ഡി​എം​എ​യു​ടെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം
Tuesday, August 17, 2021 12:12 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യാ​ങ്ക​ണ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.

റെ​യി​ൽ​വേ ബോ​ർ​ഡ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ സു​ബു റ​ഹ്മാ​ൻ, ഷേ​ർ​ലി മാ​ധ​വ​ൻ​കു​ട്ടി, മാ​നു​വേ​ൽ മെ​ഴു​ക്ക​നാ​ൽ, ഡെ​ലോ​ണി മാ​നു​വേ​ൽ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ബാ​ബു പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളി​ലാ​യി പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​രാ​യ മ​ണി​ക​ണ്ഠ​ൻ കെ ​വി, കെ ​ജി രാ​ഘു​നാ​ഥ​ൻ നാ​യ​ർ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​ജെ ടോ​ണി, ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ പി ​എ​ൻ ഷാ​ജി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​നി​ലാ കെ ​എ​സ്, സു​ജാ രാ​ജേ​ന്ദ്ര​ൻ, കു​മാ​രി റി​ക്സ​നാ ഇ​ക്ബാ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സം​സാ​രി​ച്ചു.

നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​ർ​എം​എ​സ് നാ​യ​ർ, ആ​ർ ജി ​കു​റു​പ്പ്, എ​ൻ സി ​ഷാ​ജി, ക​ലേ​ഷ് ബാ​ബു, പ്ര​ദീ​പ് ദാ​മോ​ദ​ര​ൻ, ബി​ജു ജോ​സ​ഫ്, ഡി ​ജ​യ​കു​മാ​ർ, അ​ജി​കു​മാ​ർ എ​സ്, പ​ട്ടേ​ൽ ന​ഗ​ർ ഏ​രി​യ ചെ​യ​ർ​മാ​ൻ മ​നോ​ജ് ക​ല്ല​റ, ട്ര​ഷ​റ​ർ ര​ഞ്ജി​ത്ത് പ്ര​സാ​ദ്, മു​ൻ ട്രെ​ഷ​റ​ർ ര​വീ​ന്ദ്ര​ൻ പി​രി​യാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ആ​ർ കെ ​പു​രം ഏ​രി​യ സെ​ക്ര​ട്ട​റി ഓ ​ഷാ​ജി​കു​മാ​ർ അ​വ​താ​ര​ക​നാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ർ​കെ പു​രം ഏ​രി​യ​യി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ളും​അ​ര​ങ്ങേ​റി. മ​ധു​ര വി​ത​ര​ണ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി