Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
തിരുപിറവിയുടെ ഓർമപ്പെടുത്തലുമായി ഡിഎംഎയുടെ ക്രിസ്മസ്-പുതുവത്സര രാവ്
Monday, January 11, 2021 9:30 PM IST
ന്യൂഡൽഹി: സ്നേഹത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായി നക്ഷത്രക്കണ്ണുകൾ മിഴി ചിമ്മിനിന്ന ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ പുതു ലോകത്തിന്റെ വാതായനങ്ങൾ തുറന്നിട്ട പുതു വർഷത്തിലെ രണ്ടാം ഞായറാാഴ്ച വീണ്ടുമൊരു തിരുപ്പിറവിയുടെ ഓർമ്മപ്പെടുത്തലുമായി ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്മസ് - പുതുവത്സര രാവ് ആസ്വാദക ഹൃദയങ്ങളെ കുളിരണിയിച്ചു. വിവിധ ഏരിയകൾ പങ്കെടുത്ത കരോൾ ഗാന മത്സരത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.
ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി ചന്ദ്രൻ സ്വാഗത പ്രസംഗം നടത്തി. കേരള സർക്കാരിന്റെ ചീഫ് സെക്രട്ടറിയായി നിയമിതനാകുന്ന ഡോ. വി.പി ജോയ്, ഐഎഎസ്, എസ്.പി.(സിബിഐ) കിരണ്‍ എസ്, ഐ.പി.എസ്. എന്നിവർ പ്രസംഗിച്ചു. ജഐൻയുവിലെ ഹിസ്റ്ററി പ്രൊഫസറായ ഫാ. പയസ് മാലേകണ്ടത്തിൽ ക്രിസ്മസ് സന്ദേശം നൽകി. ഡിഎം.എ വൈസ് പ്രസിഡന്റുമാരായ മണികണ്ഠൻ കെ.വി., കെ.ജി. രാഘുനാഥൻ നായർ, ട്രഷറർ മാത്യു ജോസ്, ജോയിന്റ് ട്രഷറർ പി.എൻ. ഷാജി, സഹായ ഹസ്തം കണ്‍വീനറും നിർവാഹക സമിതി അംഗവുമായ എൻ.സി. ഷാജി എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. അഡീഷണൽ ജനറൽ സെക്രട്ടറിയും ക്രിസ്തുമസ് പുതുവത്സരാഘോഷ കമ്മിറ്റി കണ്‍വീനറുമായ കെ.ജെ. ടോണി കൃതഞ്ജത പറഞ്ഞു. മാളവിക അജികുമാർ അവതാരികയായിരുന്നു.
കേരളത്തിലേക്കു മടങ്ങുന്ന ഡോ. ജോയി ഐഎഎസിന് ചടങ്ങിൽ ഡിഎംഎ അനുമോദിച്ചു.
കരോൾ ഗാന മത്സരത്തിൽ മയൂർ വിഹാർ ഫേസ്-3 ഏരിയ ഒന്നാം സമ്മാനവും ജനക്പുരി ഏരിയാ രണ്ടാം സമ്മാനവും രജൗരി ഗാർഡൻ ഏരിയാ മൂന്നാം സമ്മാനവും കരസ്ഥമാക്കി.
ജനക്പുരി, വികാസ് പുരി -ഹസ്ത്സാൽ, വസുന്ധരാ എൻക്ലേവ്, അംബദ്കർ നഗർ-പുഷ്പ വിഹാർ, വിനയ് നഗർ- കിദ്വായ് നഗർ, രജൗരി ഗാർഡൻ എന്നീ ഏരിയകളിലെ കലാകാരന്മാർ അവതരിപ്പിച്ച വർണ ശബളമായ പരിപാടികൾ ആഘോഷങ്ങൾക്ക് മിഴിവേകി.
