Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
32nd ANNUAL REPORT
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
കേരള ഹൈക്കോടതി അഭിഭാഷകൻ കൊച്ചിയിലിരുന്ന് ഓസ്ട്രേലിയൻ കോടിതിയിൽ വാദം നടത്തി
Wednesday, September 15, 2021 10:35 PM IST
കൊച്ചി : കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വ. പി.എസ്.സുജേതിനാണ് ഓസ്ട്രേലിയയിലെ ഫെഡറൽ സർക്യൂട്ട് കോടതിയിൽ ഹാജരായി വാദം പറയാൻ അവസരം ലഭിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 20ന് മൈക്രോസോഫ്റ്റ് സ്ട്രീം സംവിധാനം വഴി അഡ്വ. പി.എസ്. സുജേത് തന്റെ വാദം ഓസ്ട്രേലിയൻ കോടതിയിൽ നടത്തി.
തൃശൂർ സ്വദേശിയായ യുവതി തന്റെ നാലര വയസുള്ള കുട്ടിയെ ഓസ്ട്രേലിയയിൽ സ്ഥിരതാമസക്കാരനായ ഭർത്താവിൽ നിന്നും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ അഡ്വ. പി.എസ്. സുജേത് മുഖേന ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. ഓസ്ട്രേലിയൻ പൗരത്വം സ്വീകരിച്ചിട്ടുള്ള എതിർകക്ഷിയോട് ഈ മാസം 30ന് കേരള ഹൈക്കോടതിയിൽ ഹാജരാകാൻ കോടതി നർദ്ദേശിച്ചു. ഇതിനെതിരെ കുട്ടിയുടെ അവകാശം തനിക്ക് മാത്രമാണെന്നും ഇന്ത്യൻ കോടതികളിൽ കുടുംബതർക്കം സംബന്ധിച്ച് അന്യായം കൊടുക്കുന്നതിൽ നിന്നും എതിർകക്ഷിയെ ആന്റി സ്യൂട്ട് ഇങ്ക്ജഷൻ വഴി വിലക്കണമെന്നും കാണിച്ച് യുവതിയുടെ ഭർത്താവ് ഓസ്ട്രേലിയൻ കോടതിയിൽ കൊടുത്ത കേസിലാണ് തന്റെ കക്ഷിയുടെ ഭാഗം വാദിക്കാൻ അഡ്വ. സുജേതിന് ഓസ്ട്രേലിയൻ കോടിതി അവസരം നൽകിയത്.
1903ലെ ഓസ്ട്രലിയൻ ജുഡീഷ്യറി ആക്റ്റിലെ സെക്ഷൻ 55 ബി അനുസരിച്ച്, ഓസ്ട്രേലിയൻ സുപ്രീം കോടതിക്ക് കീഴിൽ എന്േറാൾ ചെയ്തിട്ടുള്ള അഭിഭാഷകർക്ക് മാത്രമേ ഓസ്ട്രേലിയൻ കോടതികളിൽ ഹാജരാകാൻ സാധിക്കൂവെന്ന് എതിർ കക്ഷിയുടെ ഓസ്ട്രേലിയൻ അഭിഭാഷകയുടെ വാദം കോടതി അംഗീകരിച്ചെങ്കിലും കോടതിയെ സഹായിക്കുന്ന വ്യക്തി എന്ന നിലയിലാണ് വാദം പറയാൻ അനുവദിച്ചത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 20 ന് ഓസ്ട്രലിയൻ സമയം രാവിലെ 10 ന് (ഇൻഡ്യൻ സമയം പുലർച്ചെ 5.30 ന്) ഓസ്ട്രേലിയൻ കോടതി ഒരുക്കിയ മൈക്രോസോഫ്റ്റ് സ്ട്രീം വഴിയാണ് അഡ്വ. സുജേത് കോടതിയിൽ ഹാജരായത്. ഇതിനായി ഓസ്ട്രേലിയൻ കോടതിയുടെ ചേംബറിൽ നിന്നും ആവശ്യമായ ലിങ്കും, പാസ്സ്വേർഡും നൽകുകയും ഒപ്പം ലിങ്കിൽ കയറാനുള്ള മാർഗനിർദ്ദേശങ്ങളും നൽകുകയുണ്ടായി. ഒരുപക്ഷെ ഇന്ത്യയിൽ നിന്നും ആദ്യമായിട്ടായിരിക്കും ഒരു അഭിഭാഷകൻ ഓണ്‍ലൈൻ വഴി വിദേശ കോടതിയിൽ ഹാജരാകുന്നതും വാദം പറയുന്നതും.
