ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ പു​ലി​യാ​ക്ര​മ​ണം; ജ​ർ​മ​നി​യി​ലെ മോ​ഡ​ലി​ന് ഗു​രു​ത​ര പ​രി​ക്ക്
Sunday, August 29, 2021 10:29 AM IST
ബെ​ർ​ലി​ൻ: ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ പു​ലി ആ​ക്ര​മ​ണ​ത്തി​ൽ ജ​ർ​മ​നി​യി​ലെ യു​വ മോ​ഡ​ലി​ന് ഗു​രു​ത​ര പ​രി​ക്ക്. ജ​ർ​മ​നി​യി​ലെ സാ​ക്സ​ൻ അ​ൻ​ഹാ​ൾ​ട്ട് സം​സ്ഥാ​ന​ത്തി​ലെ ബു​ർ​ഗ​ൻ​ലാ​ന്‍റ് ജി​ല്ല​യി​ലെ നേ​ബ്ര എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം.

പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 36 കാ​രി​യാ​യ ജെ​സീ​ക്ക ലൈ​ഡോ​ൾ​ഫി​നെ ഗു​രു​ത​ര​മാ​യ പ​രു​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​ക്കി. ബി​ർ​ഗി​റ്റ് സ്റ​റാ​ഷ് എ​ന്ന 48 കാ​രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു ഫോ​ട്ടോ​ഷൂ​ട്ട്. ആ​രൊ​ക്കെ​യാ​ണ് ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ പി​ന്നി​ലെ​ന്നും ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​തെ​ന്നും വ്യ​ക്ത​മ​ല്ല.


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