നുള്ള ദന്പതി
റവ. ഡോ. ആന്റോ പൂണോളിക്ക് ഓണററി പൗരത്വം
മൗറൻ: ലിച്ചെൻസ്റ്റൈൻ രാജ്യത്തെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ റവ. ഡോ
ഇറ്റലിയിൽ പെട്രോൾ പമ്പിൽ പൊട്ടിത്തെറി; 30 പേർക്ക് പരിക്ക്
റോം: ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ പെട്രോൾ പമ്പിൽ പൊട്ടിത്തെറി
അയർലൻഡിൽ കിഴക്കേക്കര ജോണി ജോസഫ് അന്തരിച്ചു
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ കിഴക്കേക്കര ജോണി ജോസഫ് (50) അന്ത
ജര്‍മനിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥിയുടെ സംസ്കാരം വെള്ളിയാഴ്ച
ബര്‍ലിന്‍: ജര്‍മനിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥി കാട്ടാത്തിയ
അങ്കമാലി ഫ്രണ്ട്സ് ഇറ്റലിക്ക് നവ സാരഥികൾ
റോം: 2018ൽ രൂപീകൃതമായ അങ്കമാലി ഫ്രണ്ട്സ് ഇറ്റലി എന്ന സംഘടനയുടെ
ചെസ്റ്റർഫീൽഡ് സീറോമലബാർ സെന്ററിൽ ദുക്റാന തിരുനാൾ ഞായറാഴ്ച
ലണ്ടൻ: ചെസ്റ്റർഫീൽഡ് സീറോമലബാർ മിഷനിൽ ദുക്റാന തിരുനാൾ ഞായറ
ജർമൻ വീസ അപ്പീലുകൾക്കുളള നടപടിക്രമം നിര്‍ത്തലാക്കി; അപേക്ഷകര്‍ക്ക് ഇരുട്ടടി
ബര്‍ലിന്‍: ജർമനിയിൽ തൊഴിൽ, പഠനം, അല്ലെങ്കിൽ സന്ദർശനം എന്നിവ
ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ തോമാശ്ലീഹായുടെയും അൽഫോൻസാമ്മയുടെയും തിരുനാൾ
ലെസ്റ്റർ: മദർ ഓഫ് ഗോഡ് ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും വ
മേരി തെക്കിനേൻ അന്തരിച്ചു
ആലുവ: ചുണങ്ങംവേലി തെക്കിനേൻ മേരി പൗലോസ് (90) അന്തരിച്ചു. കറുകു
ദീനാമ്മ ജോസഫ് അന്തരിച്ചു
പത്തനംതിട്ട: മടുക്കക്കുഴി പരേതനായ ഔസേപ്പച്ചന്റെ ഭാര്യ ദീനാമ്
യുക്മ ദേശീയ കായികമേള സമാപിച്ചു
ബർമിംഗ്ഹാം: ബർമിംഗ്ഹാം സട്ടൻ കോൾഡ്ഫീൽഡ് വിൻഡ്ലെ ലെഷർ സെന്റർ സ്റ്റേഡിയത്തിൽ നടന്
യുക്മ വെയിൽസ് റീജണൽ കായികമേളയിൽ കാർഡിഫ് മലയാളി അസോസിയേഷൻ ഓവറോൾ ചാന്പ്യന്മാർ
കാർഡിഫ്: യുക്മ വെയിൽസ് റീജണൽ കായികമേള കാർഡിഫിലെ സെന്റ് ഫിലിപ്
മാഞ്ചസ്റ്റർ തിരുനാൾ: ഫാ. സുനി പടിഞ്ഞാറേക്കര നൊവേന അർപ്പിക്കും
മാഞ്ചസ്റ്റർ: യുകെയിലെ മലയാറ്റൂർ എന്ന അപരനാമത്തിൽ അറിയപ്പെടു
ലെസ്റ്ററിൽ ക്നാനായ സംഗമം സമാപിച്ചു
ലെസ്റ്റർ: യൂറോപ്പിലെ ക്നാനായ മക്കളുടെ ഒത്തുചേരലിന് ആവേശോജ്വല
തിരുനാളിനൊരുങ്ങി മാള്‍ട്ട സെന്റ് തോമസ് സീറോമലബാര്‍ ഇടവക
മാള്‍ട്ട: യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ തിരുനാളിനൊരുങ്ങി സ

യുക്മ യോർക്ഷയർ ആൻഡ് ഹംബർ റിജിയൺ കായിക മത്സരങ്ങൾക്ക് ഉജ്വല പരിസമാപ്തി
ബാൺസ്ലി: ബാൺസ്ലി കേരള കൾചറൽ അസോസിയേഷന്റെ ആതിഥേയത്വത്തി
ചൂടിൽ വെന്ത് യൂറോപ്പ്; സ്പെയിനിൽ രേഖപ്പെടുത്തിയത് 46 ഡിഗ്രി സെൽഷസ്