ബിസിനസ് സംരംഭക അവാർഡിന് ഡോ. ചൈതന്യ ഉണ്ണി അർഹയായി
മെൽബണ്‍: ഒരേസമയം അമ്മ എന്ന നിലയിലും ബിസിനസ് സംരംഭക എന്ന നില
കേരള ഹൈക്കോടതി അഭിഭാഷകൻ കൊച്ചിയിലിരുന്ന് ഓസ്ട്രേലിയൻ കോടിതിയിൽ വാദം നടത്തി
കൊച്ചി : കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വ. പി.എസ്.സുജേതിനാണ് ഓ
കേരളത്തിലെ ഐടി കമ്പനി സൈക്ലോയിഡ്സ് കാനഡയിലെ ടാന്‍ജന്‍ഷ്യ ഏറ്റെടുത്തു
തിരുവനന്തപുരം: കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗോവയില്‍ സാന്നിധ്യമുള്ള ആ
ലോകത്തെ മുഴുവൻ രാജ്യങ്ങളുടെയും ദേശിയ ഗാനങ്ങൾ ആലപിച്ചു മലയാളി വിദ്യാർഥിനികൾ
ബ്രിസ്ബെൻ: ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടേയും ദേശീയ ഗാനങ്ങൾ ആ
റോസമ്മ വർഗീസ് പടിഞ്ഞാറേക്കര നിര്യാതയായി
ബ്രിസ്ബൻ : തോട്ടയ്ക്കാട് പടിഞ്ഞാറേക്കര പരേതനായ മാത്യു വർഗീസിന്റെ ഭാര്യ റോസമ്മ
വർണ വിസ്മയമയമൊരുക്കി വാഗ വാഗ മലയാളി അസോസിയേഷന്റെ പൂക്കള മത്സരം
മെൽബണ്‍: പൂവിളി പാട്ടും പൂക്കൂടകളുമായി പാടത്തും പറന്പിലും പൂവ
പ്രഫ. സജീവ് കോശിയെ നയരൂപീകരണ സമിതിയംഗമായി നിയമിച്ചു
മെൽബണ്‍: ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തിന്റെ വികസ പദ്ധ
മോളി ജോസഫ് മെൽബണിൽ നിര്യാതയായി
മെല്‍ബണ്‍ : പോത്താനിക്കാട് കീപ്പനശേരില്‍ ജോസഫ് കുര്യാക്കോസിന്റെ (ഐപ്പച്ചന്‍) ഭ
സീറോ മലബാർ കൾച്ചറൽ സെന്റർ നിർമാണത്തിന് ഫണ്ട് അനുവദിച്ചു
മെൽബണ്‍: സീറോ മലബാർ കൾച്ചറൽ സെന്ററിനായി മെൽബണ്‍ കത്തീഡ്രൽ ഇടവകക്ക് വിക്ടോറിയൻ
റ്റുവുന്പ കാത്തലിക് കമ്യൂണിറ്റി സ്വർഗാരോഹണ തിരുനാൾ ആഘോഷിക്കുന്നു
ബ്രിസ്ബേൻ: റ്റുവുന്പ സെന്റ് മേരീസ് കാത്തലിക് കമ്യൂണിറ്റി പരിശുദ
ജനസംഖ്യയുടെ 80 ശതമാനവും വാക്സിനെടുക്കാതെ അതിർത്തികൾ തുറക്കില്ല; പ്രവാസി ഓസ്ട്രേലിയക്കാർ കുടുങ്ങി
കാൻബറ: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രവാസി
ബ്രിസ്ബേൻ നോർത്ത് സെന്റ് അൽഫോസാ ഇടവകയിൽ സംയുക്ത തിരുനാൾ
ബ്രിസ്ബേൻ: ബ്രിസ്ബേൻ നോർത്ത് സെന്റ് അൽഫോൻസാ ഇടവകയിൽ ആണ്ടുതേ
ഓസ്ട്രേലിയയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അമ്മയും കുഞ്ഞും മരിച്ചു
ബ്രിസ്ബേൻ: ഓസ്ട്രേലിയയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ട്രക്കുമ
