ഹാം​പ്ഷ​യ​ർ സെ​ന്‍റ്മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ വി. ​ദൈ​വ​മാ​താ​വി​ന്‍റെ ഓ​ർ​മ​പെ​രു​ന്നാ​ൾ
Tuesday, September 14, 2021 11:26 PM IST
ഹാം​പ്ഷ​യ​ർ: ഹാം​പ്ഷ​യ​ർ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ ക​വാ​ൽ​മാ​താ​വാ​യ വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ പെ​രു​ന്നാ​ളും ഇ​ട​വ​ക​യു​ടെ വാ​ർ​ഷി​ക​വും 2021 സെ​പ്റ്റം​ബ​ർ 17,18 (വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ൽ​എ​ച്ച് ജി. ​ഡോ. അ​യൂ​ബ് മോ​ർ സി​ൽ​വ​നോ​സ് മെ​ത്രാ​പോ​ലീ​ത്ത(​ക്നാ​നാ​യ യു​കെ അ​തി​രൂ​പ​ത​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത) മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ കൊ​ണ്ടാ​ടു​ന്നു.

സെ​പ്റ്റം​ബ​ർ 17 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30ന് ​തി​രു​മേ​നി​ക്ക് സ്വീ​ക​ര​ണം, തു​ട​ർ​ന്ന് കൊ​ടി​യേ​റ്റ്, 7ന് ​സ​ന്ധ്യാ ന​മ​സ്കാ​രം, പ്ര​സം​ഗം. തു​ട​ർ​ന്ന് 7.30ന് ​ഭ​ക്ത​സം​ഘ​ട​ന​ക​ൾ ഒ​രു​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, സ്നേ​ഹ​വി​രു​ന്നോ​ടെ അ​ന്നേ​ദി​വ​സ​ത്തെ പെ​രു​നാ​ൾ ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​ക്കും.

18 ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് ​തി​രു​മേ​നി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് പ്ര​സം​ഗം, പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച​സ​ദ്യ​യും ആ​ദ്യ​ഫ​ല​ലേ​ലം ന​ട​ക്ക​പ്പെ​ടും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പെ​രു​നാ​ൾ കൊ​ടി​യി​റ​ക്ക​ത്തോ​ടെ പെ​രു​നാ​ൾ സ​മാ​പി​ക്കും.

എ​ല്ലാ വി​ശ്വാ​സി​ക​ളും നേ​ർ​ച്ച കാ​ഴ്ച്ച​ക​ളോ​ടെ വി.​ദൈ​വ​മാ​താ​വി​ന്‍റെ പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ളി​ൽ സം​ബ​ന്ധി​ച്ച് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ ക​ർ​ത്ത്യ​നാ​മ​ത്തി​ൽ ക്ഷ​ണി​ക്കു​ന്ന​താ​യി വി​കാ​രി ഫാ. ​അ​നി​ഷ് ക​വ​ല​യി​ൽ, ട്ര​സ്റ്റി​ൽ ജോ​ബി​ൻ ജോ​ർ​ജ്, ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ഷാ​ജി ഏ​ലി​യാ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സാ​ബു ചൂ​ണ്ട​ക്കാ​ട്ടി​ൽ