മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം പ്ര​വേ​ശ​ന ഉ​ത്സ​വം ഗൂ​ഗി​ൾ മീ​റ്റ് വ​ഴി സം​ഘ​ടി​പ്പി​ച്ചു
Monday, August 9, 2021 11:21 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ന​യ് ന​ഗ​ർ-​കി​ഡ്വാ​യ് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്രം പ്ര​വേ​ശ​ന ഉ​ത്സ​വം ഓ​ഗ​സ്റ്റ് 8ന് ​ഗൂ​ഗി​ൾ മീ​റ്റ് വ​ഴി സം​ഘ​ടി​പ്പി​ച്ചു. സാ​ജ​ൻ ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​നും ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് ഉ​ദ്ഘാ​ട​ന​വും മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, ശ്രീ ​മ​ണി​ക​ണ്ഠ​ൻ, കെ.​ജി. ടോ​ണി, കെ. ​എ​സ് അ​നി​ല, മു​ര​ളീ​ധ​ര​ൻ ഉ​ണ്ണി​ത്താ​ൻ, നോ​വ​ൽ ആ​ർ ത​ങ്ക​പ്പ​ൻ, പ്ര​ദീ​പ് ദാ​മോ​ദ​ര​ൻ, ര​ജ​നി ര​വീ​ന്ദ്ര​ൻ, മ​ഞ്ജു​ഷ ബി​ജു കു​മാ​ർ, ഷി​രീ​ഷ് മു​ള്ളാ​ങ്ക​ണ്ടി, അ​ജി ചെ​ല്ല​പ്പ​ൻ, സു​നി​ൽ കു​മാ​ർ ജി, ​ബി​ജു ജോ​ണ്‍ എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്