"സിം​ഫ​ണി​' ആ​ൽ​ബം പ്ര​കാ​ശ​നം ചെ​യ്തു
Wednesday, April 14, 2021 4:09 AM IST
ബെ​ർ​ലി​ൻ : ജ​ർ​മ​നി​യി​ലെ എ​ഴു​ത്തു​കാ​ര​നും ക​വി​യും, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യൂ​റോ​പ്പ് റീ​ജി​ൻ പ്ര​സി​ന്‍റു​മാ​യ ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ ര​ചി​ച്ച ജീ​വി​ത​നൗ​ക​യി​ലെ ഭാ​വ​കാ​വ്യ​ങ്ങ​ൾ എ​ന്ന കാ​വ്യ സ​മാ​ഹാ​ര​ത്തി​ലെ 12 ക​വി​ത​ക​ളു​ടെ സം​ഗീ​ത ദൃ​ശ്യാ​വി​ഷ്ക്ക​ര​ണ​മാ​യ ന്ധ​സിം​ഫ​ണി​ന്ധ ആ​ൽ​ബം സി​ഡി രൂ​പ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു. വെ​ർ​ച്ച്വ​ൽ പ്ളാ​റ്റ്ഫോ​മി​ലൂ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ട്ട​ത്.

അ​ങ്ക​മാ​ലി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​വി. പോ​ള​ച്ച​ന് ന​ൽ​കി അ​ങ്ക​മാ​ലി എം​എ​ൽ​എ റോ​ജി എം. ​ജോ​ണ്‍ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ റെ​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് സാ​ജു ചാ​ക്കോ സ​ന്ദേ​ശം ന​ൽ​കി.

ജോ​ബി​ൻ എ​സ്.​കൊ​ട്ടാ​രം(​എം​ഡി & സി​ഇ​ഒ അ​ബ്സൊ​ല്യൂ​ട്ട് ഐ​എ​എ​സ് അ​ക്കാ​ഡ​മി, മോ​ട്ടി​വേ​ഷ​ണ​ൽ ട്രെ​യി​ന​ർ, ഗ്ര​ന്ഥ​കാ​ര​ൻ, സൈ​ക്കോ​ള​ജി​സ്റ്റ്), ജോ​സ് കു​ന്പി​ളു​വേ​ലി​ൽ (ചീ​ഫ് എ​ഡി​റ്റ​ർ,പ്ര​വാ​സി​ഓ​ണ്‍​ലൈ​ൻ), ഗ്രി​ഗ​റി മേ​ട​യി​ൽ(​ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഡ​ബ്ള്യു​എം​സി), ഡോ.​ജി​മ്മി ലോ​ന​പ്പ​ൻ മൊ​യ​ല​ൻ, സെ​ബി​ൻ പാ​ലാ​ട്ടി, ഡോ.​നെ​ൽ​സ​ണ്‍ ഡേ​വി​ഡ് വി​ത​യ​ത്തി​ൽ, സോ​ബി​ച്ച​ൻ ചേ​ന്ന​ങ്ക​ര, സ​ണ്ണി വെ​ളി​യ​ത്ത്, ജോ​ർ​ജ് സ്റ​റീ​ഫ​ൻ ചി​റ​യ്ക്ക​ൽ, ഫ്രാ​ൻ​സി​സ് പ​ട​യാ​ട്ടി​ൽ, ജോ​ണി കു​ര്യാ​ക്കോ​സ്, ജേ​ക്ക​ബ് കോ​ട്ട​യ്ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ന​ന്ദ​കു​മാ​ർ കെ ​ക​മ്മ​ത്ത് ആ​ണ് സം​ഗീ​ത സം​വി​ധാ​ന​വും സ്വ​ര​വും ന​ൽ​കി​യ​ത്. വീ​ണ അ​നൂ​പ്, ശ്രീ​റാം സു​ശീ​ൽ, അ​രു​ണ്‍ കു​മാ​ര​ൻ, ന​ന്ദ​കു​മാ​ർ എ​ന്നി​വ​രാ​ണ് ഗാ​ന​ങ്ങ​ൾ ആ​ലാ​പി​ച്ച​ത്. വീ​ണ: പ്ര​ഫ.​ധ​ർ​മ്മ തീ​ർ​ത്ഥ​ൻ, പു​ല്ലാ​ങ്കു​ഴ​ൽ: വി​ജ​യ​കു​മാ​ർ ചോ​റ്റാ​നി​ക്ക​ര, റെ​ക്കോ​ർ​ഡിം​ഗും മി​ക്സിം​ഗും: അ​നു​രാ​ജ് എം, ​ശ്രീ​രാ​ഗം സ്റ​റു​ഡി​യോ, മൂ​വാ​റ്റു​പു​ഴ, വി​വ​ര​ണം: മ​ഞ്ജു പ്ര​സ​ന്ന ഏ​കോ​പ​നം: വി​ൽ​ഫ്ര​ഡ് എ​ച്ച്. എ​ന്നി​വ​രാ​ണ് ആ​ൽ​ബ​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.

ക​ഴി​ഞ്ഞ 40 കൊ​ല്ല​മാ​യി ജ​ർ​മ​നി​യി​ലെ കൊ​ളോ​ണി​ൽ താ​മ​സി​ക്കു​ന്ന ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ അ​ങ്ക​മാ​ലി സ്വ​ദേ​ശി​യാ​ണ്. ചി​ന്നു​വാ​ണ് ഭാ​ര്യ. പ്ര​ശോ​ഭ്, ജേ​മി എ​ന്നി​വ​ർ മ​ക്ക​ളും, ഡോ. ​ആ​ശ പ്ര​ശോ​ഭ്, സു​നി​ൽ ചേ​ന്ന​ങ്ക​ര എ​ന്നി​വ​ർ മ​രു​മ​ക്ക​ളും, മി​യാ​മോ​ൾ, ലെ​യാ​മോ​ൾ എ​ന്നി​വ​ർ കൊ​ച്ചു​മ​ക്ക​ളു​മാ​ണ്.



റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