HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
മലയാളം മിഷൻ യു കെ ചാപ്റ്റർ കണിക്കൊന്ന പഠനോത്സവം നവ്യാനുഭവമായി
Saturday, April 17, 2021 3:56 PM IST
ലണ്ടൻ : പ്രവാസി മലയാളികളായ കുട്ടികളുടെ മലയാള ഭാഷാ പഠനം സാക്ഷാത്കരിക്കുവാനായി, കേരള ഗവൺമെന്റ് തുടക്കം കുറിച്ച മലയാളം മിഷന്റെ ഭാഗമായി ആരംഭിച്ച, മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ കീഴിൽ ഉള്ള പഠന കേന്ദ്രങ്ങളിലെ കുട്ടികൾക്കായി നടത്തിയ, ആദ്യ സർട്ടിഫിക്കറ്റ് കോഴ്സ് "കണിക്കൊന്ന'യുടെ മൂല്യനിർണയമായ പഠനോത്സവം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നവ്യാനുഭവമായി. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ മലയാളം മിഷൻ കേന്ദ്ര ഓഫീസിന്റെ മേൽനോട്ടത്തിൽ യൂറോപ്പിൽ ആദ്യമായി, യുകെയിൽ നടത്തിയ കണിക്കൊന്ന പഠനോത്സവത്തിൽ മലയാളത്തെ നെഞ്ചോടു ചേർക്കുവാൻ നിരവധി കുട്ടികളാണ് പങ്കെടുത്തത്.
പഠനോത്സവം ആരംഭിക്കുന്നതിനു മുൻപായി നടന്ന ലളിതമായ ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ് മുഖ്യാതിഥിയായി പങ്കെടുത്ത് പഠനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ, മലയാളം മിഷൻ രജിസ്ട്രാർ എം സേതുമാധവൻ, ഭാഷാദ്ധ്യാപകനും പ്രധാന അദ്ധ്യാപക പരിശീലകനുമായ ഡോ എം.ടി ശശി എന്നിവർ ആശംസകൾ നേർന്നു. മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റ് സി.എ ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഏബ്രഹാം കുര്യൻ സ്വാഗതവും വിദഗ്ധ സമിതി ചെയർമാൻ എസ്.എസ് ജയപ്രകാശ് നന്ദിയും പറഞ്ഞു. മലയാളം ഡ്രൈവിന്റെ സംഘാടക സമിതി അംഗം അന്ന എൻ സാറ അവതാരകയായി പങ്കെടുത്ത് ചടങ്ങുകൾ നിയന്ത്രിച്ചു. പഠനോത്സവത്തിന്റ് ഉദ്ഘാടന ചടങ്ങ് സൂമിലൂടെയും ഫേസ് ബുക്ക് ലൈവിലൂടെയും അയ്യായിരത്തിലധികം ആളുകൾ വീക്ഷിക്കുവാനായി എത്തിയിരുന്നു.
യുകെയിലെ വിവിധ പഠന കേന്ദ്രങ്ങളിൽ നിന്നുമായി പഠനോത്സവത്തിൽ പങ്കെടുക്കുവാനായി എത്തിയ കുട്ടികളെ മൂന്നു മേഖലകളിലായി രൂപംനൽകിയ ഓൺലൈൻ ഫ്ലാറ്റ്ഫോമുകളിലൂടെ നിരവധി വെർച്യുൽ ക്ലാസ് റൂമുകൾ ഒരുക്കിയാണ് പഠനോത്സവം കുറ്റമറ്റ രീതിയിൽ നടത്തിയത്. യുകെയിൽ മലയാളം പഠിക്കുന്ന കുട്ടികളെ മാതൃഭാഷയായ മലയാളവുമായി അടുപ്പിക്കുന്ന രീതിയിലുള്ള ചോദ്യപേപ്പറുകൾ മലയാളം മിഷൻ കേന്ദ്ര ഓഫീസിൽ നിന്നും നൽകിയതിനാൽ കുട്ടികൾ ആഹ്ലാദത്തോടെയാണ് പഠനോത്സവത്തിൽ പങ്കെടുത്ത് ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതി പൂർത്തിയാക്കിയതെന്ന് മുഴുവൻ സമയവും സൂപ്പർവൈസർമാരായി ചുമതല വഹിച്ചിരുന്ന അധ്യാപകർ അഭിപ്രായപ്പെട്ടു. പഠനോത്സവത്തിന്റെ മുഖ്യ ചുമതല വഹിച്ചിരുന്ന മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്ധ സമിതി ചെയർമാൻ എസ് എസ് ജയപ്രകാശ് എന്നിവർ എല്ലാ വെർച്വൽ ക്ലാസ് റൂമുകളിലെയും പഠനോത്സവത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്തുകയും മേൽനോട്ടം വഹിക്കുകയും ചെയ്തു.
