നി​ര്യാ​ത​നാ​യി
Monday, January 25, 2021 10:20 PM IST
ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം പേ​ട്ട ആ​ന​യ​റ പ​രേ​ത​നാ​യ ജ​നാ​ർ​ദ്ദ​ന​ന്‍റെ പു​ത്ര​ൻ ബി​ജു. ജെ.(54) ​ന്യൂ​ഡ​ൽ​ഹി ​ശ്രീ​നി​വാ​സ് പു​രി പോ​ലീ​സ് കോ​ള​നി​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ലോ​ധി റോ​ഡ് ശ്മ​ശാ​ന​ത്തി​ൽ ന​ട​ത്തി. മാ​താ​വ്: ഓ​മ​ന. ഭാ​ര്യ: ക​ല. മ​ക്ക​ൾ: അ​വി​നാ​ഷ്, നൈ​ന.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്