കെ.​എം.​മാ​ണി അ​നു​സ്മ​ര​ണം ബ്രി​സ്റ്റോ​ളി​ൽ
Saturday, April 10, 2021 8:59 PM IST
ബ്രി​സ്റ്റോ​ൾ: പ്ര​വാ​സി കേ​ര​ളാ​കോ​ണ്‍​ഗ്ര​സ് (എം) ​യു​കെ​യു​ടെ ബ്രി​സ്റ്റോ​ൾ ഘ​ട​കം കെ.​എം. മാ​ണി അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ പ്ര​കാ​രം അ​നു​വ​ദ​നീ​യ​മാ​യ ആ​റു​പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ പു​ഷ്പാ​ർ​ച്ച​ന​യി​ൽ പ​ങ്കു​ചേ​രാ​നാ​യ​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കു​റ​യു​ന്പോ​ൾ വി​പു​ല​മാ​യ രീ​തി​യി​ൽ "കാ​രു​ണ്യ​ദി​നം​' ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.

മാ​നു​വ​ൽ മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ നാ​ഷ​ണ​ൽ ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ പി.​കെ.​രാ​ജു​മോ​ൻ, ജ​യിം​സ് ഫി​ലി​പ്പ് കു​ന്നും​പു​റം, ജോ​മോ​ൻ സെ​ബാ​സ്റ്റ്യ​ൻ ച​ക്കും​കു​ഴി​യി​ൽ , ബ്രി​സ്റ്റോ​ൾ യൂ​ണി​റ്റ് പ്ര​തി​നി​ധി​ക​ളാ​യ റോ​ജി ച​ങ്ങ​നാ​ശേ​രി , ഡേ​വി​ഡ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​രി​ട്ടും ന്ധ​ഗൂ​ഗി​ൾ മീ​റ്റ്ന്ധ ലൂ​ടെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​മോ​ൻ തോ​ട്ടു​ന്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി (ഓ​ഫീ​സ് ചാ​ർ​ജ്) റ്റോ​മി​ച്ച​ൻ കൊ​ഴു​വ​നാ​ൽ, നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി.​എ. ജോ​സ​ഫ്, ബ​ന്നി അ​ന്പാ​ട്ട്, ജി​ജോ അ​ര​യ​ത്ത്, നാ​ഷ​ണ​ൽ ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ റ്റോം ​തോ​മ​സ്, ജോ​ർ​ജ് സ​ഖ​റി​യാ​സ്, ബ്രി​സ്റ്റോ​ൾ ഘ​ട​ക​ത്തി​ലെ വി​വി​ധ ഏ​രി​യാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി. ​എം.​മ​ത്താ​യി ച​ക്കാ​ല​പ്പ​ട​വി​ൽ, ബി​ജു ജോ​സ​ഫ്, ഗ്രേ​യ്സ​ണ്‍ മു​പ്രാ​പി​ള്ളി​ൽ, റോ​ണി ജോ​സ​ഫ്, ജെ​ജി​സ​ണ്‍ ജോ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: മാ​നു​വ​ൽ മാ​നു​വ​ൽ