അ​ന്ന​മ്മ സോ​ള​മ​ൻ നി​ര്യാ​ത​യാ​യി
Wednesday, December 2, 2020 11:16 PM IST
ന്യൂ​ഡ​ൽ​ഹി: മാ​വേ​ലി​ക്ക​ര പു​ന്ന​മൂ​ട് കൊ​ച്ചു വീ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​യ സോ​ള​മ​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ സോ​ള​മ​ൻ (64) ന്യൂ​ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സോ​ണി, സോ​മി. മ​രു​മ​ക​ൾ: അ​നു​ജ.

റി​പ്പോ​ർ​ട്ട്: ജോ​ജി വ​ഴു​വ​ടി