മലയാളം മിഷൻ യുകെ ചാപ്റ്റർ മിഡ്ലാൻഡ്സ് റീജിയണൽ കോർഡിനേറ്റർ ആഷിക് മുഹമ്മദ് നാസറിന്റെ മുഖ്യ ചുമതലയിൽ ഓൺലൈൻ സാങ്കേതിക സംവിധാനങ്ങളുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തി ഐടി വിദഗ്ധരായ കുര്യൻ ജേക്കബ് , ദീപ സുലോചന, അസീം അബു, ബേസിൽ ജോൺ, ബെന്നറ്റ് മാത്യു, ബിജിനി ജെ പി, ജോബി തോമസ് എന്നിവരുടെ സാങ്കേതിക സഹായങ്ങൾകൊണ്ടുമാണ് മുഴുവൻ കുട്ടികളുടെയും പഠനോത്സവം ഓൺലൈനിലൂടെ വിജയകരമായി പൂർത്തിയാക്കുവാൻ കഴിഞ്ഞത്.
മലയാളം മിഷൻ നാല് ഘട്ടങ്ങളായി നടത്തുന്ന കോഴ്സുകളുടെ പ്രാരംഭ സർട്ടിഫിക്കറ്റ് കോഴ്സ് ആയ 'കണിക്കൊന്ന' യുടെ മൂല്യനിർണയമാണ് പഠനോത്സവം ആയി ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 -നു ഓൺലൈനിലൂടെ യുകെയിൽ നടത്തിയത്. ഡിപ്ലോമ കോഴ്സായ 'സൂര്യകാന്തി' ഹയർ ഡിപ്ലോമ കോഴ്സായ 'ആമ്പൽ' സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ 'നീലകുറിഞ്ഞി' എന്നിവയും വിജയകരമായി പൂർത്തിയാക്കുമ്പോഴാണ് പഠിതാവ് കേരളത്തിലെ പത്താം ക്ലാസ് പഠനത്തിന് തുല്യതയിലെത്തുന്നത് . കേരളത്തിലെ ഭരണ ഭാഷ മലയാളം ആയതുകൊണ്ട് കേരളത്തിൽ ജോലി ചെയ്യുന്നതിനായി പി എസ് സി നടത്തുന്ന എഴുത്തുപരീക്ഷകൾക്ക് മലയാളം മിഷൻ കോഴ്സുകൾ പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
യുകെയിലെ കണിക്കൊന്ന പഠനോത്സവത്തിൽ പങ്കെടുത്ത കുട്ടികളുടെ ചോദ്യപേപ്പറുകൾ വിദഗ്ദ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ വാല്യൂവേഷൻ പൂർത്തിയാക്കി ഏപ്രിൽ 21ന് മലയാളം മിഷൻ കേന്ദ്ര ഓഫീസിൽ നിന്നും ഫലപ്രഖ്യാപനം നടത്തുവാനുള്ള പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും, സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന മേഖലാ കോർഡിനേറ്റർമാരെ ബന്ധപ്പെടേണ്ടതാണെന്നും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്ധ സമിതി ചെയർമാൻ എസ് എസ് ജയപ്രകാശ് എന്നിവർ അറിയിച്ചു.
