ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണ മ​ഹാ​സം​ഗ​മം മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും
Friday, February 26, 2021 12:32 AM IST
പ്രെ​സ്റ്റ​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ ഫെ​ബ്രു​വ​രി 27ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന സു​വി​ശേ​ഷ വ​ൽ​ക്ക​ര​ണ മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ ന്ധ​സു​വി​ഷേ​ശ​ത്തി​ന്‍റെ ആ​ന​ന്ദം ന്ധ ​ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ അ​റി​യി​ച്ചു. രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ​യും മി​ഷ​നു​ക​ളി​ലെ​യും ആ​ളു​ക​ൾ ഓ​ണ്‍​ലൈ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന മ​ഹാ സു​വി​ശേ​ഷ സം​ഗ​മം സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ത​ല​വ​നും പി​താ​വു​മാ​യ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ഈ ​സം​ഗ​മ​ത്തി​ൽ കേ​ര​ള സ​ഭ​യി​ലെ അ​നു​ഗ്ര​ഹീ​ത​രാ​യ പ്ര​മു​ഖ സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ക​ർ ഇ​ട​ത​ട​വി​ല്ലാ​തെ തു​ട​ർ​ച്ചാ​യി മൂ​ന്ന​ര​മ​ണി​ക്കൂ​ർ സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണം ന​ട​ത്തും. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ് ഫോ​മു​ക​ളി​ൽ കൂ​ടി ലോ​ക​മെ​ന്പാ​ടു​മു​ള്ള ആ​ളു​ക​ൾ​ക്ക് കൂ​ടി ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ലാ​ണ് സം​ഗ​മം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഫാ. ​ജോ​ർ​ജ് പ​ന​യ്ക്ക​ൽ വി​സി, ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ, ഫാ. ​ഡൊ​മി​നി​ക് വാ​ള·​നാ​ൽ, ഫാ. ​ഡാ​നി​യ​ൽ പൂ​വ​ണ്ണ​ത്തി​ൽ, ഫാ. ​മാ​ത്യു വ​യ​ലാ​മ​ണ്ണി​ൽ സി​എ​സ്ടി, സി​സ്റ്റ​ർ ആ​ൻ​മ​രി​യ എ​സ്എ​ച്ച്, ഷെ​വ. ബെ​ന്നി പു​ന്ന​ത്ത​റ, തോ​മ​സ് പോ​ൾ, സാ​ബു ആ​റു​തൊ​ട്ടി, ഡോ.​ജോ​ണ്‍ ഡി., ​സ​ന്തോ​ഷ് ക​രു​മ​ത്ര, മ​നോ​ജ് സ​ണ്ണി, സെ​ബാ​സ്റ്റ്യ​ൻ താ​ന്നി​ക്ക​ൽ, റെ​ജി കൊ​ട്ടാ​രം, ടി. ​സ​ന്തോ​ഷ്, സ​ജി​ത്ത് ജോ​സ​ഫ്, ജോ​സ​ഫ് സ്റ്റാ​ൻ​ലി, പ്രി​ൻ​സ് വി​ത​യ​ത്തി​ൽ, പ്രി​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ വ​ച​നം പ​ങ്കു​വ​ച്ചു സം​സാ​രി​ക്കും.

പ്രോ​ട്ടോ​സി​ഞ്ചെ​ലൂ​സ് മോ​ണ്‍. ഡോ. ​ആ​ൻ​റ​ണി ചു​ണ്ട​ലി​ക്കാ​ട്ട് മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. സി​ഞ്ചെ​ലു​സ് മോ​ണ്‍. ജോ​ർ​ജ് ചേ​ല​യ്ക്ക​ൽ സ്വാ​ഗ​ത​വും രൂ​പ​ത സു​വി​ശേ​ഷ​വ​ത്ക​ര​ണ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജോ​സി മാ​ത്യു ന​ന്ദി​യും പ​റ​യും. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ലോ​കം വ​ല​യു​ന്പോ​ൾ ദൈ​വ​ച​ന​ത്തി​ലൂ​ടെ ആ​ശ്വാ​സം ക​ണ്ടെ​ത്തു​വാ​നും അ​നേ​ക​രി​ലേ​ക്കു ദൈ​വ​വ​ച​നം എ​ത്തി​ച്ചേ​രു​വാ​നും, സ​ഭ​യോ​ടൊ​ന്ന് ചേ​ർ​ന്ന് നി​ന്ന് ദൈ​വ​വ​ച​നം ശ്ര​വി​ക്കാ​നും ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ഒ​രു​ക്കി​യി​രി​ക്കു​ന്ന ഈ ​മ​ഹാ സു​വി​ശേ​ഷ വ​ൽ​ക്ക​ര​ണ സം​ഗ​മ​ത്തി​നാ​യി എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന സ​ഹാ​യം തേ​ടു​ന്ന​താ​യും സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്