ഓ​സ്ട്രേ​ലി​യ​യി​ൽ നി​ര്യാ​ത​നാ​യ ബേ​സി​ൽ ബാ​ബു​വി​ന്‍റെ പൊ​തു​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച
Saturday, February 20, 2021 9:23 PM IST
മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​യി​ലെ ജീ​ലോം​ഗി​ൽ ഫെ​ബ്രു​വ​രി 17ന് ​നി​ര്യാ​ത​നാ​യ ബേ​സി​ൽ ബാ​ബു (25) വി​ന്‍റെ മൃ​ത​ദേ​ഹം മ​ത​പ​ര​മാ​യ​ശു​ശ്രൂ​ഷ​ക​ൾ​ക്കും പൊ​തു​ദ​ർ​ശ​ന​ത്തി​നു​മാ​യി 25 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 5 മു​ത​ൽ 6 വ​രെ മെ​ൽ​ബ​ണ്‍ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ (419 Centre Dandenong Rd, Heatherton, VIC-3202, Australia) ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​താ​ണ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ച​ട​ങ്ങു​ക​ൾ ത​ത്സ​മ​യം വീ​ക്ഷി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

https://youtu.be/ojH6iFyZmr8

ബേ​സി​ൽ നാ​ട്ടി​ൽ പെ​രു​ന്പാ​വൂ​ർ വേ​ങ്ങൂ​ർ സ്വ​ദേ​ശി ക​ല്ല​റ​ക്ക​ൽ ബാ​ബു​വി​ന്‍റെ മ​ക​നാ​ണ്. ബ​ല്ലാ​രാ​ത്ത് ഫെ​ഡ​റേ​ഷ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. മെ​ൽ​ബ​ണി​ന് അ​ടു​ത്തു​ള്ള ജീ​ലോം​ഗി​ൽ ആ​യി​രു​ന്നു താ​മ​സം. ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​വാ​ൻ ഉ​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ന​വോ​ദ​യ ഓ​സ്ട്രേ​ലി​യ​യു​മാ​യോ (എ​ബി പൊ​യ്കാ​ട്ടി​ൽ: 0430 959 886) ബി. ​കെ. എ​ഫ്. എ. (​സി​നോ തോ​മ​സ്: 0470 375 030) യു​മാ​യോ ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്കാ​ട്ടി​ൽ