ജ​യ​ച​ന്ദ്ര​ൻ നി​ര്യാ​ത​നാ​യി
Wednesday, May 19, 2021 8:37 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ല​ക്കാ​ട് ക​ൽ​പാ​ത്തി തെ​ക്കേ​പ്പാ​ട് കി​ഴ​ക്കേ​തി​ൽ ജ​യ​ച​ന്ദ്ര​ൻ ടി.​കെ(55) ഡ​ൽ​ഹി​യി​ൽ ബി 76 ​ദി​ൽ​ഷാ​ദ് കോ​ള​നി​യി​ൽ നി​ര്യാ​ത​നാ​യി.​സം​സ്കാ​രം വ്യാ​ഴാ​ഴ്ച സീ​മ​പു​രി ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും. ഭാ​ര്യ : ദീ​പ ജ​യ​ച​ന്ദ്ര​ൻ മ​ക്ക​ൾ : ലാ​വ​ണ്യ, ന​വ​നീ​ത്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്