റിപ്പോർട്ട്: പി.എൻ. ഷാജി
കേരളത്തിന് എയിംസ് : ഡോ ഹർഷ വർദ്ധന് ഡിഎംഎ നിവേദനം നൽകി
ന്യൂ ഡൽഹി: കേരളത്തിലും ഡൽഹിയിലെപ്പോലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ
ആറു മാസത്തിനകം ഡൽഹിയിൽ സന്പൂർണ ഇലക്ട്രിക് വാഹനങ്ങൾ
ന്യൂഡൽഹി: ആറുമാസത്തിനുള്ളിൽ ഡൽഹിയിൽ മുഴുവൻ സർക്കാർ വാഹനങ്
നഴ്സസ് ഗിൽഡിന്റെ ഉദ്ഘാടനം ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു
ന്യൂഡൽഹി: നഴ്സുമാരുടെ ആത്മീയവും ഭൗതീകവുമായ ക്ഷേമത്തിനും ശുശ്
മകം തൊഴലിനും ആറ്റുകാൽ പൊങ്കാലയ്ക്കും നജഫ് ഗഡ് ശ്രീചോറ്റാനിക്കര ക്ഷേത്രമൊരുങ്ങുന്നു
ന്യൂഡൽഹി : നജഫ് ഗഡ് ശ്രീചോറ്റാനിക്കര ക്ഷേത്രത്തിൽ രണ്ടു ദിവസ
താഹിർപൂർ മദർ തെരേസ കുഷ്ഠരോഗി ആശുപത്രിക്ക് യുവജനപ്രസ്ഥാനത്തിന്റെ സഹായഹസ്തം
നൃൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവ
ആരാവല്ലി പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ ഓർമ്മപ്പെരുനാളിന് കൊടിയേറി
ഹരിയാന/ ന്യൂഡൽഹി: ആരാവല്ലി പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ
സംഗീത പ്രതിഭ മഹോത്സവത്തിൽ മാളവിക അജികുമാറിന് വാദ്യകലാ അക്കാദമിയുടെ പുരസ്കാരം
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സോലാപുർ ദുർലഭ സുന്ദരി വാദ്യ കലാ അക്കാഡമിയും കേന്ദ്ര സാം
കാൻസറിനെ എങ്ങനെ പ്രതിരോധിക്കാം ഡി.എം.എ.യുടെ വെബിനാർ ഞായറാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ നാലാമത് വെബിനാറിൽ കാൻസറിനെ എങ്ങനെ പ്രതിരോധിക
യാത്രയയപ്പു നൽകി
ന്യൂഡൽഹി: ഡൽഹി പോലീസിൽ 25 വർഷം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സന്തോഷിന് സ
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല വെള്ളിയാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വെള്ളി
ഫരീദാബാദ് രൂപത അധ്യക്ഷൻ ജസോള ഫൊറോന പള്ളിയിലെ മാസ് സെന്ററുകളിൽ ദിവ്യബലി അർപ്പിച്ചു
ന്യൂഡൽഹി: ജസോള ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിന്റെ പരിധിയില
സണ്ഡേസ്കൂൾ ദിനം ആചരിച്ചു
നൃൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് ഫൻസ് ഓർത്തഡോക്സ് ഇടവകയിൽ
പുഷ്പവിഹാർ തിരുക്കുടുംബ ദേവാലയത്തിലെ സംയുക്ത തിരുനാൾ സമാപിച്ചു
ന്യൂഡൽഹി: പുഷ്പവിഹാർ നേബ് സെറായി തിരുക്കുടുംബ ദേവാലയത്തിൽ തി
ജസോള ഫൊറോന പള്ളിയിലെ മാസ് സെന്ററുകളിൽ അഭിവന്ദ്യ മാർ കുര്യാക്കോസ് ഭരണികുളങ്ങര ദിവ്യബലി അർപ്പിക്കും
ന്യൂഡൽഹി: ജസോള ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിന്റെ പരിധിയിൽ
സൗദി അറേബ്യ, കുവൈറ്റ് യാത്രവിലക്ക്: കേന്ദ്രസർക്കാർ ഇടപെടൽ ആവശ്യപ്പെട്ടു പ്രവാസി ലീഗൽ സെൽ
ന്യൂഡൽഹിഃ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യ
ചാണ്ടി ഉമ്മന്റെ ഹാഗിയ സോഫിയ പ്രസ്താവനയ്ക്കെതിരെ ന്യൂഡൽഹിയിൽ പ്രതിഷേധം
ന്യുഡൽഹി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റ
