സി​ദ്ധി വ​ല്ല​ഭ​ൻ നി​ര്യാ​ത​നാ​യി
Wednesday, January 13, 2021 9:17 PM IST
മെ​ൽ​ബ​ണ്‍ : കേ​സി മ​ല​യാ​ളി​യു​ടെ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ശ്രീ​നാ​രാ​യ​ണ മി​ഷ​ന്‍റ​യും സ്വ​ര​രാ​ഗ​യു​ടെ​യും സ​ജീ​വാം​ഗ​വു​മാ​യ സ​ന്തോ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യാ പി​താ​വ് സി​ദ്ധി​വ​ല്ല​ഭ​ൻ (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത​ൻ തൃ​പ്ര​യാ​ർ വ​ല​പ്പാ​ട് ബീ​ച്ച് അ​ര​യ​ൻ​പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഒ​മാ​ൻ ഗ​ൾ​ഫാ​റി​ൽ ദീ​ർ​ഘ​കാ​ലം എ​ൻ​ജി​നീ​യ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഉ​ഷ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ (അ​മേ​രി​ക്ക), ഷാ​ലി സ​ന്തോ​ഷ് (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക​ൻ: സ​ന്തോ​ഷ് ബാ​ല​കൃ​ഷ്ണ​ൻ (ഓ​സ്ട്രേ​ലി​യ).

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്