HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഫരീദാബാദ് രൂപതയുടെ വാക്സിനേഷൻ ഡ്രൈവിന്റെ ഉദ്ഘാടനം നിർവഹിച്ചു
Sunday, June 20, 2021 2:10 AM IST
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച നാശവും മൂന്നാം തരംഗസാധ്യതയുടെ ഭീതിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പരമാവധി ആളുകളിലേക്ക് വാക്സിനേഷൻ എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടി ഫരീദാബാദ് രൂപത നടത്തുന്ന വാക്സിനേഷൻ ഡ്രൈവിന്റെ ഉദ്ഘാടനം ജൂണ്‍ 19 ശനിയാഴ്ച്ച ഇന്ന് ഉച്ചക്ക് 12 മണിക്ക് നടത്തപ്പെട്ടു.
മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടു കൂടി നടത്തുന്ന ഈ വാക്സിനേഷൻ ഡ്രൈവ് ഫരീദാബാദ് - ഡൽഹി രൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു.
ഫരീദാബാദ് രൂപത വികാരി ജനറൽ മോണ്‍സിഞ്ഞോർ ജോസഫ് ഓടനാട്ട്, ചാൻസലർ ഫാ. ജോയ്സണ്‍ പുതുശേരി, പ്രൊക്യുറേറ്റർ, അസിസ്റ്റന്റ് പ്രൊക്യുറേറ്റർ ഫാ. ജിതിൻ വടക്കേൽ, വാക്സിനേഷൻ ഡ്രൈവ് കോർഡിനേറ്റർ ഫാ. ജോമി വാഴക്കാല , പാസ്റ്റ്റൽ കൗണ്‍സിൽ സെക്രട്ടറി എ.സി. വിൽസണ്‍, ജോയിന്റ് സെക്രട്ടറി സെലീന വിൻസന്റ്, മുത്തൂറ്റ് ഗ്രൂപ്പ് സീനിയർ ഡെപ്യുട്ടി ജനറൽ മാനേജർ രാകേഷ് മെഹ്റ, സീനിയർ റീജ്യണൽ മാനേജർ ഷോജി പോൾ, ജനക്പുരി ഇടവക കൈക്കാരൻ പിഇസ്ഡ്. തോമസ്, ഡി എസ്വൈഎം പ്രസിഡന്റ് ഗ്ലോറി, മറ്റ് വൈദീകർ, സിസ്റ്റേഴ്സ്, പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
കൂടാതെ ഫരീദാബാദ് രൂപത സഹായ മെത്രാൻ ബിഷപ്പ് ജോസ് പുത്തൻ വീട്ടിൽ, മുത്തൂറ്റ് ഗ്രൂപ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലക്സാണ്ടർ ജോർജ്, സീനിയർ ജനറൽ മാനേജർ ദിവാൻ തുടങ്ങിയ ഏതാനും പ്രമുഖരുൾപ്പടെ 100 ഓളം പേർ ഓണ്‍ലൈനായും ചടങ്ങിൽ സംബന്ധിച്ചു. ഫാ. ജോമി വാഴക്കാലയാണ് വാക്സിനേഷൻ ഡ്രൈവിനു നേതൃത്വം നൽകുന്നത്.
ഡൽഹി സർക്കാർ വാക്സിൻ കേന്ദ്രമായി പ്രവർത്തിക്കാൻ ഒൗദ്യോഗിക അനുമതി നൽകിയിട്ടുള്ള ജനക്പുരിയിലെ ആര്യ ഹോസ്പിറ്റലിൽ വച്ചായിരിന്നു വാക്സിനേഷൻ ഡ്രൈവിന്റെ ഉദ്ഘാടനം നടന്നത്. ഉദ്ഘാടന ചടങ്ങിനുശേഷം ആദ്യഘട്ട വാക്സിനേഷനും ആരംഭിച്ചു. സിന്ടോ വടകുംപാടൻ ആദ്യ വാക്സിൻ സ്വീകരിച്ചു. ഉദ്ഘാടന ദിവസം 150 ഓളം ആളുകൾക്ക് വാക്സിൻ നൽകി. കൊവിഷീൽഡ് വാക്സിനാണ് നൽകിയത്. വാക്സിൻ ലഭിച്ചവർക്കെല്ലാം ഓരോ മെഡിക്കൽ കിറ്റും നൽകി.
