ഒഐസിസി അയര്‍ലൻഡ് ബാര്‍ബിക്യു പാർട്ടി നടത്തി
Wednesday, September 1, 2021 11:45 AM IST
ഡബ്ലിന്‍: ഒഐസിസി അയര്‍ലൻഡിന്‍റെ നേതൃത്വത്തില്‍ ബാര്‍ബിക്യു ഗറ്റ്ടുഗതര്‍ ആഘോഷിച്ചു. ഗറ്റ്ടുഗതറിന് സാന്‍ജോ മുളവരിക്കൽ, പി.എം. ജോര്‍ജ്കുട്ടി, പ്രശാന്ത് മാത്യു, റോണി കുരിശിങ്കല്‍പറമ്പില്‍, ഡോ ജോര്‍ജ് ലെസ്ലി, എം.എം. ലിങ്ക്വിന്‍സ്റ്റാര്‍, ഗ്രേസ് ജേക്കബ് തുടങ്ങിയവര്‍ നേത്രത്വം നല്‍കി.

റിപ്പോർട്ട്: റോണി കുരിശിങ്കല്‍പറമ്പില്‍