* ബേസിൽ ജോൺ (സൗത്ത് മേഖല കോർഡിനേറ്റർ 07710021788)
* ആഷിക് മുഹമ്മദ് നാസർ (മിഡ്ലാൻഡ്സ് മേഖല കോർഡിനേറ്റർ- 07415984534 )
* ജനേഷ് നായർ (നോർത്ത് മേഖല കോർഡിനേറ്റർ- 07960432577 )
* രഞ്ജു പിള്ള (സ്കോട്ട്ലൻഡ് മേഖല കോർഡിനേറ്റർ- 07727192181)
* ജിമ്മി ജോസഫ് (യോർക്ക്ഷെയർ ആൻഡ് ഹംബർ മേഖല കോർഡിനേറ്റർ- 07869400005 )
* എസ് എസ് ജയപ്രകാശ് (നോർത്തേൺ അയർലൻഡ് മേഖല കോർഡിനേറ്റർ-07702686022).
കോവിഡ് മഹാമാരിയുടെ ഫലമായി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഈ അവസരത്തിലും മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തിയ കണിക്കൊന്ന ഓൺലൈൻ പഠനോത്സവം വിജയകരമായി പൂർത്തിയാക്കുവാൻ കഠിനാദ്ധ്വാനം നടത്തിയ പഠനോത്സവ കമ്മിറ്റിയെയും അധ്യാപകരെയും, രക്ഷിതാക്കളെയും സാങ്കേതിക വിദഗ്ധരെയും, പങ്കെടുത്ത മുഴുവൻ കുട്ടികളെയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തകസമിതി അഭിനന്ദിച്ചു.
റിപ്പോർട്ട് : ഏബ്രഹാം കുര്യൻ
യുകെയിലെ അടൂർ സംഗമം ശനിയാഴ്ച മാഞ്ചസ്റ്ററിൽ
മാഞ്ചസ്റ്റർ: യുകെയിലെ അടൂർ സംഗമം - 2025 ശനിയാഴ്ച മാഞ്ചസ്റ്ററിലെ
യുക്മ റീജിയണൽ കലാമേളകൾക്ക് ശനിയാഴ്ച കലാശക്കൊട്ട്
ചെൽട്ടൺഹാം: നവംബർ ഒന്നിന് ചെൽട്ടൺഹാമിലെ ക്ലീവ് സ്കൂളിൽ നടക
ജര്‍മനിയില്‍ ഓണ്‍ലൈന്‍ കഞ്ചാവ് വില്‍പ്പന നിര്‍ത്തി
ബര്‍ലിന്‍: ജര്‍മനി മെഡിക്കല്‍ കഞ്ചാവ് വില്‍പ്പന ഓണ്‍ലൈനായി നി
ഡബ്ലിനിൽ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള ഏകദിന സെമിനാർ ശനിയാഴ്ച
ഡബ്ലിൻ: ലിറ്റർജി ആൻഡ് ബൈബിൾ അപ്പോസ്റ്റലേറ്റ് ഡിപ്പാർട്ടുമെന്റ
മാർപാപ്പയ്ക്കു സമ്മാനമായി കുതിര
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് സമ്മാനമായി കു
തെക്കേതില്‍ മീനാക്ഷിയമ്മ അന്തരിച്ചു
കൊല്ലം: കരുനാഗപ്പള്ളി പാവുമ്പ തെക്ക് വേരോളില്‍ തെക്കേതില്‍ പരേ
ഐഒസി യുകെയുടെ തെരുവ് ശുചീകരണത്തിൽ പങ്കെടുത്ത വോളന്റിയർമാരെ അഭിനന്ദിച്ച് ബോൾട്ടൺ കൗൺസിൽ
ബോൾട്ടൺ: ഗാന്ധിജയന്തി ദിനത്തിൽ ബോൾട്ടൺ ചിൽഡ്രൻസ് പാർക്കിൽ ഐ
യുക്മ നോർത്ത് വെസ്റ്റ് കലാമേള: എംഎംഎ ചാമ്പ്യൻമാർ
ലണ്ടൻ: കലാവിസ്മയങ്ങളുടെ പകൽപ്പൂരത്തിനു കൊടിയിറങ്ങി. വിഗൻ മ
സ്വരാക്ഷര 2025: സ്വരലയ സ്കൂള്‍ ഓഫ് മ്യൂസിക്കിന് അഭിനന്ദന പ്രവാഹം
അല്‍മേറെ (നെതര്‍ലന്‍ഡ്സ്): രാഗഭാവവും താളബോധവും സമന്വയിച്ചു യ
