Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രഭാഷണവും സംവാദവും ഞായറാഴ്ച
Sunday, January 17, 2021 11:25 AM IST
ലണ്ടൻ: മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ശതദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ മലയാളം മിഷൻ ഭാഷാധ്യാപകനും, മലയാളം മിഷൻ അധ്യാപക പരിശീലന വിഭാഗം മേധാവിയുമായ ഡോ എം ടി ശശി ഞായറാഴ്ച വൈകുന്നേരം നാലിന് 'മലയാളത്തനിമയുടെ .ഭേദങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു. പ്രശസ്ത മലയാള പണ്ഡിതനായ ഡോ എം ടി ശശി മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ പ്രഭാഷണത്തിലും സംവാദത്തിലും തത്സമയം പങ്കെടുക്കുവാൻ എല്ലാ മലയാള ഭാഷാസ്നേഹികളെയും സ്വാഗതം ചെയ്യുന്നു.
മലയാളം മിഷൻ അധ്യാപകർക്കും കുട്ടികൾക്കും ഭാഷാ സ്നേഹികൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.
മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും, ഭാഷാ ഉന്നമനത്തിനായി നടത്തുന്ന പരിപാടികളും, ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോത്സാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.
https://www.facebook.com/MAMIUKCHAPTER/live/
റിപ്പോർട്ട്: ഏബ്രഹാം കുര്യൻ
ഇറാക്കിന്റെ മനം കവർന്ന് ഫ്രാൻസിസ് പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങി
ബെർലിൻ: ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപരമായ ഇറാക്ക് സന്ദർശ
ബുർഖ നിരോധനത്തിന് അനുകൂലമായി സ്വിസ് ജനത വിധിയെഴുതി
ജനീവ: സ്വിറ്റ്സർലൻഡിൽ പൊതുസ്ഥലങ്ങളിൽ ബുർഖ, നിഖാബ് തുടങ്ങിയ
അക്രമവും തീവ്രവാദവും അവസാനിപ്പിക്കാൻ ആഹ്വാനവുമായി മാർപാപ്പ
ബെർലിൻ: ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപരമായ ഇറാക്ക് സന്ദർശ
വാക്സിനേഷൻ ക്യാന്പയിന് സഹായവാഗ്ദാനവുമായി ജർമൻ വ്യവസായ സ്ഥാപനങ്ങൾ
ബെർലിൻ: ജർമനിയിൽ വാക്സിനേഷൻ ക്യാന്പയിന് ഇപ്പോഴും വേഗം ആർജി
"ഓർമയിൽ ഒരു മണിനാദം" മാർച്ച് ഏഴിന്
അനശ്വരനായ പ്രിയ താരം കലാഭവൻ മണിക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് കൊച്ചിൻ കലാഭവൻ ലണ
ചരിത്ര ദൗത്യവുമായി മാര്പാപ്പാ ഇറാക്കിലെത്തി
ബാഗ്ദാദ്: ഇറാഖിലേക്കുള്ള ഫ്രാന്സിസ് മാര്പാപ്പയുടെ ഐതിഹാസികമായ പേപ്പല് പര്യടനം
ഫാ. രാജേഷ് മേച്ചിറാകത്തിന്റെ പുതിയ ഗാനം പുറത്തിറങ്ങി
ഡബ്ലിൻ : ഫാ രാജേഷ് മേച്ചിറാകത്ത് രചനയും ഈണവും നൽകിയ പുതിയ ഭക്തി ഗാനം പുറത്തിറങ്
ഫിലിപ്പ് രാജകുമാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
