ടാ​ഗോ​ർ ഗാ​ർ​ഡ​ൻ നി​ർ​മ​ൽ ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ സ​മാ​പി​ച്ചു
Monday, September 13, 2021 8:51 PM IST
ന്യൂ​ഡ​ൽ​ഹി: ടാ​ഗോ​ർ ഗാ​ർ​ഡ​ൻ നി​ർ​മ​ൽ ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം കു​റി​ച്ചു. തി​രു​നാ​ൾ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ​ക്കും പ്ര​ദ​ക്ഷി​ണ​ത്തി​നും ഫാ. ​ജോ​സ് ഓ​ട​നാ​ട്ട് മു​ഖ്യ കാ​ർ​മ്മി​ക​നാ​യി​രു​ന്നു. സ​ഹ ക​ർ​മ്മി​കാ​രാ​യി ഫാ. ​ബെ​ന്നി അ​ക്കൂ​ട്ട് സി​എ​സ്ടി, ഫാ. ​ആ​ന്‍റ​ണി ക​ള​ത്തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്