സെ​ഹി​യോ​ൻ നൈ​റ്റ് വി​ജി​ൽ ഏ​പ്രി​ൽ 30 വെ​ള്ളി​യാ​ഴ്ച
Wednesday, April 28, 2021 11:42 PM IST
ല​ണ്ട​ൻ: സെ​ഹി​യോ​ൻ യു​കെ യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​മാ​സ​വും ന​ട​ക്കു​ന്ന നൈ​റ്റ് വി​ജി​ൽ 30 ന് ​വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​നി​ലാ​ണ് ന​ട​ക്കു​ക. പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നും സെ​ഹി​യോ​ൻ യു​കെ ഡ​യ​റ​ക്ട​റു​മാ​യ റ​വ. ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ ന​യി​ക്കു​ന്ന നൈ​റ്റ് വി​ജി​ൽ യു​കെ സ​മ​യം രാ​ത്രി 9 മു​ത​ൽ 12 വ​രെ​യാ​ണ് ന​ട​ക്കു​ക.

സെ​ഹി​യോ​ൻ യു​കെ ടീ​മും ഫാ.​ന​ടു​വ​ത്താ​നി​യി​ലി​നൊ​പ്പം ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കും. യു​കെ സ​മ​യ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സ​മ​യ​ക്ര​മം വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.

WWW.SEHIONUK.ORG/LIVE എ​ന്ന വെ​ബ്സൈ​റ്റി​ലും സെ​ഹി​യോ​ൻ യൂ​ട്യൂ​ബ് , ഫേ​സ്ബു​ക്ക് പേ​ജു​ക​ളി​ലും ലൈ​വ് ആ​യി കാ​ണാ​വു​ന്ന​താ​ണ്.​ജ​പ​മാ​ല, വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ഏ​റെ അ​നു​ഗ്ര​ഹീ​ത​മാ​യ നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ​ക​ളി​ലേ​ക്ക് സെ​ഹി​യോ​ൻ യു​കെ മി​നി​സ്ട്രി യേ​ശു​നാ​മ​ത്തി​ൽ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജേ​ക്ക​ബ് വ​ർ​ഗീ​സ് 07960149670.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്