ലണ്ടൻ: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്ന ഫിലിപ്പ് രാജകുമാരനെ തു
ഡബ്ലിനിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം മാർച്ച് ആറിന്
ഡബ്ലിൻ: അയർലൻഡിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനം മാർച്ച് ആറി
യുഡിഫ് യൂറോപ്പ് ഇലക്ഷന് കമ്മിറ്റി ഉദ്ഘാടനം മാര്ച്ച് ആറിന്
ബെര്ലിന്: കേരള നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യൂറോപ്പിലെ പ്രവാസികളായ യു
പിഎംഎഫ് ഓസ്ട്രിയ നാഷണൽ കമ്മിറ്റി ഭാരവാഹികൾ
വിയന്ന: പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രിയ നാഷണൽ കമ്മിറ്റിയെ ഗ്ലോബൽ കോഓർഡിനേറ്റർ ജ
മെഗാ ഓൺലൈൻ ലൈവ് റിയാലിറ്റി ഷോ "സൂപ്പർ സിംഗർ ഇന്റർനാഷണൽ'
ലണ്ടൻ: കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ We Shall Overcome എന്ന പ്ലാറ്റ്ഫോമിലൂടെ ശ്രദ്
"സുഗതാഞ്ജലി' കാവ്യാലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു; ഫൈനൽ മത്സരം മാർച്ച് 6 , 7 തീയതികളിൽ
ലണ്ടൻ: പ്രശസ്ത കവിയും മലയാളം മിഷൻ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന്
മഹാമാരിയുടെ പുതിയ ഘട്ടം: ഇളവുകൾ പ്രഖ്യാപിച്ച് മെർക്കൽ
ബെർലിൻ: കോവിഡ് മഹാമാരിയെ നേരിടുന്നതിന്റെ പുതിയ ഘട്ടത്തിലേക
മ്യൂസിക് മഗിലെ പുതിയ ഗാനം പുറത്തിറങ്ങി
ഡബ്ലിൻ: ഫോർ മ്യൂസിക്സിന്റെ ഒറിജിനൽ സിരീസ് ആയ ന്ധന്ധമ്യൂസിക് മ
"പിതാവിന്റെ ഹൃദയം - കുടുംബത്തിന്റെ സന്തോഷം' ഫാ. ജോസഫ് പുത്തൻപുരക്കൽ നയിക്കുന്ന പ്രോഗ്രാം മാർച്ച് 7ന്
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ പിതൃവേദിയുടെ ആഭ്യമുഖ്യത്ത
ലോകം വേഗത്തിൽ കോവിഡ് മുക്തമാകില്ലെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ലോകം വേഗത്തിൽ തന്നെ കോവിഡ് മുക്തമാകുമെന്ന് കരുതുന്നത്
ഓസ്ട്രിയയിലെ രണ്ടാംതലമുറയിൽ നിന്നുള്ള ആദ്യത്തെ മലയാളസിനിമ വെള്ളിയാഴ്ച റിലീസ് ചെയ്യും
വിയന്ന: ഓസ്ട്രിയയിൽ ജനിച്ചു വളർന്ന രണ്ടാം തലമുറയിലുള്ള മലയാ
കോവിഡ് പ്രത്യാഘാതം വിദ്യാഭ്യാസ ബജറ്റുകളെ ബാധിക്കുന്നു
ബെർലിൻ: കോവിഡ് മഹാമാരി കാരണമുണ്ടായ സാന്പത്തിക പ്രത്യാഘാതങ
വർഗീസ് സക്കറിയ ബെർലിനിൽ നിര്യാതനായി
ബെർലിൻ: ജർമനിയിലെ ബെർലിൻ ഇന്ത്യൻ എംബസി മുൻ ഉദ്യോഗസ്ഥൻ മാവേ

മുൻഫ്രഞ്ച് പ്രസിഡന്റിന് സർക്കോസിയ്ക്ക് മൂന്ന് വർഷം തടവു ശിക്ഷ
പാരീസ് : മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസിയെ അഴിമതി
വിയന്ന മലയാളികളുടെ ഹ്രസ്വ ചിത്രത്തിന് മികച്ച ചിത്രമുൾപ്പെടെ നിരവധി അവാർഡുകൾ
വിയന്ന: ഓസ്ട്രിയയിൽ ചിത്രീകരിച്ച കട്ടുറന്പിന്റെ സ്വർഗം എന്ന ഹ്
