വിൽസൺ ഉമ്മൻ ഡൽഹിയിൽ നിര്യാതനായി
Friday, December 18, 2020 6:21 PM IST
ന്യൂഡൽഹി: മുണ്ടത്താനം മോന്തനോലിൽ പരേതനായ പി.ഒ. ഉമ്മന്‍റെ മകൻ വിൽസൺ (59) ഡൽഹിയിലെ പീതാംബുരയിലുള്ള 74 ഡി, ഡിഡിഎ ഫ്ളാറ്റിൽ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: ലിസി വാണിയപുരയ്ക്കൽ. മക്കൾ: വിൽസി (കാനഡ), ജിൽസി, അർമന. മരുമക്കൾ: മോസ് (കാനഡ), അശ്വനി (ഡൽഹി).

വിവരങ്ങൾക്ക്: അശ്വനി 7503726401, ലിസി 8920657024.