ഉദ്ഘാടന ചടങ്ങിൽ ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, സഹായ മെത്രാൻ ബിഷപ് ജോസ് പുത്തൻ വീട്ടിൽ, മുത്തൂറ്റ് ഗ്രൂപ്പ് സീനിയർ ഡെപ്യുട്ടി ജനറൽ മാനേജർ രാകേഷ് മെഹ്റ എന്നിവർ സംസാരിച്ചു.
കോവിഡ് രണ്ടാംതരംഗം രാജ്യം മുഴുവനും പ്രത്യേകിച്ച് തലസ്ഥാന നഗരമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും അനേകായിരം ജീവൻ അപഹരിച്ച പശ്ചാതലത്തിൽ എത്രയും വേഗം ജനങ്ങളിലേക്ക് വാക്സിൻ എത്തിക്കുന്നതിലുടെ അവരുടെ സുരക്ഷിതത്വം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഈ സംരംഭം നടത്താൻ തീരുമാനിച്ചത് എന്നും പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും സംയുക്തമായ പങ്കാളിത്വം ഇങ്ങനെയുള്ള സംരംഭങ്ങളിൽ നല്ലതാണെന്നും അതിന്റെ ഒരു ഉത്തമ മാതൃകയാണ് ഫരീദാബാദ് രൂപതയുടെ മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണതോടെയുള്ള ഈ വാക്സിനേഷൻ ഡ്രൈവ് എന്നും ആർച്ച്ബിഷപ്പ് തന്റെ ഉത്ഘാടന സന്ദേശത്തിൽ പറഞ്ഞു. ഇതിനോട് സഹകരിച്ച മുത്തൂറ്റ് ഗ്രൂപ്പിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
ശനിയാഴ്ച ആരംഭിച്ച ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തിലുള്ള ആദ്യഘട്ട വാക്സിനേഷൻ ഡ്രൈവ് ഈ ആഴ്ചയിലുടനീളം തുടരുമെന്നും ഇനിയും കൂടുതൽ ആളുകൾക്ക് വാക്സിൻ ആവശ്യമായി വന്നാൽ പിന്നീട് വിവിധ ഘട്ടങ്ങളിലായി വാക്സിനേഷൻ ഡ്രൈവ് നടത്തുമെന്നും രൂപത പിആർഒ ഫാ. ജിൻറ്റോ ടോം അറിയിച്ചു.
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഒവിബിഎസിന് തുടക്കം
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക
ആശീർവദിച്ചു
ന്യൂഡൽഹി: അശോക് വിഹാർ വി. യൂദാ തദേവൂസിന്റെ ഇടവകയിൽ ഫാ. കുര്
ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വാർഷിക സെമിനാർ ശനിയാഴ്ച മുതൽ
ന്യൂഡൽഹി: ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റ
കൊടിമരം അടിസ്ഥാനശിലാസ്ഥാപന ചടങ്ങ്
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയ
ഓണാഘോഷവും പ്രവേശനോത്സവവും സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ - കിദ്വായ് നഗർ ഏ
മർത്ത മറിയം വനിതാ സമാജം ഏകദിന സമ്മേളനം സംഘടിപ്പിച്ചു
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത്ത മറിയം
"കാൻക്ലേവ് 2025' കാൻസർ ബോധവത്കരണ കാമ്പയിന് ഡൽഹിയിൽ തുടക്കം
ന്യൂഡൽഹി: കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്ത് ഒരു പുതിയ അധ്യായ
ഡൽഹി സെന്റ് മേരീസ് കത്തീഡ്രൽ 75-ാം വാർഷിക നിറവിലേക്ക്
ന്യൂഡൽഹി: സുറിയാനി ക്രൈസ്തവ സത്യവിശ്വാസത്തിന്റെ പൗരാണികതയുട
ഡിഎംഎ കലോത്സവം: ശനിയാഴ്ച തിരിതെളിയും
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ നടത്തുന്ന കലോത്സവത്തിന് ശന
സാന്തോം ബൈബിൾ കൺവൻഷൻ നവംബർ ഒന്ന് മുതൽ
ന്യൂഡൽഹി: ഫരീദാബാദ് അതിരൂപത ഒരുക്കുന്ന സാന്തോം ബൈബിൾ കൺവൻഷ
വാർഷിക പൊതുയോഗവും കുടുംബ സംഗമവും സംഘടിപ്പിച്ച് കലാകേരളം
ന്യൂഡൽഹി: ഡൽഹിയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ കലാകേര
ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനം 12ന്
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിലെ മർത്തമറി
ഡൽഹി കൊറേൽ ഓഫ് മെൻ 25-ാം വാർഷികം ആഘോഷിച്ചു
ന്യൂഡൽഹി: ഡൽഹി കൊറേൽ ഓഫ് മെൻ (ഡിസിഎം) 25-ാം വാർഷികം ആഘോഷിച്ചു.