യാത്രയയപ്പു നൽകി
ന്യൂഡൽഹി: ഡൽഹി പോലീസിൽ 34 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച എഎസ്ഐമാരായ മോഹനൻ, ശൈ
വടക്കിന്റെ മഞ്ഞിനിക്കരയിൽ പെരുന്നാളിനും, തീർത്ഥയാത്രയ്ക്കും ഒരുക്കങ്ങൾ പൂർത്തിയായി
ന്യൂഡൽഹി: മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ മോർ ഇഗ്നാത്തിയോസ് ഏ
നഴ്സുമാർക്ക് ജോലി വാഗ്ദാനം നൽകി തട്ടിപ്പ്: കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി
ന്യൂഡൽഹി: ഖത്തർ ആരോഗ്യ മന്ത്രലായത്തിനു കീഴിലിള്ള ഹമദ് മെഡിക്ക
വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: ഫരീദാബാദ് - ഡൽഹി രൂപതയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ

ഭാരതി കുമാരൻ ഡൽഹിയിൽ നിര്യാതയായി
ന്യൂഡൽഹി: പത്തനംതിട്ട മഠത്തിൽ വീട്ടിൽ പരേതനായ കുമാരന്റെ ഭാര
പരിശുദ്ധ മാത്യൂസ് മാര്‍ ദ്വിതീയന്‍ ക്വിസ് മത്സരവും അനുസ്മരണ സമ്മേളനവും
ന്യൂഡല്‍ഹി: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ ബാവായ
ഡിഎംഎ കേന്ദ്രകമ്മിറ്റിയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ ആഭിമു
ഡിഎംഎ ജനക്പുരി ഏരിയ റിപബ്ലിക് ദിനം ആഘോഷിച്ചു
ന്യുഡൽഹി: ഡിഎംഎ ജനക്പുരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ RZ-149
ദിശാ ബോധമുള്ള തലമുറ വളർന്നു വരേണ്ടത് അനിവാര്യമെന്ന് ഡിഎഎ വെബിനാറിൽ ഡോ. വി.പി. ജോയ് ഐഎഎസ്
ന്യൂഡൽഹി: ദിശാ ബോധമുള്ള ഒരു തലമുറ വളർന്നു വരേണ്ടത് അനിവാര്യ
നജഫ്ഗഡ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ തൈപൂയ പൂജ വ്യാഴാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ തൈപൂയത്തേ
നജഫ്ഗഡ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല
ന്യൂഡൽഹി: നജഫ്ഗഡ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ജനുവരി 23
ഡിഎംഎയുടെ റിപ്പബ്ലിക് ദിനാഘോഷം
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ ആഭിമു
റിപ്പബ്ലിക് ദിനാഘോഷം
ന്യൂഡൽഹി: ഡിഎംഎ ജനക്പുരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഞദ149
നിര്യാതനായി
ന്യൂഡൽഹി: തിരുവനന്തപുരം പേട്ട ആനയറ പരേതനായ ജനാർദ്ദനന്റെ
ഡിഎംഎ വെബിനാർ ജനുവരി 24ന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മൂന്നാമത് വെബിനാർ
നജഫ്ഗഡ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ശനിയാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ശനിയാഴ്ച
സിസ്റ്റർ ജോസഫൈൻ തോനകര സിഎഫ്എംഎസ്എസ് നിര്യാതയായി
ന്യൂഡൽഹി: സിസ്റ്റർ ജോസഫൈൻ തോനകര സിഎഫ്എംഎസ്എസ് (അന്നമ്മ-85) ഗ
മറിയകുട്ടി തോമസ് നിര്യാതയായി
ന്യൂഡൽഹി: സാഹിബാബാദ് സെന്റ് ജൂഡ് ചർച്ച്, ഇടവകാംഗവും ആലപ്പുഴ
ലിസിയാമ്മ തോമസ് ഡൽഹിയിൽ നിര്യാതയായി
ന്യൂഡൽഹി: ആലപ്പുഴ എടത്വ പച്ച ചെക്കിടിക്കാട് കണായികോണിൽ (
ഡിഎംഎ കരോൾ ഗാന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് നടത്തി
ഗുഡുഗാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം
ന്യുഡൽഹി: ഗുഡുഗാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മ
തിരുപിറവിയുടെ ഓർമപ്പെടുത്തലുമായി ഡിഎംഎയുടെ ക്രിസ്മസ്-പുതുവത്സര രാവ്
ന്യൂഡൽഹി: സ്നേഹത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായി നക്ഷ
എട്ടാമത് ജോബ് മാർ പീലക്സിനോസ് മ്യൂസിക്കൽ ഫീസ്റ്റ് ഉദ്ഘാടനം ചെയ്തു
നൃൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയ
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് പള്ളി പെരുന്നാൾ ശ്ലൈഹീക വാഴ്വ്
നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് പള്ളിയുടെ കാവൽ പരിശുദ്ധനാ
എം.പി. വർഗീസ് ഡൽഹിയിൽ നിര്യാതനായി
ന്യൂഡൽഹി: തൃശൂർ തൃക്കാക്കര, സൗത്ത് വെള്ളാരപ്പിള്ളി മേച്ചേരിൽ പരേതനായ എം.ഡി. പ
ഡിഎംഎയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി 9 ന്
ന്യൂ ഡൽഹി: ഡിഎംഎയുടെ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ ജനുവരി ഒന്‍പതിന് (ശനി) ഉച്ച
ദിൽഷാദ് ഗാ൪ഡൻ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് പള്ളി ഓർമ്മപ്പെരുന്നാൾ
നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡൻ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് പള്ളിയുടെ കാവൽ പിതാവും
ഡോ: ഷീല ജേക്കബ് നിര്യാതയായി
ന്യൂഡൽഹി: ചൈൽഡ് ഇവാഞ്ചലിക്കൽ ഫെലോഷിപ് ഡൽഹി ബ്രാഞ്ച് ഡയറക്ടർ
ഫാ. അബ്രഹം ചെന്പോട്ടിക്കലിന് യാത്രയയപ്പു നൽകി
ന്യൂഡൽഹി: പാലം ഇൻഫന്റ് ജീസസ് ഫൊറോനാ പള്ളിയിൽ നിന്ന് നാലുവർ
ഫാ. റോണി തോപ്പിലാന്‍ യാത്രയയപ്പു നൽകി
ന്യൂഡൽഹി: ടാഗോർ ഗാർഡണ്‍ നിർമ്മൽ ഹൃദയ ദേവാലത്തിലെ വികാരി ഫാ.
ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്മസ്, പുതുവത്സരാഘോഷം ഞായറാഴ്ച
ന്യൂഡൽഹി: ഡിഎംഎ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ.കെ. പുര
സുകുമാരൻ ഡൽഹിയിൽ നിര്യാതനായി
ന്യൂഡൽഹി: പത്തനംതിട്ട കോറ്റാത്തൂർ അയിരൂർ ഓലിക്കൽ പരേതനായ ക
ക്രിസ്മസ് കരോൾഗാന മത്സരം സംഘടിപ്പിച്ചു
ന്യൂഡൽഹി : ടാഗോർ ഗാർഡണ്‍ നിർമൽ ഹൃദയ പള്ളിൽ നടന്ന രണ്ടാമത് ക
പ്രവാസി ലീഗൽ സെൽ ഡൽഹി ചാപ്റ്ററിന് പുതിയ സാരഥികൾ
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ ഡൽഹി ചാപ്റ്ററിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സ
Latest News
ഷാര്‍ജയില്‍ മാര്‍ച്ച് 25 വരെ ഓണ്‍ലൈന്‍ പഠനം തുടരും
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് കാനം; ഭരണത്തുടര്‍ച്ച ഉറപ്പ്
നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കില്ല
കോവിഡ് വ്യാപനം: മഹാരാഷ്ട്ര അമരാവതിയില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി
വനമേഖലയിൽ കടുവയുടെ ജഡം; രണ്ടു പേർ പിടിയിൽ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top