അയര്‍ലന്‍ഡില്‍ രാജ്യാന്തര വടംവലി മാമാങ്കം 25ന്
ഡബ്ലിന്‍: ടിഐഐഎംഎസിന്റെ ആഭിമുഖ്യത്തില്‍ അയര്‍ലന്‍ഡില്‍ ആദ്യ
ആനന്ദരാവായി "നീലാംബരി'; പിരിയാന്‍ മനസില്ലാതെ പ്രേക്ഷകര്‍
പൂള്: പാട്ടും ആട്ടവും അരങ്ങുവാണ വേദിയില്‍ കലാമികവിന്റെ ആനന്ദ
ജര്‍മനിയില്‍ തൊഴിലാളി ക്ഷാമം രൂക്ഷം: കുടിയേറ്റം വേഗത്തിലാക്കാന്‍ "വര്‍ക്ക് ആന്‍ഡ് സ്റ്റേ ഏജന്‍സി’ വരുന്നു
ബെർലിൻ: രാജ്യത്തെ വിദഗ്ധ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി
സമീക്ഷ യുകെയുടെ ഷെഫീൽഡ് റീജണൽ ബാഡ്മിന്റൺ ടൂർണമെന്റ് ശ്രദ്ധേയമായി
ലണ്ടൻ: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ഡബിള്‍സ് നാഷണൽ ബാ
ഷെങ്കന്‍ എന്‍ട്രി ആന്‍ഡ് എക്സിറ്റ് സിസ്റ്റം പ്രാബല്യത്തിലായി
ബ്രസല്‍സ്: ഷെങ്കന്‍ എന്‍ട്രി ആന്‍ഡ് എക്സിറ്റ് സിസ്റ്റം (ഇഇഎസ്) ആ
വത്തിക്കാനു പിന്നാലെ അയർലൻഡിലും ദേവാലയം അശുദ്ധമാക്കാൻ ശ്രമം
ഡബ്ലിൻ: വത്തിക്കാനു പിന്നാലെ അയർലൻഡിലും ദേവാലയം അശുദ്ധമാക്ക
റോസമ്മ പോള്‍ അന്തരിച്ചു
പോമ്പ്ര: എലമ്പുലാശേരി തുകലംചിറയില് (ഏറനാട്) റോസമ്മ പോള്‍ (
ഡ്രൊഹെഡയിൽ മലയാള മിഷൻ സോൺ ഉദ്ഘാടനം ചെയ്തു
ഡബ്ലിൻ: കേരള സർക്കാരിന്റെ മലയാള മിഷൻ പദ്ധതിയുടെ സഹകരണത്തോ
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ലണ്ടൻ, സ്കോട്ലൻഡ്, മാഞ്ചസ്റ്റർ റീജിയണൽ ബൈബിൾ കലോത്സവം ഇന്ന്
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ദേശീയ തലത്തിൽ നടക്കു
കൊളോണില്‍ കൊന്തനമസ്കാര സമാപനവും വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശനിയാഴ്ച
കൊളോണ്‍: ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കൊളോണിലെ സീറോ
അയര്‍ലന്‍ഡില്‍ അന്തരിച്ച ജോണ്സണ് ജോയിയുടെ സംസ്കാരം ഞായറാഴ്ച
കോട്ടയം: പരുത്തുംപാറ വടക്കേ കരുമാങ്കല്‍ പരേതനായ ജോയി തോമസിന്റ

കാതറിന് ജോര്‍ജിന്റെ സംസ്കാരം ഞായറാഴ്ച
തൃശൂർ: യുകെയില്‍ അന്തരിച്ച കാതറിന് ജോര്‍ജിന്റെ(30) സംസ്കാരം ഞാ
യുക്മ മിഡ്ലാൻഡ്സ് കലാമേള ശനിയാഴ്ച കവൻട്രിയിൽ
ലണ്ടൻ: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കങ്ങളിലൊന്നായ യു
അയർലൻഡിൽ തപസ്യയുടെ "ആർട്ടിസ്റ്റ്' നാടകം നവംബർ 21ന്
ഡബ്ലിൻ: സീറോമലബാർ ചർച്ച് ബ്ലാഞ്ചട്സ്ടൗൺ നടത്തുന്ന ചാരിറ്റി ഫണ്‍
യുക്മ ദേശീയ കലാമേള നവംബർ ഒന്നിന്