മാഡ്രിഡ്: ഉഷ്ണതരംഗം ശക്തമായതോടെ യൂറോപ്യൻ രാജ്യങ്ങൾ വെന്തുരുക
യുകെയുടെ മലയാറ്റൂർ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം; പ്രധാന തിരുനാൾ ശനിയാഴ്ച
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ദ
ജര്‍മനിയിലെ കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ നിലവാരം പുതിയ ഉയരത്തിലെത്തി
ബര്‍ലിന്‍: ജർമനിയിലേക്കും യൂറോപ്യൻ യൂണിയനിലേക്കും കുടിയേറുന
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാളിന് കൊടിയേറി
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ
ഐഒസി യുകെ സ്കോട്ട്ലൻഡ് യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു
എഡിൻബോറോ: ഐഒസി യുകെ - ഒഐസിസി യുകെ സംഘടനകളുടെ ലയന ശേഷം നടന്
ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതിന് വിലക്ക്
പാരീസ്: ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നതിന് വിലക്ക്.
വൈദികർ സമാധാനത്തിന്റെയും ഐക്യത്തിന്റെയും വക്താക്കളാകണം: മാർപാപ്പ
വത്തിക്കാൻ സിറ്റി: വൈദികർ സമാധാനത്തി
സലീന സജീവ് യുക്മ നാഷണൽ സ്പോർട്സ് കോഓർഡിനേറ്റർ
ലണ്ടൻ: യുക്മ ദേശീയ കായികമേള കോഓർഡിനേറ്ററായി സലീന സജീവിനെ യുക
ബിജു പെരിങ്ങത്തറ യുക്മ യൂത്ത് എംപവർമെന്റ് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ടർ
ലണ്ടൻ: യുക്മ യൂത്ത് എംപവർമെന്റ് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ട
ചങ്ങനാശേരി സംഗമം ശനിയാഴ്ച കെറ്ററിംഗിൽ; ജോബ് മൈക്കിൾ ഉദ്ഘാടകൻ
ലണ്ടൻ: പിറന്ന നാടിന്റെ ഓർമകളുമായി യുകെയിലേക്ക് കുടിയേറിയ ച
മാര്‍ റാഫേല്‍ തട്ടില്‍ ജര്‍മനിയില്‍
കൊളോൺ: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ജർമനിയിലെ
കൊളോണില്‍ മാതാവിന്റെയും തോമാശ്ലീഹായുടെയും തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ റീത്ത് കമ്യൂണിറ്റിയുടെ മധ്യ
യുക്മ ദേശീയ കായികമേള ശനിയാഴ്ച; ജോബ് മൈക്കിൾ ഉദ്ഘാടകൻ
ബർമിംഗ്ഹാം: യുക്മ ദേശീയ കായികമേള ശനിയാഴ്ച രാവിലെ ബർമിംഗ്ഹാമി
രഞ്ജിത നായരെ അനുസ്മരിച്ച് യുക്മ
പോർട്സ്മൗത്ത്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പോർട്സ്മൗത്
സൗത്ത് ഈസ്റ്റ് റീജണൽ കായികമേള: മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് ചാമ്പ്യന്മാർ
പോർട്സ്മൗത്ത്: പോർട്സ്മൗത്ത് മൗണ്ട് ബാറ്റൻ സെന്ററിൽ നടന്ന യുക്മ
പ്രവാസി കേരള കോൺഗ്രസ് എം യുകെ പ്രതിനിധി സമ്മേളനം ഇന്ന്
ലണ്ടൻ: പ്രവാസി കേരള കോൺഗ്രസ് എം യുകെ ഭാരവാഹികളുടെ പ്രതിനിധി
അയർലൻഡിൽ സീറോമലബാർ സഭ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 26ന്