മാർഗം കളി സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയ
കൈരളി മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: കൈരളി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമ
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ഇടവകദിനം ആഘോഷിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയ
ഡൽഹി മലയാളി കൂട്ടായ്മയുടെ വാർഷികം ആഘോഷിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി കൂട്ടായ്മയുടെ ആറാമത് വാർഷികവും ഓണാഘോഷ
ഫാ. പോൾ പൂവത്തിങ്കളിന്റെ കച്ചേരി അരങ്ങേറുന്നു
ന്യൂഡൽഹി: ബുധനാഴ്ച കേരള ക്ലബ് കൊണാട്ട് പ്ലേസിൽ പാടും പാതിരി എന
കുഞ്ഞമ്മ ആന്റണി ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: ഹരിനഗർ ജെഎ 45 എയിൽ താമസിക്കുന്ന കുഞ്ഞമ്മ ആന്റണി(84
മലയാളി വിദ്യാർഥികൾക്ക് നേരെ ക്രൂര മർദനം: അമിത് ഷായ്ക്ക് നിവേദനം നൽകി ഡിഎംഎ
ന്യൂഡൽഹി: ഡൽഹി സാക്കിര്‍ ഹുസൈന് കോളജിലെ മലയാളി വിദ്യാർഥികളെ

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ഇടവകദിനാഘോഷം ഞായറാഴ്ച
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയ
ഡിഎംഎ മയൂർ വിഹാർ ഫേസ്2 ഏരിയയുടെ "ഓണം പൊന്നോണം’ അരങ്ങേറി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്2 ഏരിയയുടെ
മനോജ്കുമാറിന്റെ ചിത്രപ്രദർശനം ശ്രദ്ധേയമായി
ന്യൂഡൽഹി: മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ മലയാളി ടി.കെ.മനോജ്കുമാറി
സെന്റ് സ്റ്റീഫന്‍സ് ഇടവകയിലെ ഓണാഘോഷം ഞായറാഴ്ച
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് ഇടവ
വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാനായി പദ്ധതി ആരംഭിച്ചു
ന്യൂഡൽഹി: ഡൽഹി ഓർത്തഡോക്സ് സിറിയൻ ചർച്ച് സൊസൈറ്റി ഹൗസ് ഖാസ് വി
ദ്വാരക മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ദ്വാരക മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം
എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ മയൂർ വിഹാർ ശാഖ ഗുരുദേവ ജയന്തിയാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഡൽഹി യൂണിയന്റെ കീഴി
ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരക്ക് സ്വീകരണം നൽകി
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ആർച്ച്ബിഷപ് കു
ഓണാഘോഷം സംഘടിപ്പിച്ച് മലയാളി വെൽഫെയർ സൊസൈറ്റി
ന്യൂഡൽഹി: മലയാളി വെൽഫെയർ സൊസൈറ്റിയുടെ (എബിഡി&ഇ ബ്ലോക്ക് ദിൽ
ടി.കെ.മാത്യു അനുസ്മരണം ചൊവ്വാഴ്ച
ന്യൂഡൽഹി: ദീപാലയ മുൻ സിഇഒയും തറയിലേത്ത് കോശി - സാറാമ്മ ട്രസ്റ
റിയ വർഗീസ് വീണ്ടും വൈഡബ്ല്യുസിഎ ന്യൂഡൽഹി ഘടകം പ്രസിഡന്റ്
ന്യൂഡൽഹി: യംഗ് വിമൻസ് ക്രിസ്ത്യൻസ് അസോസിയഷൻ (വൈഡബ്ല്യുസിഎ) ന
കലയുടെ കാൽചിലമ്പൊലി നാദവുമായി ഡിഎംഎയുടെ ചിങ്ങനിലാവ്
ന്യൂഡൽഹി: കലയുടെ കാൽചിലമ്പൊലി നാദവുമായി ഡിഎംഎയുടെ "ചിങ്ങനി
മലയാളി വെൽഫെയർ സൊസൈറ്റിയുടെ ഓണാഘോഷം ഇന്ന്
ന്യൂഡൽഹി: മലയാളി വെൽഫെയർ സൊസൈറ്റിയുടെ (എബിഡി & ഇ ബ്ലോക്ക് ദി
മാർ കുര്യാക്കോസ് ഭരണികുളങ്ങരയ്ക്ക് അതിരൂപത വൈദിക കൂട്ടായ്മ സ്വീകരണം നൽകി