ഗ്ലോസ്റ്റർഷെയർ: പതിനാറാമത് യുക്മ ദേശീയ കലാമേള നവംബർ ഒന്നിന്
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഭൗതികദേഹം 800 വർഷത്തിനുശേഷം പൊതുവണക്കത്തിന്
റോം: രണ്ടാം ക്രിസ്തുവെന്ന് അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസ
സ്വിറ്റസര്‍ലൻഡില്‍ അന്തരിച്ച ബിന്ദു മാളിയേക്കലിന്റെ സംസ്കാരം 15ന്
വിയന്ന: സ്വിറ്റസര്‍ലൻഡില്‍ അന്തരിച്ച ബിന്ദു മാളിയേക്കലിന്റെ സം
ഡബ്ലിനിൽ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള ഏകദിന സെമിനാർ 18ന്
ഡബ്ലിൻ: ലിറ്റർജി ആൻഡ് ബൈബിൾ അപ്പോസ്റ്റലേറ്റ് ഡിപ്പാർട്ടുമെന്റ
ബാഡ് ഹോംബുർഗിലെ ഓണാഘോഷം ഗംഭീരമായി
ബെർലിൻ: ജർമനിയിലെ ഹെസൻ സംസ്ഥാനത്തിലെ ബാഡ് ഹോംബുർഗിലെ മലയാള
കലാപ്രകടനങ്ങളുടെ വിസ്മയക്കാഴ്ചകളുമായി "നീലാംബരി' ശനിയാഴ്ച
പൂള്: ആലാപന വൈഭവത്തിന്റെയും നൃത്ത ചാരുതയുടെയും വിസ്മയക്കാ
ജർമൻ പോലീസിന് ഡ്രോൺ വെടിവച്ചിടാൻ അധികാരം
ബെർലിൻ: അജ്ഞാത ഡ്രോണുകൾ വെടിവച്ചിടാൻ ജ
ലിമയും ലിവർപൂൾ ടൈഗേഴ്സും സംയുക്തമായി സംഘടിപ്പിച്ച വടംവലി മത്സരം വിജയകരമായി സമാപിച്ചു
ലണ്ടൻ: യുകെയിലെ കായിക പ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർ
സമീക്ഷ യുകെ റീജണൽ ബാഡ്മിന്റൺ ടൂർണമെന്റ് ചെംസ്ഫോർഡിൽ തുടക്കമായി
ലണ്ടൻ: സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ഡബിള്‍സ് നാഷണൽ
യുക്മ റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ രജിസ്ട്രേഷൻ പൂർത്തിയായി
ലണ്ടൻ: യുക്മ റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുട
മക്കളെ സന്ദർശിക്കാനെത്തിയ കോട്ടയം സ്വദേശി നോർവിച്ചിൽ അന്തരിച്ചു
നോർവിച്ച്: യുകെയിൽ മക്കളെ സന്ദർശിക്കാനെത്തിയ പിതാവ് നോർവിച്ച
ജര്‍മനിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേയർക്കു കുത്തേറ്റു
ബെർലിൻ: ജർമനിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ മേയർക്
ബലാത്സംഗക്കേസിൽ ഇന്ത്യൻ സഹോദരങ്ങൾക്ക് യുകെയിൽ തടവുശിക്ഷ
ലണ്ടൻ: ഇന്ത്യൻ വംശജരായ സഹോദരങ്ങൾക്ക് യുകെ കോടതി തടവുശിക്ഷ വ
ഫാ. തോമസ് ചാലിലിന്റെ മാതാവ് മറിയക്കുട്ടി ചാലിൽ അന്തരിച്ചു
കണ്ണൂർ: ചെറുപുഴ പുളിങ്ങോം ചാലിൽ മറിയക്കുട്ടി ഏബ്രഹാം(106) അന്തര
അയർലൻഡ് നാഷണൽ മാതൃവേദി പ്രസിഡന്റായി റോസ് ജേക്കബിനെ തെരഞ്ഞെടുത്തു
ഡബ്ലിൻ: അയർലൻഡിലെ സീറോമലബാർ സഭയുടെ നാഷണൽ മാതൃവേദിയുടെ പു
