കേപ് ടൗണിൽ കാട്ടുതീ: ജനങ്ങളെ ഒഴിപ്പിച്ചു
Tuesday, April 20, 2021 12:14 AM IST
കേ​​​​പ് ടൗ​​​​ൺ: ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യി​​​​ലെ കേ​​​​പ് ടൗ​​​​ൺ പീ​​​​ഠ​​​​ഭൂ​​​​മി​​​​യി​​​​ൽ കാ​​​​ട്ടു​​​​തീ പ​​​​ട​​​​ർ​​​​ന്ന​​​​തോ​​​​ടെ പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളെ ഒ​​​​ഴി​​​​പ്പി​​​​ച്ചു. തീ​​​​പ​​​​ട​​​​രാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ൽ ന​​​​ട​​​​പ​​​​ടി​​​​യാ​​​​യി റെ​​​​ഡി​​​​ഹോ​​​​ക്ക് മേ​​​​ഖ​​​​ല​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളെ ഒ​​​​ഴി​​​​പ്പി​​​​ച്ച​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

പ​​​​ർ​​​​വത​​​​ത്തി​​​​ലെ ഡെ​​​​വി​​​ൾ കൊ​​​​ടു​​​​മു​​​​ടി​​​​യി​​​​ലാ​​​​ണ് ആ​​​​ദ്യം കാ​​​​ട്ടു​​​​തീ​​​​യു​​​​ണ്ടാ​​​​യ​​​​ത്. തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​യ മൂന്നു പേരെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തതായി പ്രദേശിക മാധ്യമങ്ങൾ പറഞ്ഞു.