ഡബ്ലിൻ: സീറോമലബാർ സഭ അയർലൻഡ് നാഷണൽ പിതൃവേദിയുടെ നേതൃത്വത
അയർലൻഡിൽ "മലയാള’ത്തിന് മേയർ അവാർഡ്
ഡബ്ലിൻ: സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ ആദ്യമായി ഏർപ്പെടുത്തിയ മേയ
യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് കായിക മത്സരം: വാൽമ ചാമ്പ്യൻമാർ
റെഡിച്ച്: യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജയണിന്റെ മ
യുകെയിൽ മലയാളി ബാലൻ പനി ബാധിച്ച് മരിച്ചു
കവന്‍ട്രി: യുകെയിൽ മലയാളി ബാലൻ റൂഫസ് കുര്യന് പനി ബാധിച്ച് മര
ജർമനിയിൽ മരിച്ച മലയാളി വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു
ബർലിൻ: ജർമനിയിൽ മരിച്ച മലയാളി നഴ്സിംഗ് വിദ്യാർഥിയുടെ മൃതദേ
ബർലിനിൽ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു
ബര്‍ലിന്‍: മലയാളി വിദ്യാർഥി ബർലിനിൽ മുങ്ങിമരിച്ചു. ആഷിന് ജി
മലയാളി വിദ്യാർഥി ജർമനിയിൽ മരിച്ചനിലയിൽ
കോട്ടയം: മലയാളി വിദ്യാർഥിയെ ജർമനിയിൽ മരിച്ചനിലയിൽ കണ്ടെത്ത
അന്താരാഷ്ട്ര നൃത്തമത്സത്തിൽ വിസ്മയമായി ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ആൻഡ്രിയ അബി
പാരീസ്: ഫ്രാൻസിലെ 83600 ഫ്രെജസിലെ തീയറ്റർ ലെ ഫോറത്തിൽ, 83 ബിഡി ഡ
ക്നാനായ കുടുംബ നവീകരണ ധ്യാനം സമാപിച്ചു
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ ക്നാഫയ
യുകെയിലെ മുട്ടുചിറ നിവാസികളുടെ സംഗമം 27 മുതൽ ഡെവണിൽ
ലണ്ടൻ: യുകെയിലെ മുട്ടുചിറ നിവാസികളുടെ പതിനാറാമത് സംഗമം ഈ മാ
മനോഭാവങ്ങളിൽ മാറ്റം ഉണ്ടാകണം: മാർ ജോസഫ് സ്രാമ്പിക്കൽ .
ബർമിംഗ്ഹാം: നഷ്ടപ്പെട്ട ആടിനെ അന്വേഷിച്ചു കണ്ടെത്തിയ ഇടയന്റെയ
ജർമനിയിൽ വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിച്ചു
ബർലിൻ: ജർമനിയിൽ വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിച്ചു. ജർമ
മിഡിൽ ഈസ്റ്റിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജർമനി
ബെർലിൻ: ഇസ്രയേൽ - ഇറാൻ സംഘർഷം പരിഗണിച്ച് യുഎഇ, ജോർദാൻ, സൗദി
Latest News
തെലുങ്കാന ബിജെപി അധ്യക്ഷനായി എൻ. രാമചന്ദർ റാവു ചുമതലയേറ്റു
നിപ സ്ഥിരീകരിച്ച യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി
ജാനകി സിനിമ കണ്ട് ഹൈക്കോടതി ജസ്റ്റീസ് നഗരേഷ്; കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും
39 വര്ഷംമുന്പ് കൊലചെയ്തെന്ന വെളിപ്പെടുത്തൽ; മുഹമ്മദലിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന് സഹോദരന്
സെബിന് ഇനിയും ജീവിക്കാൻ സുമനസുകൾ കനിയണം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top