മെൽബണ്‍ സീറോമലബാർ രൂപത സമാഹരിച്ച കോവിഡ് ഫണ്ട് ഉപയോഗിച്ച് കേരളത്തിന് മെഡിക്കൽ കിറ്റുകൾ
മെൽബണ്‍: മെൽബണ്‍ സീറോമലബാർ രൂപത കാത്തലിക് മിഷൻ ഓസ്ട്രേലിയ
ഞാൻ മിഖായേൽ- ഒരു ഇൻഡോ-ഓസ്ട്രേലിയൻ സിനിമാ സംരംഭം: ഗാനങ്ങൾ പുറത്തിറങ്ങി
മെൽബൺ : എ.കെ. ഫിലിംസിന്റെ ബാനറിൽ അനീഷ്. കെ. സെബാസ്റ്റ്യൻ നിർമിച്ച് ജോസ് സണ്ണി സ
"കാരുണ്യ സംഗീതയാത്ര' ചിത്രീകരണം തുടങ്ങി
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയന്‍ മലയാളികള്‍ ചേര്‍ന്നൊരുക്കുന്ന സംഗീത
ഫാ. ഫ്രാൻസിസ് കോലഞ്ചേരിക്ക് മോണ്‍സിഞ്ഞോർ പദവി
മെൽബണ്‍: സെന്റ് തോമസ് സീറോ മലബാർ രൂപത വികാരി ജനറാൾ ഫാ. ഫ്രാ
മെൽബണ്‍ കത്തീഡ്രൽ ദേവാലയത്തിൽ ദുക്റാന തിരുനാൾ ജൂലൈ 3 ന്
മെൽബണ്‍: സെന്റ് അൽഫോൻസ സീറോ മലബാർ മെൽബണ്‍ നോർത്ത് കത്തീഡ്രൽ ദേവാലയത്തിലെ ദുക
അനുഗ്രഹനിറവിൽ ബ്രിസ്ബേൻ യാക്കോബായ ഇടവക
ബ്രിസ്ബേൻ: സ്വന്തമായി ദൈവാലയം എന്ന യാക്കോബായ സുറിയാനി സഭാമക്ക
നയാഗ്ര മലയാളി സമാജം ലൈറ്റിംഗ് കളറിംഗ് മത്സരം സമ്മാനങ്ങൾ വിതരണം ചെയ്തു
നയാഗ്ര: നയാഗ്ര മലയാളി സമാജത്തിന്റെ ലൈറ്റിംഗ് കളറിംഗ് മത്സരങ്ങളുടെ സമ്മാനങ്ങൾ വി

പെർത്തിലെ ആദ്യകാല മലയാളി പി.സി. എബ്രഹാം നിര്യാതനായി
പെർത്ത് : പെർത്തിലെ ആദ്യകാല മലയാളി തിരുവല്ല കവിയൂർ പയ്യന്പള
ഓസ്ട്രേലിയൻ അണ്ടർ 19 വോളിബോളിൽ ടീമിൽ മലയാളി സാന്നിധ്യം
കാൻബറ: ഓസ്ട്രേലിയൻ മലയാളികൾക്ക് അഭിമാനമായി അണ്ടർ 19 സ്റ്റേറ
ജോർജ് സണ്ണി നിര്യാതനായി
മെൽബണ്‍: കേരള ന്യൂസിന്റെ മാനേജിംഗ് എഡിറ്ററും ഒഐസിസി മുൻ ജനറൽ സെക്രട്ടറിയുമായ ജ
മെൽബൺ സെന്റ് തോമസ് സീറോ-മലബാർ രൂപതയുടെ അധികാരപരിധി വിപുലീകരിച്ചു
മെൽബൺ : ന്യൂസിലൻഡിനെയും ഓഷ്യാനിയയിലെ എല്ലാ രാജ്യങ്ങളെയും ഉൾപ്പെടുത്തി മെൽബൺ സെന
ഫാ. സിബി മാത്യു പീടികയില്‍ പാപ്പുവ ന്യൂഗ്വിനിയയിലെ ഐതപ്പെ രൂപതാ ബിഷപ്
കോട്ടയം: പാപ്പുവ ന്യൂഗ്വിനിയയിലെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ ബ
ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി മെൽബണ്‍ സീറോ മലബാർ രൂപത
മെൽബണ്‍: കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഇന്ത്