കരോൾബാഗ്: സീറോമലബാർ സഭയിൽ അതിരൂപതയായി ഉയർത്തപ്പെട്ട ഫരി
തിരുവാതിരകളി സംഘടിപ്പിച്ചു
ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലെ ഓണാ
പ്രളയബാധിതർക്ക് സാന്ത്വനമേകി ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനം
ന്യൂഡൽഹി: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവ
ഡിഎംഎ പൂക്കള മത്സരം: ഒന്നാം സമ്മാനം ആർകെ പുരം ഏരിയയ്ക്ക്
ന്യൂഡൽഹി: ഓണാഘോഷത്തോട അനുബന്ധിച്ച് ഡൽഹി മലയാളി അസോസിയേഷന്
ഡൽഹിയിൽ മലയാളി നഴ്സ് കുഴഞ്ഞുവീണു മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ മലയാളി മെയിൽ നഴ്സ് കുഴഞ്ഞുവീണു മരിച്ചു. തണ
ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം പതിമൂന്നാമത് വാർഷികാഘോഷം നവംബർ 23ന്
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയ
ഡൽഹി ഓണലഹരിയിൽ
ന്യൂഡൽഹി: ദേശീയതലസ്ഥാനത്ത് പ്രവാസികളുടെ ഓണാഘോഷങ്ങൾക്കു ഹൃ
മറിയാമ്മ രഘു ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: സതേൺ സ്റ്റാർ ഗ്രൂപ്പിന്റെ ചെയർമാൻ പി.ആർ. നായരുടെ ഭാ
ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് അന്താരാഷ്ട്ര അവാർഡ് ഡോ. ടെസി തോമസിന്
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഡൽഹി ഭദ്രാസനത
ഏകദിന സമ്മേളനം സംഘടിപ്പിച്ചു
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന ഓർത്തഡോക്സ് ക്രിസ്
ജേക്കബ് മാർ ബർണബാസ് ഓർമദിനം ആചരിച്ചു
ന്യൂഡൽഹി: ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ ആദ്യ മെത്രാൻ ഭാഗ്യസ്മരണാർ
ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ എകദിന സെമിനാർ ഞായറാഴ്ച
ദിൽഷാദ് ഗാർഡൻ: ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ എകദിന സ
ഡിഎംഎയുടെ തിരുവാതിര കളി മത്സരം 24ന്
ന്യൂഡൽഹി: ഓണാഘോഷത്തോടനുബന്ധിച്ച് ഡൽഹി മലയാളി അസോസിയേഷൻ നട
മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, പട്പർഗഞ്ച് ഇന്ദ്രപ്രസ്ഥ എക
ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചു
ഡൽഹി /മഹാവീർ എൻക്ലാവ്: : ബാലഗോകുലം ഡൽഹി ദക്ഷിണ മദ്ധ്യ മേഖലയി
ഡിഎംഎ വസുന്ധര എൻക്ലേവ് ഏരിയ മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവവും വായനശാലയും ഉദ്ഘാടനം ചെയ്തു
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വസുന്ധരാ എൻക്ലേവ് ഏരിയയുട
സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ച് ഡിഎംഎ
ന്യൂഡൽഹി: ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഇന്ത്യയ
Latest News
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്
പാണ്ടിക്കാട്ട് പലചരക്ക് കടയിൽ മോഷണം; അരലക്ഷം രൂപ കവർന്നു
നിലമ്പൂരിൽ മെത്താംഫെറ്റമിനുമായി യുവാവ് അറസ്റ്റിൽ
ലാലീഗ: വലൻസിയ-ഡിപോർട്ടിവൊ അലാവസ് മത്സരം സമനിലയിൽ
ചേർത്തലയിലെ ഭാഗ്യക്കുറി വിൽപനശാലയിൽ വൻ മോഷണം; 2.16 ലക്ഷം രൂപ വിലവരുന്ന ലോട്ടറി ടിക്കറ്റുകൾ കവർന്നു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top