വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യു​കെ ഒ​രു​ക്കു​ന്ന ന്ധ​ഫി​നാ​ൻ​ഷ്യ​ൽ ഫ്രീ​ഡം ന്ധ ​സെ​മി​നാ​ർ ഓ​ഗ​സ്റ്റ് 6ന്
Monday, August 2, 2021 9:10 PM IST
ല​ണ്ട​ൻ : വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യു​കെ ഒ​രു​ക്കു​ന്ന ന്ധ​ഫി​നാ​ൻ​ഷ്യ​ൽ ഫ്രീ​ഡം​ന്ധ സെ​മി​നാ​ർ 2021 ഓ​ഗ​സ്റ്റ് 6ന് ​വൈ​കു​ന്നേ​രം 6ന് ​സൂം പ്ലാ​റ്റ്ഫോ​മി​ൽ. യു​കെ​യി​ലെ ഫി​നാ​ൻ​ഷ്യ​ൽ മേ​ഖ​ല​യി​ൽ നി​ര​വ​തി വ​ർ​ഷ​ത്തെ പ​രി​ച​യ​മു​ള്ള ബ്രി​സ്റ്റോ​ളി​ൽ താ​മ​സി​ക്കു​ന്ന പ്ര​സാ​ദ് ജോ​ണ്‍ ന​യി​ക്കു​ന്ന​ത്. ഈ ​പ്രോ​ഗ്രാ​മി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ഡ​ബ്ല്യു​എം​സി ഭാ​ര​വാ​ഹി​ക​ൾ സ്വാ​ഗ​തം ചെ​യ്യൂ​ന്നു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ വെ​സ്റ്റ് മി​ഡ്ലാ​ൻ​ഡ് റീ​ജ​ണും, സ്പോ​ർ​ട്സ് ഫോ​റ​വും, ചാ​രി​റ്റി ഫോ​റ​വും ജൂ​ലൈ മാ​സം നി​ല​വി​ൽ വ​ന്നു.

ജൂ​ലൈ മാ​സം ന​ട​ന്ന ന്ധ​ഹെ​ൽ​ത്ത് അ​ന്‍റ് വെ​ൽ​ബെ​യിം​ഗ്ന്ധ സെ​മി​നാ​ർ നി​ര​വ​ധി മ​ല​യാ​ളി​ക​ളു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചു ന​ട​ത്തു​ക​യു​ണ്ടാ​യി. ഈ ​പ്രോ​ഗ്രാം വ​ൻ വി​ജ​യ​മാ​ക്കി​യ എ​ല്ലാ​വ​ർ​ക്കും പ്ര​സി​ഡ​ന്‍റ് സൈ​ബി​ൻ പാ​ലാ​ട്ടി സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​മ്മി ഡേ​വി​ഡ് കോ​ർ​ഡി​നേ​റ്റ് ചെ​യ്യു​ക​യും, ചെ​യ​ർ​മാ​ൻ ഡോ. ​ജി​മ്മി ലോ​ന​പ്പ​ൻ മൊ​യ്ലാ​ൻ ന​ന്ദി പ​റ​ഞ്ഞു. ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​പി​ള്ള, യൂ​റോ​പ്പ് പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഈ ​പ്രോ​ഗ്രാം യൂ​ട്യൂ​ബി​ൽ അ​പ്ലോ​ഡ് ച​യ്ത​തു നി​ങ്ങ​ൾ​ക്ക് കാ​ണാ​വു​ന്ന​താ​ണ്. https://youtube.be/rJyjAN7YG7c

കൂ​ടു​ത​ൽ വി​വ​രം​ങ്ങ​ൾ​ക്ക്www.wmcuk.org A[xh ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ചെ​യ​ർ​മാ​ൻ ഡോ: ​ജി​മ്മി ലോ​ന​പ്പ​ൻ മൊ​യ്ലാ​ൻ 07470605755.
പ്ര​സി​ഡ​ന്‍റ് സൈ​ബി​ൻ പാ​ലാ​ട്ടി 07411615189.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​മ്മി ഡേ​വി​ഡ് 07886308162.

റി​പ്പോ​ർ​ട്ട്: ജി​യോ ജോ​സ​ഫ്