ഇന്ത്യയിൽ നിന്നുമെത്തുന്ന പൗരന്മാർക്ക് വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; ലംഘിക്കുന്നവർക്ക് തടവും പിഴയും
സിഡ്നി: ഇന്ത്യയിൽ നിന്നും മടങ്ങിയെത്തുന്ന സ്വന്തം പൗരന്മാർക്ക് താ
ഫാ. വര്‍ഗീസ് വാവോലില്‍ന് സ്വീകരണം നല്കി
മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക വികാരിയായി നിയമിതനായ
ജെയിംസ് പൊന്നെടുത്തുകല്ലേൽ നിര്യാതനായി
പെർത്ത് : വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പെർത്ത് സെന്റ് ജോസഫ് കത്തേ
ഓസ്ട്രേലിയന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിൽ മലയാളി സഹോദരങ്ങൾ പുതു ചരിത്രം കുറിച്ചു
പെര്‍ത്ത്: ഓസ്ട്രേലിയന്‍ കായിക മേഖലയുടെ ചരിത്രത്തില്‍ ആദ്യമായി മലയാളിത്തിളക്കം.
ഇന്ത്യയിൽനിന്നുള്ള വിമാനസർവീസുകൾ വെട്ടിക്കുറച്ച് ഓസ്ട്രേലിയ
മെൽബണ്‍: ഇന്ത്യയുൾപ്പെടെ കോവിഡ് വ്യാപനം രൂ
ബാഡ്മിന്റണ്‍ ടൂർണമെന്റ് ഏപ്രിൽ 24ന്
മെൽബണ്‍: നോർത്ത്സൈഡ് മലയാളി കമ്മനണിറ്റി ക്ലബിന്റെ (എൻഎംസിസി
ടാസ്മാനിയൻ മലയാളികൾ രമേശ് നാരായണന് യാത്രയയപ്പു നൽകി
ഹോബാർട്ട് : കുടിയേറ്റ രാജ്യമായ ഓസ്ട്രേലിയയിലെ ടാസ്മാനിയ സംസ്ഥ
കെവിൻ കരിയാട്ടിയുടെ പൊതുദർശനം വെള്ളിയാഴ്ച മാഡിംഗ്ടണ്‍ ഹോളി ഫാമിലി പള്ളിയിൽ
പെർത്ത്: ഓസ്ട്രേലിയയിലെ പെർത്തിൽ സുഹൃത്തിനൊപ്പം കടലിൽ നീന്താ
"ടുമോറോ' ചിത്രീകരണം തുടങ്ങി
ബ്രിസ്ബെയിൻ: കാലാവസ്ഥാ വ്യതിയാനം തടയേണ്ടതിന്റെ പ്രാധാന്യം വ്യക
പെസഹാ ത്രിദിന തിരുക്കർമ്മങ്ങൾ
മെൽബണ്‍: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിലെ പെസ
വേള്‍ഡ് മദര്‍ വിഷൻ സാഹിത്യ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു
ബ്രിസ്ബെയ്ന്‍: വേള്‍ഡ് മദര്‍ വിഷന്റെ 23-ാം വാര്‍ഷികത്തോടനുബന്ധി
ഇലക്ഷൻ പ്രചാരണത്തിനോടൊപ്പം ഓസ്ട്രേലിയ പെർത്തിലെ പ്രവാസി എൽഡിഎഫ് പ്രവർത്തകരും
പെർത്ത്: കേരളത്തിൽ സംസ്ഥാനത്ത് തുടർഭരണം ലക്ഷ്യമിട്ടുകൊണ്ട്
മലയാളി യുവാവ് ഓസ്ട്രേലിയയിൽ മുങ്ങി മരിച്ചു
പെർത്ത്: സുഹൃത്തിനൊപ്പം കടലിൽ നീന്താനിറങ്ങിയ ആലുവ സ്വദേശി ഓ
സോൻടാ ഹൗസ് അഭയാർഥി അസോസിയേഷൻ ഭരണസമിതിയിലേക്ക് ബിജു ആന്റണിയെ തെരഞ്ഞെടുത്തു
പെർത്ത് : വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പ്രശസ്തമായ സോൻടാ ഹൗസ് അ
