ഫ​രീ​ദാ​ബാ​ദ് രൂ​പ​ത അ​ധ്യ​ക്ഷ​ൻ ജ​സോ​ള ഫൊ​റോ​ന പ​ള്ളി​യി​ലെ മാ​സ് സെ​ന്‍റ​റു​ക​ളി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു
Monday, February 15, 2021 10:35 PM IST
ന്യൂ​ഡ​ൽ​ഹി: ജ​സോ​ള ഫാ​ത്തി​മ മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള ആ​ശ്രം മാ​സ് സെ​ന്‍റ​റി​ൽ രാ​വി​ലെ 7ന് ​ഫൊ​റോ​ന വി​കാ​രി ജൂ​ലി​യ​സ് അ​ച്ച​ന്‍റേയും, ജോ​മി അ​ച്ച​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ശ്ര​മം, കി​ലോ​ക​രി, ഹ​രി ന​ഗ​ർ എ​ന്നി യൂ​ണി​റ്റു പ്ര​സി​ഡ​ന്‍റു​മാ​ർ അ​ഭി​വ​ന്ദ്യ പി​താ​വി​നെ സ്വി​ക​രി​ച്ചു. തു​ട​ർ​ന്നു പി​താ​വി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് ജൂ​ലി​യാ​ന മാ​സ് സെ​ന്‍റ​റി​ൽ രാ​വി​ലെ 10ന് ​ജൂ​ലി​യ​സ് അ​ച്ച​ന്‍റേയും, ഫ്രി​ജോ അ​ച്ച​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ കൈ​ക്കാ​ര​ൻ​മാ​ർ ശ്രീ​മാ​ൻ ജോ​മോ​നും , ടോ​ണി​യും, ജൂ​ലി​യാ​ന, ഡി​എ​സ്വൈ​എം പ്ര​സി​ഡ​ന്‍റ്മാ​രും ചേ​ർ​ന്ന് അ​ഭി​വ​ന്ദ്യ പി​താ​വി​നെ സ്വി​ക​രി​ച്ചു.

തു​ട​ർ​ന്നു അ​ഭി​വ​ന്ദ്യ പി​താ​വ് ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു . വ​ച​ന സ​ന്ദേ​ശ​ത്തി​ൽ ഇ​ന്ന് നോ​ന്പു​കാ​ലം ഒ​ന്നാം ഞാ​യ​ർ ആ​ഘോ​ഷ ദി​ന​ങ്ങ​ൾ അ​വ​സാ​നി​ച്ചു. ഇ​നി 50 നോ​ന്പി​ന്‍റെ ത്യാ​ഗ​സു​ര​ഭി​ല​മാ​യ ദി​ന​ങ്ങ​ളി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കു​ക​യാ​ണ്.

വി. ​മ​ത്തി​യു​ടെ സു​വി​ശേ​ഷം 4:1-11 ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു . ഈ​ശോ നേ​രി​ട്ട​ത് മൂ​ന്നു പ്ര​ലോ​ഭ​ന​ങ്ങ​ളി​ൽ ആ​ണ്. 1)40 ദി​വ​സ​ത്തെ മ​ല​മു​ക​ളി​ൽ പ്രാ​ർ​ഥ​ന (വി​ശ​പ്പ് ഉ​ള്ള​വ​ന്‍റെ ഏ​റ്റ​വും ബ​ല​ഹീ​ന​ത​യാ​ണ് ആ​ണ് വി​ശ​പ്പ്. ന്ധ​ഇ​ന്ന് ലോ​ക​ത്ത് ഒ​രു ഭാ​ഗ​ത്തു ഭ​ക്ഷ​ണം ഉ​ണ്ട് പ​ക്ഷേ വി​ശ​പ്പ് ഇ​ല്ല​ന്ധ. ന്ധ ​മ​റു ഭാ​ഗ​ത്തു ആ​ഫ്രി​ക്ക പോ​ലു​ള്ള രാ​ജ്യ​ത്തു ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​നു വേ​ണ്ടി നേ​ട്ടോ​ട്ട​മാ​ണ്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്