കോ​വി​ഡ് ബാ​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി മ​രി​ച്ചു
Tuesday, May 11, 2021 8:42 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഡ​ൽ​ഹി പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ഞ്ജീ​വി​ന്‍റെ ഭാ​ര്യ പ്രേ​മ സ​ഞ്ജീ​വ് (51) നി​ര്യാ​ത​യാ​യി. തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ സ്വാ​ദേ​ശി​യാ​ണ് പ​രേ​ത. മ​ക്ക​ൾ: പി​യു​ഷ് കു​മാ​ർ, സ​ഞ്ജ​ന സ​ഞ്ജീ​വ്. കൈ​ര​ളി വെ​ൽ​ഫെ​യ​ർ ആ്ൻ​ഡ് ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സീ​മാ​പു​രി ശ്മ​ശാ​ന​ത്തി​ൽ സം​സ്കാ​രം ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്