ബൈബിൾ കലോത്സവ റീജിയണൽ മത്സരങ്ങൾക്ക് തുടക്കമായി; രൂപതാ തല മത്സരം നവംബർ 15ന്
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ബൈബിൾ കലോത്സവത്ത
എസ്പിഎൽ ക്രിക്കറ്റ് ടൂർണമെന്റ്: ഫയർ ഫാൽക്കൺസ് ചാമ്പ്യന്മാർ
എസക്സ്: യുകെയിൽ എസക്സിലെ ബാസിൽഡണിൽ നടന്ന പ്രഥമ സോഷ്യൽ ക്ലബ്
ഐറിഷ് ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് 27.4 ബില്യൺ യൂറോയുടെ പദ്ധതികൾ
ഡബ്ലിൻ: ഐറിഷ് ബഡ്ജറ്റിൽ ആരോഗ്യ മേഖലയ്ക്ക് 27.4 ബില്യൺ യൂറോയുടെ
ഇറ്റലിയിൽ വാഹനാപകടം; നാല് ഇന്ത്യക്കാർ മരിച്ചു
ലണ്ടൻ: തെക്കൻ ഇറ്റലിയിലെ മറ്റേര നഗരത്തിലുണ്ടായ വാഹനാപകടത്ത
ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു
പാരീസ്: ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു. പ
എബ്രഹാം ഉമ്മന്റെ സംസ്കാരം ഇന്ന് കൊളോണില്‍
കൊളോണ്‍: കഴിഞ്ഞ ദിവസം കൊളോണില്‍ അന്തരിച്ച എബ്രഹാം ഉമ്മന്റെ
യുകെ ക്നാനായ വിശ്വാസികൾക്ക് അനുഗ്രഹമായി വാഴ്വ് 2025
ബർമിംഗ്ഹാം: വാഴ്വ് 2025 യുകെയിലെ ക്നാനായ കത്തോലിക്ക വിശ്വാസികൾ
ജര്‍മനിയില്‍ ഒക്ടോബർ ഫെസ്റ്റിന് കൊടിയിറങ്ങി
ബര്‍ലിന്‍: ജര്‍മനിയിലെ വിനോദസഞ്ചാര ആകര്‍ഷണങ്ങളിലൊന്നായ ബ
മാർ ഔസേപ്പ് അജപാലന ഭവനം: ബ്രിസ്റ്റോൾ-കാർഡിഫ് റീജിയണിൽ കൃതജ്ഞതാ ബലി അർപ്പിച്ച് മാർ ജോസഫ് സ്രാമ്പിക്കൽ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അജപാലന ഭവന
സ്വിറ്റ്സര്‍ലൻഡിലെ സീറോമലബാര്‍ സമൂഹം തീര്‍ഥാടനം നടത്തി
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡ് സീറോമലബാര്‍ സമൂഹത്തിന്റെ വാര്‍ഷ
യുകെയിലെ പുതുപ്പള്ളി സംഗമം ശനിയാഴ്ച കവൻട്രിയിൽ
കവൻട്രി: യുകെയിലെ പുതുപ്പള്ളി നിവാസികളുടെ സംഗമം കവൻട്രിയിൽ
ജര്‍മനിയുടെ 35-ാം ഐക്യ ദിനം ആഘോഷിച്ചു
ഒക്ടോബര്‍ മൂന്നിന് ജര്‍മനിയുടെ 35ാം ഐക്യ ദിനം ആഘോഷിച്ചു. 1990 ഒ
Latest News
ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നു
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കനത്ത മഴ: ന്യൂസിലൻഡ്-ഇംഗ്ലണ്ട് ആദ്യ ടി20 ഉപേക്ഷിച്ചു
വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഎം കൗൺസിലർ അറസ്റ്റിൽ
കെ. മുരളീധരന് വിശ്വാസ സംരക്ഷണ യാത്ര സമാപന പരിപാടിയില്‍ പങ്കെടുക്കും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top