പാരീസിലെ മോഹൻലാൽ ഫാൻസ് കൂട്ടായ്മ ദൃശ്യം 2 സിനിമയുടെ വിജയാഘോഷം സംഘടിപ്പിച്ചു
പാരീസ്: ആമസോണ് പ്രൈമിൽ ലോകമെന്പാടും റിലീസ് ചെയ്ത ജിത്തു ജോസ
ഇന്ത്യൻ വംശജയായ ലിജിയ നൊരോണ യുഎൻ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ
ബർലിൻ:ഇന്ത്യൻ വംശജയായ ലിജിയ നൊരോണയെ യുഎൻ അസിസ്റ്റന്റ് സെ
ജര്മനിയില് മ്യൂട്ടേഷനുകളുടെ വ്യാപനത്തില് കുറവ്
ബെര്ലിന്: കൊറോണ മ്യൂട്ടേഷനുകളുടെ വ്യാപനത്തില് നേരിയ കുറവുണ്ടാകുന്ന ഒരു ട്രെ
ലണ്ടനിൽ യാക്കോബായ സുറിയാനി സഭയുടെ നോന്പുകാല കൺവൻഷൻ
ലണ്ടൻ: യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനം സംഘടപ്പിച്ചിരിക്കുന്ന നോന്പുകാല കൺവൻ
ഗ്രേറ്റ് ബ്രിട്ടൻ രൂപത സുവിശേഷവൽക്കരണ മഹാസംഗമം മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഫെബ്രുവരി 27ന്
പ്രവാസി കൊള്ളയ്ക്കെതിരെ ഐഒസി/ഒഐസിസി അയർലൻഡ് പ്രതിഷേധം
ഡബ്ലിൻ: പ്രവാസികൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാർ ഏർപ്പെടുത്തി
ഡബ്ലിൻ സീറോ മലബാർ യൂത്ത് മൂവ്മെന്റ് സെനറ്റ് 'LEAD 3' ഞായറാഴ്ച
ഡബ്ലിൻ: സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ മൂന്നാമത് സെനറ്റ
സെഹിയോൻ നൈറ്റ് വിജിൽ 26ന്
ലണ്ടൻ: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ എല്ലാമാസവും നടക്കുന്ന ന
ബ്രിട്ടനിൽ നിര്യാതനായി മോളിയുടെ മൃതദേഹം സംസ്കരിച്ചു
ലണ്ടൻ: ബ്രിട്ടനിലെ വിഗണിൽ നിര്യാതനായ അതിരന്പുഴ പുതുപ്പറന്പി
യൂറോപ്പിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ട: 23 ടൺ കൊക്കെയ്ൻ പിടികൂടി
ബെർലിൻ: ജർമൻ-ബെൽജിയൻ സുരക്ഷാ ഏജൻ
ലോക്ക്ഡൗണ് അവസാനിപ്പിക്കുന്നത് ജാഗ്രതയോടെ വേണം: മെർക്കൽ
ബെർലിൻ: കോവിഡ് വ്യാപനം തടയാൻ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന
കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനഃസ്ഥാപിക്കണമെന്ന് യുക്മ
ലണ്ടൻ: വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവർത്തിച്ചുവന്ന
വൈറസ് വേരിയന്റ് ബി 117 ലക്ഷണങ്ങള് ഇങ്ങനെ
ബര്ലിന്:പാന്ഡെമിക് ലോകത്തെ സസ്പെന്സില് നിര്ത്തുന്ന വൈറസ് ഇപ്പോള് പലതവണ
ഇളവുകളോടെ ബ്രിട്ടന് സാധാരണ ജീവിതത്തിലേക്ക്
ലണ്ടന്: ദേശീയ തലത്തില് വാക്സിന് നല്കി കോവിഡിനെ പിടിച്ചുകെട്ടിയ ബ്രിട്ടന് സ
കോവിഡ് വാക്സിൻ : ഇന്ത്യയ്ക്ക് യുഎന്നിന്റെ പ്രശംസ
ബെർലിൻ: കോവിഡ് വ്യാപനത്തിനെതിരേയുള്ള ആഗോള പോരാട്ടത്തിന് വാ
സൗജന്യ സമ്മാന വാഗ്ദാനവുമായി യുക്മ കലണ്ടർ വിതരണം പൂർത്തിയായി
ലണ്ടൻ: യുകെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യു
