നീ​ലൂ​ർ അ​രീ​ക്ക​ൽ ചെ​ല്ല​പ്പ​ൻ നി​ര്യാ​ത​നാ​യി
Tuesday, December 8, 2020 12:43 AM IST
മെ​ൽ​ബ​ണ്‍ : മെ​ൽ​ബ​ണി​ലെ ഓ​സ് കൊ​ച്ചി​ൻ ഉ​ട​മ അ​ജേ​ഷ് വി​ശ്വ​ക​ർ​മ്മ​യു​ടെ ഭാ​ര്യ മ​ൻ​ജു​വി​ന്‍റെ പി​താ​വ് നീ​ലൂ​ർ അ​രീ​ക്ക​ൽ ചെ​ല്ല​പ്പ​ൻ എ.​കെ (78) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നി​ര്യാ​ത​നാ​യി. ഭാ​ര്യാ മ​ര​ങ്ങാ​ട്ടു​പി​ള്ളി മു​ണ്ടി​യാ​ങ്ക​ൽ പ​രേ​ത​യാ​യ ത​ങ്ക​മ്മ​യാ​ണ്. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​നീ​ലൂ​ർ അ​രീ​ക്ക​ൽ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്ത​പ്പെ​ടും. മ​ക്ക​ൾ: ടി​നു തേ​ക്കേ​ക്കു​റ്റ് (ത​ല​യോ​ല​പ​റ​ന്പ്), ബി​നു പ​ന​ന്താ​ന​ത്ത് ( പ​ള്ളി​ക്ക​ത്തോ​ട്), ഷി​നു ത​ച്ചു​കു​ള​ത്ത് (കാ​വും​ക​ണ്ടം), മ​ൻ​ജു അ​ജേ​ഷ് (ന​ഴ്സ് ക​ബ്രീ​നി ഹോ​സ്പി​റ്റ​ൽ, മാ​ൽ​വ​ണ്‍ - ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഗോ​പി, സ​ത്യ​ൻ, സ​ന്തോ​ഷ്, അ​ജേ​ഷ് മോ​ളേ​ൽ പു​ത്ത​ൻ​പു​ര, രാ​മ​മം​ഗ​ലം (മാ​നേ​ജ​ർ ഓ​സ് കൊ​ച്ചി​ൻ-​ഓ​സ്ട്രേ​ലി​യ).

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്