മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 4, 2021 8:55 PM IST
ബെ​ർ​ലി​ൻ: മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ​മാ​യി ബെ​ർ​ലി​ൻ ഇ​ട​വ​ക​യി​ൽ ഓ​ഗ​സ്റ്റ് 28ന് ​വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. ബെ​ർ​ലി​നി​ലെ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​ന്ത്യോ​ഖ്യ​ൻ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തി​യ വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് റ​വ. ഡോ. ​തോ​മ​സ് മ​ണി​മ​ല കാ​ർ​മ്മി​ക​നാ​യി​രു​ന്നു. അ​ടു​ത്ത ദി​വ്യ​ബ​ലി ബെ​ർ​ലി​നി​ൽ സെ​പ്റ്റം​ബ​ർ 11 ന് ​ന​ട​ക്കും.

ഫ്രാ​ങ്ക്ഫ​ർ​ട്ട് സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് കോ​ണ്‍​ഗ്രി​ഗേ​ഷ​നി​ൽ ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​മോ​ർ തെ​യോ​ഫി​ലോ​സ് കു​രി​യാ​ക്കോ​സ് വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. കു​ർ​ബാ​നാ​ന​ന്ത​രം ഇ​ട​വ​ക​യു​ടെ വെ​ബ്സൈ​റ്റ് പ്ര​കാ​ശ​നം ചെ​യ്തു. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ​ണ്‍​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു.

ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ അ​ടു​ത്ത കു​ർ​ബാ​ന സെ​പ്റ്റം​ബ​ർ 18ന് ​ന​ട​ക്കു​മെ​ന്ന് പ​ള്ളി​ക്കാ​ര്യ​ത്തി​ൽ നി​ന്നും അ​റി​യി​ച്ചു. കു​ർ​ബാ​ന​യി​ൽ സം​ബ​ന്ധി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും ഇ​ട​വ​ക​ക​ളി​ൽ ചേ​രു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രുംഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക. ജി​നു ജോ​ബി ബെ​ർ​ലി​ൻ 0157 55515610, സു​ബി​ൻ ഫ്രാ​ങ്ക്ഫ​ർ​ട്ട്, 0173 6825637, സാ​ജു ചാ​ക്കോ 017622882934. യൂ​റോ​പ്യ​ൻ യാ​ക്കോ​ബാ​യ പ​ള്ളി ഓ​ണ്‍​ലൈ​ൻ സ​ണ്‍​ഡേ സ്കൂ​ളി​ന്‍റെ ര​ണ്ടാം വ​ർ​ഷം അ​ധ്യ​യ​നം സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ഉ​ച്ച​യ്ക്ക് 2ന് ​ആ​രം​ഭി​ക്കും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