ബെൻഡിഗോയിൽ മരിച്ച ലിസിമോളുടെ അനുസ്മരണ ചടങ്ങുകൾ 20 നു ബോർട്ടിൽ
ബെൻഡിഗോ : അകാലത്തിൽ മരിച്ച ലിസിമോൾ ഷാജിക്ക് ആദരാഞ്ജലികളർപ്പിക്കാൻ ബെൻഡിഗോ - ബോർട
ലിസിമോള് ഷാജി ബെന്‍ഡിഗോയില്‍ നിര്യാതയായി
ബെന്‍ഡിഗോ: ബെന്‍ഡിഗോ ബൂര്‍ട്ട് ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലില്‍ നഴ്സ് ആയ ലിസി മോള്
സണ്‍ഷൈന്‍ കോസ്റ്റ് കേരള അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
ബ്രിസ്ബെയ്ന്‍: സണ്‍ഷൈന്‍ കോസ്റ്റ് കേരള അസോസിയേഷന്റെ 2021-22 വര്
മലയാളി നഴ്സ് ഓസ്ട്രേലിയയിൽ നിര്യാതയായി
ബ്രിസ്ബൻ: ഉഴവൂർ മഠത്തിൽ ഗിരീഷിന്റെ ഭാര്യയും ഇപ്സ്വിച് ഹോസ്പി
മെൽബണിൽ നിര്യാതയായ മേരിക്കുട്ടി നെല്ലിവിളയുടെ സംസ്കാരം വ്യാഴാഴ്ച
മെൽബണ്‍ : മെൽബണിലെ ക്ലരിൻഡയിൽ താമസിക്കുന്ന കൊട്ടാരക്കര സ്വ
പെർത്ത് റോയൽ ചാന്പ്യൻസ് കപ്പ്: സതേണ്‍സ്പാർട്ടൻ ജേതാക്കളായി
പെർത്ത് : വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പെർത്ത് റോയൽ വാരിയേഴ്സ് ക്
ഓസ്ട്രേലിയയിൽ നിര്യാതനായ ബേസിൽ ബാബുവിന്റെ പൊതുദർശനം വ്യാഴാഴ്ച
മെൽബണ്‍: ഓസ്ട്രേലിയയിലെ ജീലോംഗിൽ ഫെബ്രുവരി 17ന് നിര്യാതനായ
റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ് ഫൈനൽ ഞായറാഴ്ച
പെർത്ത് : വെസ്റ്റേൺ ഓസ്ട്രേലിയയിലെ പെർത്ത് റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബിന്
ത്രേസ്യാമ്മ ദേവസി ശ്രാമ്പിക്കൽ നിര്യാതയായി
വിയന്ന: ഓസ്ട്രിയന്‍ മലയാളികളായ ആനി ,പോളി , ജോമി ശ്രാമ്പിക്കൽ എന്നിവരുടെ മാതാവ് ത
കരിങ്കുന്നം എന്റെ ഗ്രാമത്തിന് നവ സാരഥികൾ,റോണി പച്ചിക്കര പ്രസിഡന്റ്
മെൽബൺ: മെൽബണിലെ കരിങ്കുന്നം എന്റെ ഗ്രാമത്തിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള
Latest News
ഹൈടെക് കോപ്പിയടി..! ബ്ലൂടൂത്ത് ചെരുപ്പിട്ട് പരീക്ഷ എഴുതാൻ ശ്രമം; അഞ്ചു പേർ പിടിയിൽ
വധശിക്ഷയും കൈവെട്ടലും തുടരുമെന്ന് താലിബാൻ; അപലപിച്ച് യുഎസ്
സർ ജഡേജ..! അവസാന പന്തിൽ ആവേശജയം, പ്ലേ ഓഫ് ഉറപ്പിച്ച് ചെന്നൈ
"ഗുലാബ്' കര തൊട്ടു: മണിക്കൂറിൽ 95 കിലോമീറ്റർ വേഗം; കനത്ത ജാഗ്രത
നദികളെ മാലിന്യമുക്തമാക്കണം: പ്രധാനമന്ത്രി നരേന്ദ്ര മോദി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top