വാ​ട്ട​ർ​ഫോ​ർ​ഡ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ന് പു​തി​യ അ​ൽ​മാ​യ നേ​തൃ​ത്വം
Tuesday, September 7, 2021 9:04 PM IST
വാ​ട്ട​ർ​ഫോ​ർ​ഡ്: അ​യ​ർ​ല​ൻ​ഡി​ലെ വാ​ട്ട​ർ​ഫോ​ർ​ഡ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ചി​ന്‍റെ 2021-22 കാ​ല​യ​ള​വി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​വാ​നാ​യി കു​ടും​ബ കൂ​ട്ടാ​യ്മ​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ ഓ​ഗ​സ്റ്റ് 18 ബു​ധ​നാ​ഴ്ച ചാ​പ്ലി​ൻ ഫാ. ​സി​ബി ജോ​സ​ഫ് അ​റ​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഒ​ന്നി​ച്ച് കൂ​ടു​ക​യും കൈ​ക്കാ​ര​ൻ​മാ​രാ​യി ബി​ജി സെ​ബാ​സ്റ്റ്യ​ൻ, ടോ​മി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി​യാ​യി ഷാ​ജി ജേ​ക്ക​ബി​നെ​യും, റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി, പി​ആ​ർ​ഒ, സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​തി​നി​ധി എ​ന്ന​തി​ലേ​ക്ക് പി.​എം ജോ​ർ​ജ്കു​ട്ടി​യെ​യും, ജോ. ​സെ​ക്ര​ട്ട​റി​യാ​യി ജെ​ൻ​സി വി​പി​ൻ, ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യി ജി​യോ ജോ​ർ​ജ്, , ജോ​സ​ഫ് ഷി​ബു , എ​ബി​ൻ തോ​മ​സ്, അ​നീ​ഷ് കു​ര്യ​ൻ, ഐ​റി​ൻ സാ​ബു എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

യോ​ഗ​ത്തി​ൽ പ​ഴ​യ ഭാ​ര​വാ​ഹി​ക​ളു​ടെ ആ​ത്മാ​ർ​ഥ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫാ. ​സി​ബി ജോ​സ​ഫ് അ​റ​യ്ക്ക​ൽ ന​ന്ദി അ​റി​യി​ക്കു​ക​യും, വാ​ട്ട​ർ​ഫോ​ർ​ഡ് സീ​റോ മ​ല​ബാ​ർ കൂ​ട്ടാ​യ്മ​യു​ടെ ആ​ത്മീ​യ​വും, ഭൗ​തീ​ക​വു​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യി വ​ന്നി​ട്ടു​ള്ള എ​ല്ലാ അ​വ​സ​ര​ങ്ങ​ളി​ലും നി​ർ​ലോ​ഭ​മാ​യ പി​ന്തു​ണ ന​ൽ​കി കൊ​ണ്ടി​രി​ക്കു​ന്ന വാ​ട്ട​ർ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ ചാ​പ്ലി​ൻ​മാ​രാ​യ ഫാ. ​ജോ​ണ്‍ ഫി​ലി​പ്പ് , ഫാ. ​ബോ​ബി​റ്റ് അ​ഗ​സ്റ്റി ,ഫാ. ​റ​സ​ൽ ജേ​ക്ക​ബ് എ​ന്നി​വ​രോ​ടു​ള്ള സ്നേ​ഹ​വും ബ​ഹു​മാ​ന​വും മു​ഴു​വ​ൻ കൂ​ട്ടാ​യ്മ​യു​ടെ പേ​രി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: റോ​ണി കു​രി​ശി​ങ്ക​ൽ പ​റ​ന്പി​ൽ