സ​ത്യാ​മ്മ നാ​രാ​യ​ണ​ൻ നാ​യ​ർ നി​ര്യാ​ത​യാ​യി
Sunday, February 7, 2021 7:54 PM IST
ഗോ​ൾ​വേ: ഗോ​ൾ​വേ ക്ലാ​ര​ൻ ബ്രി​ഡ്ജ് കെ​യ​ർ സെ​ന്‍റ​ർ സ്റ്റാ​ഫും , ഗോ​ൾ​വേ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ക​മ്മ്യൂ​ണി​റ്റി (GICC) എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മീ​റ്റി മെ​ന്പ​റു​മാ​യ ര​ഞ്ജി​ത്ത് നാ​യ​രു​ടെ മാ​താ​വ് സ​ത്യാ​മ്മ നാ​രാ​യ​ണ​ൻ നാ​യ​ർ (68) തൊ​ടു​പു​ഴ​യി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്.

മ​റ്റു​മ​ക്ക​ൾ : ര​മ്യ എ​ൻ നാ​യ​ർ(​മു​ത്തൂ​റ്റ് ബാ​ങ്ക്) . മ​രു​മ​ക​ൻ: രാ​ജേ​ഷ് ബി (​പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ, തൊ​ടു​പു​ഴ).

ര​ഞ്ജി​ത്തും ഗോ​ൾ​വേ യൂ​ണി​വേ​ഴ്സി​റ്റി സ്റ്റാ​ഫ് നേ​ഴ്സ് ആ​യ ഭാ​ര്യ സു​നി​ജ​യും ഗോ​ൾ​വേ​യി​ലെ ഹെ​ഡ്ഫോ​ർ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. പ​രേ​ത​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഗോ​ൾ​വേ മ​ല​യാ​ളി സ​മൂ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