സു​കു​മാ​ര​ൻ ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​നാ​യി
Tuesday, January 5, 2021 7:42 PM IST
ന്യൂ​ഡ​ൽ​ഹി: പ​ത്ത​നം​തി​ട്ട കോ​റ്റാ​ത്തൂ​ർ അ​യി​രൂ​ർ ഓ​ലി​ക്ക​ൽ പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ന്‍റെ മ​ക​ൻ സു​കു​മാ​ര​ൻ (68) ഡ​ൽ​ഹി മ​യൂ​ർ വി​ഹാ​ർ ഫെ​യ്സ്3, പോ​ക്ക​റ്റ് ആ7 ​ഹൗ​സ് ന​ന്പ​ർ 54 ഇ, ​നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: നീ​തു, നി​ധി​ൻ. മ​രു​മ​ക​ൻ: സ​ന്തോ​ഷ്. സം​സ്കാ​രം ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്