ആഗോള വക്സിന് വിതരണത്തിന് ജര്മനി ഒന്നര ബില്യന് കൂടി നല്കി
ബര്ലിന്: ആഗോളതലത്തില് കോവിഡ് വാക്സിന് വിതരണം കാര്യക്ഷമമാക്കാന് ജര്മനി ഒന
കോവിഡ് 19: പരിഭ്രമിക്കേണ്ടെന്ന് മെർക്കൽ
ബർലിൻ: ജർമനിയിലെ ലോക്ക്ഡൗണ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും ഒരുപക്ഷെ എടുത്തുക
സ്നേഹാദ്രസ്മരണകളുണർത്തിയ "സ്നേഹകൂട്ടായ്മ'
ഡബ്ലിൻ: സീറോ മലബാർ സഭയുടെ മാതൃവേദിയും പിതൃവേദിയും സംയുക്തമായി വിശുദ്ധ വാലന്റൈന
"ഗ്ലോറിയ - 2020’ ഓൺലൈൻ പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു
ഡബ്ലിൻ : അയർലൻഡ് സീറോ മലബാർ സഭയുടെ വിശ്വാസ പരിശീലന വിഭാഗം ക്രിസ്മസിനോടനുബന്ധിച്ച
ഇറ്റലിയിൽ കൊറോണ വൈറസിന്റെ അപൂർവ വകഭേദം കണ്ടെത്തി
റോം: ഇറ്റലിയിൽ 88 ശതമാനം പ്രദേശങ്ങളിലും കോവിഡ് 19 വൈറസിന്റെ
സെഹിയോനിൽ ഏകദിന യുവജന ധ്യാനം ഫെബ്രുവരി 27ന്
ലണ്ടൻ: ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ പ്രാർഥനയിൽ പ്രതിരോധിച
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ലണ്ടൻ റീജണനിൽ പുതിയ വൈദികരെ നിയമിച്ചു
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ലണ്ടൻ റീജണി
സെഹിയോൻ യുകെയുടെ മൂന്നാം ശനിയാഴ്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും
ലണ്ടൻ: സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശ
മെർക്കലിന്റെ ഖ്യാതിയിൽ നിഴൽ വീഴ്ത്തി വാക്സിനേഷൻ പാളിച്ചകൾ
ബർലിൻ: ലോകം കണ്ട എക്കാലത്തെയും മികച്ച ഭരണാധികാരികളുടെയും ജ
"എന്റെ ഈശോ' സംഗീത ആൽബം തരംഗമാകുന്നു
ഫാ. ജിജോ കണ്ടംകുളത്തി സിഎംഎഫ് എഴുതി ഫാ. വിൽസണ് മേച്ചേരിയിൽ
പുളിയനം ശ്രാമ്പിക്കല് ത്രേസ്യാമ്മ നിര്യാതനായി
അങ്കമാലി : പുളിയനം ശ്രാമ്പിക്കല് നെല്ലിശ്ശേരി ദേവസ്സി ഭാര്യ ത്രേസ്യാമ്മ (89) നി
കോവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് ഇംഗ്ലണ്ടിൽ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധം
ലണ്ടൻ: കോവിഡ് വ്യാപനം തടയാൻ കൂടുതൽ നടപടികളുമായി ബ്രിട്ടീഷ്
Latest News
സിപിഐ 21 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; നാല് മണ്ഡലങ്ങളിൽ പിന്നീട്
കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിൽ നിയന്ത്രണം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഇന്ന് രാജി വച്ചേക്കും
സ്വർണക്കള്ളക്കടത്ത് ഭീകരപ്രവർത്തനത്തിന്റെ പരിധിയിൽ വരുമോയെന്ന് പരിശോധിക്കാൻ സുപ്രീംകോടതി
ബാബുവിനും കെ.സി.ജോസഫിനും സീറ്റ് വേണമെന്ന് ഉമ്മൻ ചാണ്ടി; റോബിൻ പീറ്ററിനായി അടൂർ പ്രകാശ്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top